പൊതുജനം കഴുതയല്ല സർർ!! കേരളം ലഹരിയുടെ പിടിയിലാണെന്ന പ്രചരണം നടത്തുന്നവർ സാമൂഹ്യദ്രോഹികൾ; ഒറ്റപ്പെട്ട സംഭവങ്ങൾ പരിശോധിക്കുമെന്നും മുഹമ്മദ് റിയാസ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പൊതുജനം കഴുതയല്ല സർർ!! കേരളം ലഹരിയുടെ പിടിയിലാണെന്ന പ്രചരണം നടത്തുന്നവർ സാമൂഹ്യദ്രോഹികൾ; ഒറ്റപ്പെട്ട സംഭവങ്ങൾ പരിശോധിക്കുമെന്നും മുഹമ്മദ് റിയാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2025, 01:47 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരളം ലഹരിയുടെ പിടിയിലാണാണെന്ന പ്രചരണം നടത്തുന്നവർ സാമൂഹ്യദ്രോഹികളെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്. മദ്യലഹരിയിൽ റിപ്പോർട്ട് ചെയ്യുന്ന സംഭവങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണ്. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഒറ്റപ്പെട്ട ലഹരി കേസുകൾ പരിശോധിക്കുമെന്നും മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു.

വളരെ ശാന്തമായി ടൂറിസ്റ്റ് കേന്ദ്രങ്ങൾ ആസ്വദിക്കാനും തെറ്റായ പ്രവണതകൾ ഇല്ലാത്തതുമായി സംസ്ഥാനമുണ്ട്, അതിന്റെ പേരാണ് കേരളം. കേരളം ലഹരിയുടെ പിടിയിലാണെന്ന് പ്രചരണം നടത്തുന്നവർ സാമൂഹ്യദ്രോഹികളാണ്. ഇത്തരം പ്രചരണം അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

നിയമസഭയിൽ മന്ത്രി നടത്തിയ പ്രസ്താവന പൊതുജനങ്ങളെ പരിഹാസ്യരാക്കുന്നതിന് തുല്യമായി.    സംസ്ഥാനത്ത് ലഹരി ഉപയോ​ഗം ആശങ്കാജനകമായി വർദ്ധിക്കുന്നുവെന്ന് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണത്തിൽ നിന്നും തന്നെ വ്യക്തമാണ്. ഈ വർഷം ജനുവരിയിൽ മാത്രം സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 1,999 കേസുകളാണ്. മന്ത്രിയുടെ സ്വന്തം ജില്ലയായ കോഴിക്കോട് ഈ വർഷം ഇതുവരെ 716 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 819 പേരാണ് അറസ്റ്റിലായത്.

സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത ലഹരിക്കേസുകൾ

  • 2016- 5,924
  • 2017- 9,222
  • 2018- 8,724
  • 2029- 9,245
  • 2020- 4,968
  • 2021- 5,695
  • 2022- 26,619
  • 2023- 30,697
  • 2024- 27,530

കർശന പരിശോധന കൊണ്ടാണ് കേസുകളുടെ എണ്ണം വർദ്ധിക്കുന്നതെന്ന് സർക്കാരിന് വേണമെങ്കിൽ വാദിക്കാം. എന്നാൽ ലഹരിയുടെ പിൻബലത്തിൽ നടക്കുന്ന  അതിക്രൂരമായ കുറ്റകൃത്യങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധന എന്ത് പറഞ്ഞ് പിണറായി സർക്കാർ ന്യായീകരിക്കും.  ന​ഗര-​ഗ്രാമ വ്യത്യാസമില്ലാതെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം തകൃതിയായി നടക്കുകയാണ്. സംസ്ഥാനത്തെ ഡി-അഡിക്ഷൻ സെന്ററുകളും യുവാക്കളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇതോന്നും മന്ത്രിക്ക് അറിയാത്ത കാര്യമല്ല.  മന്ത്രി യാഥാർത്ഥ്യത്തിൽ നിന്നും മുഖം തിരിച്ച് കണ്ണടച്ച് ഇരുട്ടാക്കുന്നതാണെന്ന് വ്യക്തം.

 

Tags: Pinaryi VijayanPA MUHAMAD RIYASMDMA IN KERALA
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies