കെസിഎ പ്രസിഡൻ്റ്സ് ട്രോഫി, ഈഗിൾസിനും ടൈഗേഴ്സിനും തീപ്പൊരി ജയം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കെസിഎ പ്രസിഡൻ്റ്സ് ട്രോഫി, ഈഗിൾസിനും ടൈഗേഴ്സിനും തീപ്പൊരി ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2025, 08:30 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ : കെസിഎ പ്രസിഡൻ്റ്സ് ട്രോഫിയിൽ ഈഗിൾസിനും ടൈഗേഴ്സിനും വിജയം.ലയൺസിനെ ആറ് വിക്കറ്റിനാണ് ഈഗിൾസ് തോല്പിച്ചത്. രണ്ടാം മത്സരത്തിൽ പാന്തേഴ്സിനെതിരെ വിജെഡി നിയമപ്രകാരം 61 റൺസിനായിരുന്നു ടൈഗേഴ്സിന്റെ വിജയം അഭിഷേക് പി നായരുടെ ഓൾറൗണ്ട് മികവിനും ലയൺസിന് വിജയമൊരുക്കാനായില്ല. റൺമഴ പെയ്ത മത്സരത്തിൽ വിഷ്ണുരാജിന്റെ തകർപ്പൻ ബാറ്റിങ്ങാണ് ഈഗിൾസിന് വിജയമൊരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത ലയൺസ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 214 റൺസെടുത്തു. സെഞ്ച്വറി നേടിയ അഭിഷേകിന്റെ ഇന്നിങ്സാണ് ലയൺസിനെ മികച്ച സ്കോറിലെത്തിച്ചത്. 52 പന്തുകളിൽ ഏഴ് ഫോറും പത്ത് സിക്സും അടക്കം 108 റൺസാണ് അഭിഷേക് നേടിയത്. 29 റൺസെടുത്ത ആൽഫി ഫ്രാൻസിസും ലയൺസ് ബാറ്റിങ് നിരയിൽ തിളങ്ങി.

ഈഗിൾസിന് വേണ്ടി ജോസ് പെരയിലും രാഹുൽ ചന്ദ്രനും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഈഗിൾസിന് വിഷ്ണുരാജും ഭരത് സൂര്യയും ചേർന്നുള്ള 134 റൺസിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് വിജയമൊരുക്കിയത്. വിഷ്ണുരാജ് 51 പന്തുകളിൽ പത്ത് ഫോറും അഞ്ച് സിക്സും അടക്കം 97 റൺസ് നേടി. ഭരത് സൂര്യ 31 പന്തുകളിൽ 53 റൺസും അക്ഷയ് മനോഹർ ഒൻപത് പന്തുകളിൽ 26 റൺസും നേടി. ഒൻപത് പന്ത് ബാക്കി നില്ക്കെ ഈഗിൾസ് ലക്ഷ്യത്തിലെത്തി.

ലയൺസിന് വേണ്ടി അഭിഷേക് രണ്ട് വിക്കറ്റ് വീഴ്‌ത്തി. രണ്ടാം മത്സരത്തിൽ വിജെഡി നിയമപ്രകാരമായിരുന്നു ടൈഗേഴ്സിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ടൈഗേഴ്സ് 15 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 161 റൺസെടുത്തു. രോഹൻ നായരും പ്രീതിഷ് പവനും ചേർന്നുള്ള കൂട്ടുകെട്ടാണ് ടൈഗേഴ്സിന് കരുത്തായത്. രോഹൻ 46 പന്തുകളിൽ 88ഉം പ്രീതിഷ് 17 പന്തുകളിൽ 36 റൺസും നേടി. പാന്തേഴ്സിന് വേണ്ടി അഖിൻ സത്താറും മൊഹമ്മദ് ഇനാനും രണ്ട് വിക്കറ്റുകൾ വീതം വീഴ്‌ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാന്തേഴ്സിന് വത്സൽ ഗോവിന്ദും എസ് സുബിനും ചേർന്ന് തകർപ്പൻ തുടക്കം നല്കിയെങ്കിലും അത് നിലനിർത്താനായില്ല. വത്സൽ 27ഉം സുബിൻ 19ഉം റൺസ് നേടി പുറത്തായി. തുടർന്നെത്തിയവരും അവസരത്തിനൊത്ത് ഉയരാതെ പോയതോടെ 11.1 ഓവറിൽ 111 റൺസിന് പാന്തേഴ്സ് ഓൾ ഔട്ടായി. അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ അൻഫലാണ് പാന്തേഴ്സ് ബാറ്റിങ് നിരയെ തകർത്തത്. അഭിറാമും ജിഷ്ണുവും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.

Tags: presidentst20KCAcup2025
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

Latest News

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies