"കോഫി ഉണ്ടാക്കുന്നത് ബേസിക് ഹ്യുമൺ സ്കില്ലാണ്, അതുപോലും ശോഭിതയ്ക്കില്ല"; ഭാര്യയെ ട്രോളി നാഗചൈതന്യ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“കോഫി ഉണ്ടാക്കുന്നത് ബേസിക് ഹ്യുമൺ സ്കില്ലാണ്, അതുപോലും ശോഭിതയ്‌ക്കില്ല”; ഭാര്യയെ ട്രോളി നാഗചൈതന്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2025, 03:02 pm IST
FacebookTwitterWhatsAppTelegram

താരദമ്പതികളായ ശോഭിത ധുലിപാലയും നാ​ഗചൈതന്യയും അടുത്തിടെ Vogue Indiaയ്‌ക്ക് നൽകിയ അഭിമുഖമാണ് ഇപ്പോൾ വൈറലാകുന്നത്. ഭാര്യ ശോഭിതയെ കളിയാക്കി നാഗചൈതന്യ പറഞ്ഞ വാക്കുകൾ ആരാധകർക്കിടയിൽ ചിരിപടർത്തിയിരിക്കുകയാണ്. ആരാണ് ആദ്യം സോറി പറയുക, ആരാണ് കൂടുതൽ റൊമാന്റിക്, ആരാണ് മെച്ചപ്പെട്ട രീതിയിൽ പാചകം ചെയ്യുക, അസുഖം വരുമ്പോൾ കൂടുതൽ ഡ്രമാറ്റിക് ആകുന്നത് ആരാണ് എന്നീ ചോദ്യങ്ങളുന്നയിച്ച ഇന്റർവ്യൂവർക്ക് നാ​ഗചൈതന്യയും ശോഭിതയും നൽകിയ മറുപടികളാണ് വൈറലാകുന്നത്.

“അടിസ്ഥാനപരമായി മനുഷ്യന് വേണ്ട കഴിവുകൾ പോലും ശോഭിതയ്‌ക്കില്ല. ” എന്നായിരുന്നു നാ​ഗചൈതന്യയുടെ വാക്കുകൾ. ആരാണ് ഭേദപ്പെട്ട് കുക്ക്? എന്നായിരുന്നു ചോദ്യം. രണ്ടുപേരും പാചകം ചെയ്യാറില്ലെന്ന് നാ​ഗചൈതന്യ പറഞ്ഞു. എന്നാൽ ശോഭിത എതിർവാദം ഉയർത്തി. എല്ലാ ദിവസവും രാത്രി എന്നെക്കൊണ്ട് ഹോട്ട് ചോക്ലേറ്റ് ഉണ്ടാക്കിപ്പിക്കുന്ന ആളാണിതെന്ന് നാഗചൈതന്യയെ ചൂണ്ടി ശോഭിത പറഞ്ഞു. ഇതിന് നാ​ഗചൈതന്യ നൽകിയ മറുപടിയാണ് ചിരിപടർത്തിയത്. ഹോട്ട് ചോക്ലേറ്റ്, കോഫീ, ഇതൊന്നും കുക്കിം​ഗിൽ ഉൾപ്പെടില്ല. ഇതെല്ലാം ബേസിക്കായി ഒരു മനുഷ്യൻ അറിഞ്ഞിരിക്കേണ്ട സ്കില്ലുകളിൽ ഉൾപ്പെടുന്നതാണ്. അതു നിനക്കില്ലതാനും!! – ഇതായിരുന്നു നടന്റെ വാക്കുകൾ. അഭിനന്ദനത്തിന് നന്ദിയുണ്ടെന്ന് ശോഭിത തിരിച്ചടിക്കുകയും ചെയ്തു.

കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു നാ​ഗയും ശോഭിതയും വിവാഹിതരായത്. എട്ട് മണിക്കൂർ നീണ്ട ചടങ്ങുകൾ ഇവരുടെ വിവാഹത്തിനുണ്ടായിരുന്നു. പരമ്പരാ​ഗത രീതിയിലായിരുന്നു ചടങ്ങുകൾ. സമാന്തയാണ് ആദ്യ ഭാര്യ എന്നതിനാൽ നാ​ഗചൈതന്യയുടെ രണ്ടാം വിവാഹം വലിയ രീതിയിൽ ചർച്ചയാവുകയും ചെയ്തിരുന്നു.

Tags: NAGACHAITHANYASobhita Dhulipala
ShareTweetSendShare

More News from this section

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

Latest News

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies