പ്രീണനത്തിന്റെ മാരക വേർഷൻ; സർക്കാർ കരാറുകളിൽ നാല് ശതമാനം മുസ്ലീം സംവരണം; ബിൽ കർണാടക നിയമസഭ പാസാക്കി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രീണനത്തിന്റെ മാരക വേർഷൻ; സർക്കാർ കരാറുകളിൽ നാല് ശതമാനം മുസ്ലീം സംവരണം; ബിൽ കർണാടക നിയമസഭ പാസാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2025, 04:22 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: കർണാടകയിൽ സർക്കാർ കരാറുകളിൽ നാല് ശതമാനം മുസ്ലീം സംവരണം അനുവദിക്കുന്ന ബില്ലിനെതിരെ പ്രതിഷേധം ശക്തം. ബിജെപി അം​ഗങ്ങൾ ബില്ലിന്റെ പകർപ്പ് കീറി എറിയുകയും നടുത്തളത്തിലിറങ്ങി മുദ്രവാക്യം വിളിച്ച് പ്രതിഷേധിക്കുകയും ചെയ്തു. പിന്നാലെ ബിജെപി എംഎൽഎമാർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി.  എന്നാൽ സഭ ബഹളത്തിൽ മുങ്ങിയതിനിടെ കോൺ​ഗ്രസ് സർക്കാർ ബിൽ പാസാക്കി.

സർക്കാർ പുറത്തിറക്കുന്ന നിർമാണ ടെൻഡറുകളിൽ മുസ്ലീം മതത്തിൽപ്പെട്ടവർക്ക് നാല് ശതമാനം സംവരണമെന്ന് വിചിത്രമായ  വ്യവസ്ഥയാണ് ബില്ലിന്റെ പ്രധാന ഉള്ളടക്കം.  വിശദാംശങ്ങൾ  പുറത്ത് വന്നതിന് പിന്നാലെ ബിൽ പിൻവലിക്കണമെന്ന്  ബിജെപി ദേശിയതലത്തിൽ ആവശ്യം ഉന്നയിച്ചെങ്കിലും സിദ്ധരാമയ്യ സർക്കാർ നടപടിയുമായി മുന്നോട്ട് പോകുകയായിരുന്നു.

ഭരണഘടന വിരുദ്ധമാണ് പുതിയ ബില്ലെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.  ഇന്ത്യൻ ഭരണഘടന മതപരമായ സംവരണങ്ങൾ  അനുശാസിക്കുന്നില്ല. വിദ്യാഭ്യാസ പരമായും സാമൂഹ്യമായും പിന്നോക്കം നിൽക്കുന്നതിന്റെ അടിസ്ഥാനത്തിലാണ്  രാജ്യത്ത് പിന്നാക്ക സംവരണം ഏർപ്പെടുത്തിയിരിക്കുന്നത്. അതിനാൽ തന്നെ ബിൽ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെടും.

നേരത്തെ  സംസ്ഥാന ബജറ്റിലും  മുസ്ലീങ്ങൾക്കായി പ്രത്യേക പ്രഖ്യാപനങ്ങളുണ്ടായിരുന്നു. മുസ്ലീങ്ങൾ കൂടുതലുള്ള പ്രദേശങ്ങളിൽ ഐഐടികൾ അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാൻ കോടികളാണ് നീക്കിവെച്ചത്. കൂടാതെ വഖഫ് സ്വത്തുക്കളുടെ സംരക്ഷണത്തിന് 150 കോടി മാറ്റിവെക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ടെൻഡർ പ്രീണനം.

Tags: tenderMuslim reservationChief Minister Siddaramaiah
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies