മരണപ്പെട്ടവരുടെ വസ്ത്രമോ, അതോ സെക്കൻഡ് ഹാൻഡോ? പുതിയ പാന്റിന്റെ പോക്കറ്റിൽ നിന്നും യുവതിക്ക് ലഭിച്ചത് 10 വിദേശ കറൻസികൾ; സോഷ്യൽ മീഡിയയിൽ ചർച്ച
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മരണപ്പെട്ടവരുടെ വസ്ത്രമോ, അതോ സെക്കൻഡ് ഹാൻഡോ? പുതിയ പാന്റിന്റെ പോക്കറ്റിൽ നിന്നും യുവതിക്ക് ലഭിച്ചത് 10 വിദേശ കറൻസികൾ; സോഷ്യൽ മീഡിയയിൽ ചർച്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2025, 01:21 pm IST
Facebook
Twitter
WhatsAppTelegram

നിങ്ങൾ വാങ്ങിയ വസ്ത്രത്തിനുള്ളിൽ നിന്നും വിദേശ കറൻസി ലഭിച്ചാൽ എന്തായിരിക്കും പ്രതികരണം. നൈന എന്ന സോഷ്യൽ മീഡിയ ഉപയോക്താവിനാണ് പാന്റിന്റെ പോക്കറ്റിൽ നിന്നും യൂറോപ്പ്യൻ കറൻസിയായ യൂറോ ലഭിച്ചത്.

ഡൽഹിയിലെ പ്രശസ്തമായ ജനപഥ് മാർക്കറ്റിൽ നിന്നാണ് യുവതി പാന്റ് വാങ്ങിയത്. ഏകദേശം ആയിരം രൂപ മൂല്യം വരുന്ന നോട്ടുകളാണ് ലഭിച്ചത്. പാന്റിന്റെയും കൂടെ കിട്ടിയ യൂറോയുടെയും ചിത്രം യുവതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. “ജനപഥിൽ ഇന്ന് ഞാൻ വാങ്ങിയ ട്രൗസറിൽ നിന്ന് 10 യൂറോ കണ്ടെത്തി കൂട്ടുകാരെ” എന്ന കുറിപ്പൊടെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തത്.

പോസ്റ്റ് വളരെ പെട്ടന്ന് തന്നെ വൈറലാകുകയും ചർച്ചകൾക്ക് തുടക്കമിടുകയും ചെയ്തു. ചില ഉപയോക്താക്കൾ ക്യാഷ് ബാക്ക് എന്നും റീ ഫണ്ടും എന്നാണ് വിശേഷിപ്പിച്ചത്. എന്നാൽ മറ്റു ചിലർ ഇത് സെക്കന്റ് ഹാൻഡ് ആണോ എന്ന സംശയമാണ് പ്രകടിപ്പിച്ചത്. ജൻപഥ്, സരോജിന​ഗർ മാർക്കറ്റിൽ പലപ്പോഴും യൂറോപ്പിൽ നിന്നുള്ള സെക്കൻഡ് ഹാൻഡ് വസ്ത്രങ്ങൾ വിൽക്കാറുണ്ട്.  മരണപ്പെട്ട വ്യക്തികളുടെ വസ്ത്രങ്ങൾ ഉപേക്ഷിക്കുകയോ സംഭാവന നൽകുകയോ ചെയ്യുന്നത് വിദേശത്ത് പതിവാണ്. അത്തരം വസ്ത്രമായിരിക്കും ഇതെന്നാണ് മറ്റൊരാൾ കുറിച്ചത്.

Tags: europantPocket
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies