"മരിച്ചാൽ എന്നെ കുഴിച്ചിടരുത്, ദഹിപ്പിക്കണം; ആ ചാരം ഭാരതപ്പുഴയിൽ ഒഴുക്കണം"; വിൽപ്പത്രം തയാറാക്കി വച്ചിട്ടുണ്ടെന്ന് ഷീല
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

“മരിച്ചാൽ എന്നെ കുഴിച്ചിടരുത്, ദഹിപ്പിക്കണം; ആ ചാരം ഭാരതപ്പുഴയിൽ ഒഴുക്കണം”; വിൽപ്പത്രം തയാറാക്കി വച്ചിട്ടുണ്ടെന്ന് ഷീല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2025, 05:42 pm IST
FacebookTwitterWhatsAppTelegram

താൻ മരിച്ചുകഴിഞ്ഞാൽ ചെയ്യേണ്ട കാര്യങ്ങൾ വിൽപ്പത്രത്തിൽ എഴുതിവച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടി ഷീല. ഇനി നിറവേറ്റാൻ സ്വപ്നങ്ങളൊന്നും തനിക്ക് അവശേഷിക്കുന്നില്ലെന്നും 25 വയസിൽ തന്നെ വിൽപ്പത്രം തയാറാക്കി വച്ചിട്ടുണ്ടെന്നും ഷീല പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിന്റെ ഇതിഹാസ നായിക ഷീലാമ്മയുടെ 77-ാം പിറന്നാൾ. പിറന്നാൾദിനത്തോടനുബന്ധിച്ച് സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിൽപ്പത്രത്തിന്റെ കാര്യം ഷീല പങ്കുവച്ചത്.

“ഞാൻ മരിച്ചാൽ എന്ത് ചെയ്യണമെന്ന് എഴുതിവച്ചിട്ടുണ്ട്. 25-ാം വയസിൽ തന്നെ അതൊക്കെ എഴുതിവച്ചു. ഞാൻ ക്രിസ്ത്യാനിയാണ്. മരിച്ചുകഴിഞ്ഞാൽ ഞങ്ങളെ കുഴിച്ചിടും. എന്നെ കുഴിച്ചിടാൻ പാടില്ല. ദഹിപ്പിക്കണം. ആ ചാമ്പലെടുത്ത് ഭാരതപ്പുഴയിൽ ഒഴുക്കണം. അതൊക്കെ വിൽപ്പത്രത്തിൽ എഴുതിവച്ചിട്ടുണ്ടെന്നും” ഷീല പറഞ്ഞു.

ഒരു കാലത്ത് മലയാള സിനിമാമേഖല അടക്കിവാണിരുന്ന താരറാണികളിൽ ഒരാളായിരുന്നു ഷീല. 80 കളിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കാവുന്ന ഷീലാമ്മയുടെ അഭിമുഖങ്ങൾ സോഷ്യൽമീഡിയയിൽ ഇടയ്‌ക്കിടയ്‌ക്ക് എത്താറുണ്ട്. ഇന്നത്തെ മലയാള സിനിമയെ കുറിച്ച് ഷീല മനസുതുറന്ന് സംസാരിക്കുന്നത് പതിവാണ്. പഴയകാല സിനിമയെ കുറിച്ചും അനുഭവങ്ങളെ കുറിച്ചും ഷീല പലപ്പോഴും വാചാലയാകാറുണ്ട്. 80 വയസിലേക്ക് കടക്കുന്നതിന്റെ സന്തോഷത്തിലാണ് മലയാളികളുടെ താരറാണി ഷീല.

Tags: sheelaAfter Deathdairy
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies