ജഡ്ജിയുടെ വസതിയിലെ 'പണചാക്ക്' ; കത്തിക്കരിഞ്ഞ നിലയിൽ നോട്ടുകെട്ടുകൾ, യശ്വന്ത് വർമയെ അലഹബാദ് കോടതിയിലേക്ക് തിരിച്ചയച്ചു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജഡ്ജിയുടെ വസതിയിലെ ‘പണചാക്ക്’ ; കത്തിക്കരിഞ്ഞ നിലയിൽ നോട്ടുകെട്ടുകൾ, യശ്വന്ത് വർമയെ അലഹബാദ് കോടതിയിലേക്ക് തിരിച്ചയച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2025, 06:17 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഔദ്യോ​ഗിക വസതിയിൽ നിന്ന് കെട്ടുകണക്കിന് പണം കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയെ അലഹബാദ് ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചു. സംഭവം വിവാദമായതോടെ സുപ്രീം കോടതി കൊളീജീയം നടത്തിയ രണ്ട് യോ​ഗങ്ങളിലാണ് ജഡ്ജിയെ തിരിച്ചയയ്‌ക്കാൻ ശുപാർശ ചെയ്തത്. ജഡ്ജിയുടെ സ്ഥലംമാറ്റത്തിനെതിരെ അലഹബാദ് ഹൈക്കോടതി ബാർ അസോസിയേഷൻ പ്രതിഷേധിച്ച സാഹചര്യത്തിലാണ് ശുപാർശ.

അതേസമയം, ജഡ്ജിയുടെ വീട്ടിൽ തീയണക്കുന്നിതിനിടെ അ​ഗ്നിരക്ഷാസേന പകർത്തിയ ചിത്രങ്ങളും വീഡിയോകളും സുപ്രീം കോടതി പുറത്തുവിട്ടു. നേരത്തെ നടന്ന യോ​ഗത്തിൽ യശ്വന്ത് വർമയുടെ സ്ഥലംമാറ്റത്തിന് കൊളീജിയം അം​ഗീകാരം നൽകിയിരുന്നു. അലഹബാദ് ഹൈക്കോടതിയിലാണ് യശ്വന്ത് വർമ ആദ്യം സേവനമനുഷ്ഠിച്ചിരുന്നത്. പിന്നീട് 2021-ലാണ് ഡൽഹി ഹൈക്കോടതിയിൽ നിയമിക്കുകയായിരുന്നു.

മാർച്ച് 14-നാണ് ജസ്റ്റിസ് യശ്വന്ത് വർമയുടെ ഔദ്യോ​ഗിക വസതിക്ക് പുറത്തെ സ്റ്റോർ റൂമിൽ നിന്നും കെട്ടുക്കണക്കിന് നോട്ടുകെട്ടുകൾ കണ്ടെത്തിയത്. വീട്ടിൽ തീപിടിത്തുമുണ്ടായതിനെ തുടർന്ന് തീയണയ്‌ക്കാനെത്തിയ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരാണ് വൻതോതിൽ നോട്ടുകെട്ടുകൾ കത്തിക്കിടക്കുന്നതായി കണ്ടത്. കഴിഞ്ഞയാഴ്ചയിൽ ഹോളി ആഘോഷത്തിനിടെയായിരുന്നു സംഭവം.

സംഭവം പുറത്തുവന്നതിന് പിന്നാലെ കത്തിയ നോട്ടുകെട്ടുകൾ സ്ഥലത്ത് നിന്ന് മാറ്റിയത് ദുരൂഹത വർദ്ധിപ്പിക്കുകയാണ്. വിഷയത്തിൽ സമ​ഗ്ര അന്വേഷണം നടത്താൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന മൂന്നം​ഗ സമിതിയെ നിയോ​ഗിച്ചിട്ടുണ്ട്. ആഴത്തിലുള്ള അന്വേഷണം ആവശ്യമാണെന്ന് ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡികെ ഉപാധ്യായ നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് തീരുമാനം.

Tags: Supreme CourtControversyCollegiumJustice Yashwant Varma
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies