ഹൈ​​ദരാബാദിലെ പെഡ്ഡമ്മ ക്ഷേത്രത്തിൽ ദർശനം നടത്തി തമന്ന ഭാട്ടിയ ; ഒഡേലയ്ക്ക് വേണ്ടി പ്രത്യേക പൂജ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഹൈ​​ദരാബാദിലെ പെഡ്ഡമ്മ ക്ഷേത്രത്തിൽ ദർശനം നടത്തി തമന്ന ഭാട്ടിയ ; ഒഡേലയ്‌ക്ക് വേണ്ടി പ്രത്യേക പൂജ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2025, 01:12 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: പ്രശസ്ത പെഡ്ഡമ്മ ക്ഷേത്രത്തിൽ ദർശനം നടത്തി തെന്നിന്ത്യൻ താരസുന്ദരി തമന്ന ഭാട്ടിയ. ക്ഷേത്രദർശനം നടത്തുന്ന തമന്നയുടെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. ക്ഷേത്രത്തിലേക്ക് എത്തുന്ന വീഡിയോ തമന്ന തന്റെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ പങ്കുവച്ചിട്ടുണ്ട്.

താരത്തിന്റെ പുതിയ ചിത്രം ഒഡേലയ്‌ക്ക് വേണ്ടിയുള്ള പ്രത്യേക പൂജകളിലും തമന്ന പങ്കെടുത്തു. ഒഡേലയുടെ സംവിധായകനായ സമ്പത്ത് നന്ദിയോടൊപ്പമാണ് തമന്ന ക്ഷേത്രത്തിൽ എത്തിയത്. ഒഡേല 2 -ന്റെ പ്രമോഷന്റെ തിരക്കിലാണ് താരം. സമ്പത്ത് നന്ദി, തമന്ന എന്നിവർക്കൊപ്പം ചിത്രത്തിലെ അണിയറ പ്രവർത്തകരും ക്ഷേത്രത്തിൽ എത്തിയിരുന്നു.

ഏപ്രിൽ 17-നാണ് ഒഡേല- 2 തിയേറ്ററുകളിലെത്തുന്നത്. റിലീസിന് മുന്നോടിയായി അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം വാർത്താസമ്മേളനം നടത്തിയിരുന്നു. ​ഗ്ലാമർ വേഷത്തിൽ നിന്നും ശിവശക്തിയുടെ വേഷം ചെയ്യുന്നതിനെ കുറിച്ചുള്ള മാ​ദ്ധ്യമപ്രവർത്തകയുടെ ചോദ്യത്തിൽ തമന്ന അസ്വസ്ഥയായിരുന്നു. ഒരു സ്ത്രീയിൽ നിന്നുള്ള അത്തരമൊരു ചോദ്യത്തോട് തമന്ന പറഞ്ഞ മറുപടിയും ഏറെ ശ്രദ്ധേയമായിരുന്നു.

സ്ത്രീകൾ സ്വയം അം​ഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യണമെന്ന് തമന്ന പറഞ്ഞു. സ്ത്രീകൾ സ്വയം ബഹുമാനിച്ചാൽ മാത്രമേ ലിം​ഗഭേഭമില്ലാതെ മറ്റുള്ളവർ തങ്ങളെ ബഹുമാനിക്കുകയുള്ളൂവെന്നുമായിരുന്നു തമന്നയുടെ മറുപടി.

Tags: Tamannaah Bhatiasri peddamma thalli templeOdela 2
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies