13 വർഷമായി ഒരു രൂപ!! വിദ്യാർത്ഥികളുടെ നിരക്ക് 5 രൂപയായി ഉയർത്തണം; ബസുടമകൾ സമരത്തിലേക്ക്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

13 വർഷമായി ഒരു രൂപ!! വിദ്യാർത്ഥികളുടെ നിരക്ക് 5 രൂപയായി ഉയർത്തണം; ബസുടമകൾ സമരത്തിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2025, 12:00 pm IST
Facebook
Twitter
WhatsAppTelegram

കേരളത്തിൽ സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. മിനിമം നിരക്ക് 5 രൂപയാക്കി ഉയർത്തണമെന്നതാണ് പ്രധാന ആവശ്യം. കഴിഞ്ഞ 13 വർഷമായി വിദ്യാർത്ഥികളിൽ നിന്ന് ഒരു രൂപയാണ് നിരക്ക് വാങ്ങുന്നതെന്നും സ്വകാര്യ ബസുടമകൾ ഓർമിപ്പിച്ചു. പുതിയ അദ്ധ്യയന വർഷം തുടങ്ങുമ്പോഴേക്കും വിദ്യാർത്ഥികളുടെ യാത്രാനിരക്ക് ഉയർത്തണമെന്നാണ് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർ​ഗനൈസേഷൻ അറിയിക്കുന്നത്.

സ്വകാര്യ ബസുകളുടെ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച കമ്മീഷൻ റിപ്പോർട്ടിൽ സർക്കാർ അടയിരിക്കുകയാണ്. ബസുകളിൽ കയറുന്ന ബഹുഭൂരിപക്ഷം യാത്രക്കാരും വിദ്യാർത്ഥികളാണെന്നിരിക്കെ നിരക്ക് ഉയർത്തണം. കൊവിഡിന് ശേഷം യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവാണുള്ളത്. കൂടുതലാളുകളും സ്വന്തം വാഹനത്തെ ആശ്രയിക്കാൻ തുടങ്ങി. ഈ സാഹചര്യത്തിൽ ബസിനെ ആശ്രയിക്കുന്നതിൽ 60 ശതമാനം പേരും വിദ്യാർത്ഥികളാണ്. ഇവരിൽ നിന്ന് ഒരു രൂപ മാത്രം ഈടാക്കി ട്രിപ്പ് നടത്തുകയെന്നത് പ്രാവർത്തികമല്ല. അതിനാൽ വിദ്യാർത്ഥികളുടെ മിനിമം നിരക്ക് ഒരുരൂപയിൽ നിന്ന് 5 രൂപയാക്കി ഉയർത്തണം. വിഷയത്തിന്റെ ​ഗൗരവം പൊതുജനങ്ങളെ ബോധ്യപ്പെടുത്താൻ കാസർകോട് മുതൽ തിരുവനന്തപുരം വരെ ബസ് സംരക്ഷണ ജാഥ നടത്തുമെന്നും ഉടമകൾ അറിയിച്ചു.

Tags: BusBUS FAREStudents Bus Fare
Share
Tweet
SendShare

More News from this section

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

Latest News

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies