അയ്യപ്പ സ്വാമിയെ അധിക്ഷേപിച്ച് കൊണ്ടുളള സോഷ്യൽ മീഡിയ പോസ്റ്റ്; രഹ്ന ഫാത്തിമയ്‌ക്കെതിരെ തെളിവില്ലെന്ന് പൊലീസ്; തുടർ നടപടികൾ നിർത്തിവച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അയ്യപ്പ സ്വാമിയെ അധിക്ഷേപിച്ച് കൊണ്ടുളള സോഷ്യൽ മീഡിയ പോസ്റ്റ്; രഹ്ന ഫാത്തിമയ്‌ക്കെതിരെ തെളിവില്ലെന്ന് പൊലീസ്; തുടർ നടപടികൾ നിർത്തിവച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2025, 12:10 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: അയ്യപ്പസ്വാമിയെ അധിക്ഷേപിച്ച സംഭവത്തിൽ ചുംബന സമര നായികയും വിവാദ ആക്ടിവിസ്റ്റുമായ രഹ്ന ഫാത്തിമയ്‌ക്കെതിരായ നടപടികൾ നിർത്തിവെച്ച് കേരള പൊലീസ്. മജിസ്‌ട്രേറ്റ് കോടതിയിലാണ്  ഇത് സംബന്ധിച്ച റിപ്പോർട്ട് പൊലീസ് സമർപ്പിച്ചത്. രഹ്നയ്‌ക്കെതിരെ പരാതി നൽകിയ ബിജെപി നേതാവ് ബി രാധാകൃഷ്ണ മേനോനെയും പൊലീസ് സമാനവിവരം അറിയിച്ചിട്ടുണ്ട്.

2018ൽ ശബരിമല സ്ത്രീപ്രവേശം സംബന്ധിച്ച സുപ്രീംകോടതി വിധിക്ക് പിന്നാലെയാണ് രഹ്നയുടെ വിവാദ പോസ്റ്റ്. തത്ത്വമസി എന്ന അടിക്കുറിപ്പിൽ ആചാരാനുഷ്ഠാനങ്ങളെ വെല്ലുവിളിക്കുന്ന വേഷവിധാനത്തോടെ രഹ്‌ന ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. അയ്യപ്പനെ അവഹേളിക്കുന്ന തരത്തിൽ നവമാധ്യമങ്ങളിലൂടെ കാർട്ടൂണുകളും ഇവർ പങ്കുവെച്ചിരുന്നു. തുടർന്നാണ് ബി രാധാകൃഷ്ണ മേനോൻ  നൽകിയപരാതിയിൽ പത്തനംതിട്ട പൊലീസ് കേസെടുത്തത്.

രഹ്നയ്‌ക്കെതിരെ തെളിവില്ലെന്ന വിചിത്രമായ വാദമാണ് കോടതിയിൽ പൊലീസ് ഇതിനായി നിരത്തിയത്. പോസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ മെറ്റയിൽ നിന്നും ലഭിച്ച ശേഷം നടപടിയെടുക്കുന്നതിനെ കുറിച്ച് ആലോചിക്കാമെന്നാണ് പൊലീസിന്റെ നിലപാട്.  വർഷം ഏഴ് കഴിഞ്ഞിട്ടും ഫേസ്ബുക്ക് പോസ്റ്റിൽ മെറ്റയിൽ നിന്ന് വിവരങ്ങൾ തേടാനുള്ള യാതൊരു ശ്രമവും പൊലീസ് ഇതുവരെ നടത്തിയിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.   കേസ് അവസാനിപ്പിച്ച് രഹ്നയെ സംരക്ഷിക്കാൻ  പൊലീസ് ബോധപൂർവ്വം   നടപടികൾ വൈകിക്കുകയായിരുന്നു.

 

Tags: Rahna Fathimasocial media
Share
Tweet
SendShare

More News from this section

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

Latest News

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies