മോഹൻലാലിനൊപ്പം ശബരിമല ദർശനം; എസ്എച്ച്ഒയ്ക്ക് സ്ഥലംമാറ്റവും കാരണംകാണിക്കൽ നോട്ടീസും
Sunday, June 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മോഹൻലാലിനൊപ്പം ശബരിമല ദർശനം; എസ്എച്ച്ഒയ്‌ക്ക് സ്ഥലംമാറ്റവും കാരണംകാണിക്കൽ നോട്ടീസും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2025, 03:08 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: മോ​ഹൻലാലിനൊപ്പം ശബരിമല കയറിയ പൊലീസ് ഉദ്യോ​ഗസ്ഥന് സ്ഥലംമാറ്റം. തിരുവല്ല എസ്എച്ച്ഒ ബി സുനിലിനെയാണ് സ്ഥലംമാറ്റിയത്. മോഹൻലാൽ ശബരിമല ദർശനം നടത്തിയതിന്റെ തൊട്ടടുത്ത ദിവസം എസ്എച്ച്ഒയെ സ്ഥലം മാറ്റിയിരുന്നു. ഇതിന് പിന്നാലെ കാരണംകാണിക്കൽ നോട്ടിസും നൽകിയിട്ടുണ്ട്. തിരുവല്ല ഡിവൈഎസ്പിയാണ് വിശദീകരണം തേടിയത്.

മോഹൻലാലിനൊപ്പം മലകയറുന്നുവെന്ന വിവരം മറച്ചുവച്ച് ശബരിമല ദർശനത്തിന് പ്രത്യേക അനുമതി തേടിയെന്ന കാരണത്താലാണ് ഉദ്യോ​ഗസ്ഥനെ സ്ഥലംമാറ്റിയത്. വളരെക്കാലമായി ശബരിമലയിൽ പോകാൻ ആ​ഗ്രഹിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോ​ഗസ്ഥൻ ദർശനത്തിന് അനുമതി തേടിയത്. സത്യാവസ്ഥ ബോധപൂർവ്വം മറച്ചുവച്ചുവെന്നതാണ് ആരോപണം.

മാർച്ച് 18-നാണ് മോഹൻലാൽ ശബരിമലയിലെത്തിയത്. എമ്പുരാന്റെ റിലീസിന് മുന്നോടിയായിരുന്നു ദർശനം. ഇരുമുടികെട്ടുമേന്തി പതിനൊട്ടാം പടി കയറുന്ന മോഹൻലാലിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.

Tags: SABARIMALAmohanlalmarch 18police SHO
ShareTweetSendShare

More News from this section

കാര്യവട്ടത്ത് പാര്‍ക്ക് ചെയ്ത കാറിനുള്ളില്‍ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി; എസി ഓണ്‍ ചെയ്ത് ഉറങ്ങിയതാകാമെന്ന് സംശയം

സലിം കുമാറിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു

നടന്‍ സലിംകുമാറിന് വിട; മതപരമായ ചടങ്ങുകളില്ലാതെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ : ആരോഗ്യ മന്ത്രി കെ. മുരളീധരൻ

എം സി റോഡിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു: നിരവധി പേർക്ക് പരിക്ക്

വീണ വിജയൻ ഉൾപ്പെട്ട സി എം ആര്‍ എല്‍-എക്‌സാലോജിക് മാസപ്പടി കേസ്: സുപ്രീംകോടതിയില്‍ തടസ ഹര്‍ജി

Latest News

ജമ്മു കാശ്മീരില്‍ വന്‍ തീപിടിത്തം: പൂഞ്ചില്‍ 13 കടകള്‍ പൂര്‍ണ്ണമായി കത്തിയമര്‍ന്നു; കോടികളുടെ നാശനഷ്ടം

ഫണ്ട് തട്ടിപ്പ് ആരോപണം: ബംഗാളില്‍ തൃണമൂല്‍ നേതാവിനെ ജനക്കൂട്ടം കൈകാര്യം ചെയ്തു; തല മൊട്ടയടിച്ച് ചെരിപ്പുമാലയണിയിച്ചു

ലോകകപ്പിനെത്തിയ ഇറാഖ് സ്‌ട്രൈക്കര്‍ ഐമന്‍ ഹുസൈനെ യു.എസ് എയര്‍പോര്‍ട്ടില്‍ 7 മണിക്കൂര്‍ തടഞ്ഞുവെച്ച് ചോദ്യം ചെയ്തു; ഫോട്ടോഗ്രാഫര്‍ക്ക് പ്രവേശന വിലക്ക്

കൊല്‍ക്കത്ത മെട്രോയ്‌ക്ക് 60 പുത്തന്‍ ട്രെയിനുകള്‍; വാട്ടര്‍ മെട്രോയും വരുന്നു, വന്‍ വികസന പദ്ധതികളുമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍

അച്ചു ഉമ്മനെ അധിക്ഷേപിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ട ഇടത് നേതാവിനെ പുറത്താക്കി

ടോക്കിയോയില്‍ ആധിപത്യം ഉറപ്പിച്ച് വൈശാലി; ഡബ്ല്യു.ആര്‍ വനിതാ ചെസ് ടൂര്‍ കിരീടം സ്വന്തമാക്കി

നോര്‍വേ ചെസ്സ് കിരീടം സ്വന്തമാക്കി ആര്‍ പ്രഗ്‌നാനന്ദ; ചരിത്രം കുറിച്ച് ഇന്ത്യന്‍ താരം

2026 ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ വുവുസേലകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഫിഫ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies