ട്രെൻഡിനൊപ്പം പ്രധാനമന്ത്രിയും; വൻതാര, ലക്ഷദ്വീപ് സന്ദർശനങ്ങൾ ഗിബ്ലി സ്റ്റൈലിലേക്ക്, സോഷ്യൽമീഡിയയിൽ തരം​ഗം
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ട്രെൻഡിനൊപ്പം പ്രധാനമന്ത്രിയും; വൻതാര, ലക്ഷദ്വീപ് സന്ദർശനങ്ങൾ ഗിബ്ലി സ്റ്റൈലിലേക്ക്, സോഷ്യൽമീഡിയയിൽ തരം​ഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2025, 03:06 pm IST
Facebook
Twitter
WhatsAppTelegram

സോഷ്യൽമീഡിയയിൽ ട്രെൻഡിം​ഗായി ​ഗിബ്ലി സ്റ്റൈൽ. എഐ സാങ്കേതികവിദ്യ ഉപയോ​ഗിച്ച് ആനിമേറ്റഡ് രൂപത്തിൽ നിർമിക്കുന്നതാണ് ​ഗ്ലിബി ചിത്രങ്ങൾ. പ്രമുഖ താരങ്ങൾ ഉൾപ്പെടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ​ഗിബ്ലി ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

കേന്ദ്ര സർക്കാരിന്റെ ഔദ്യോ​ഗിക എക്സ് അക്കൗണ്ടിലൂടെയാണ് ചിത്രങ്ങൾ എത്തിയത്. യുഎസ് പ്രഡിഡന്റ് ഡോണാൾഡ് ട്രംപ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എന്നിവരോടൊപ്പമുള്ള പ്രധാനമന്ത്രിയുടെ ചിത്രങ്ങളാണ് പുറത്തെത്തിയത്. ഇതോടൊപ്പം ഇന്ത്യൻ സൈന്യത്തിന്റെ യൂണിഫോം ധരിച്ച് ത്രിവർണ പതാകയുമായി നിൽക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രവും ലക്ഷദ്വീപ് സന്ദർശനത്തിന്റെ ചിത്രങ്ങളും ​ഗിബ്ലി മോഡലിൽ പ്രചരിക്കുന്നുണ്ട്.

2023-ലെ പുതിയ പാർലമെന്റിൽ സ്ഥാപിച്ച സെങ്കോലുമായി പ്രധാനമന്ത്രി നിൽക്കുന്നതും രാംലല്ലയുടെ വി​ഗ്രഹത്തിന് മുന്നിൽ നിൽക്കുന്നതുമായ ​ഗിബ്ലി ചിത്രങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ എത്തിയിരുന്നു. അനന്ത് അംബാനിയുടെ ​വൻതാര വന്യമൃ​ഗകേന്ദ്രം സന്ദർശിക്കുന്ന പ്രധാനമന്ത്രിയുടെ ​ഗിബ്ലി സ്റ്റൈൽ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ തരം​ഗമാവുകയാണ്.

എഐയുടെ ചാറ്റ്ജിപിടിയിലെ ഏറ്റവും പുതിയ അപ്‌ഡേറ്റിലൂടെയാണ് ഇത് സാധ്യമാകുന്നത്. സ്വപ്നതുല്യമായ ചിത്രങ്ങൾ കൊണ്ട് സോഷ്യൽമീഡിയ കീഴടക്കുകയാണ് ഗിബ്ലി ആർട്ട്. ഫാന്റസി ലോകത്തേക്ക് കൊണ്ടുപോകുന്ന അതിമനോഹരമായ ചിത്രങ്ങളാണ് ​ഗിബ്ലിയിലൂടെ ലഭിക്കുന്നത്.

Tags: Narendra Modipm modiGhibli Trendanimated versions
Share
Tweet
SendShare

More News from this section

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

Latest News

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies