എളുപ്പം പോകാം, ആഴക്കടലിലെ കാഴ്ചയും കാണാം; ദുബായിയിൽ നിന്ന് ഇന്ത്യയിലേക്ക് അണ്ടർ വാട്ടർ ട്രെയിൻ വരുന്നു
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

എളുപ്പം പോകാം, ആഴക്കടലിലെ കാഴ്ചയും കാണാം; ദുബായിയിൽ നിന്ന് ഇന്ത്യയിലേക്ക് അണ്ടർ വാട്ടർ ട്രെയിൻ വരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2025, 03:49 pm IST
FacebookTwitterWhatsAppTelegram

അബുദാബി: ദുബായിയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്ര എളുപ്പമാക്കാൻ വരുന്നു അതിവേ​ഗ അണ്ടർ വാട്ടർ ട്രെയിൻ. പുതിയ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ​വെറും രണ്ട് മണിക്കൂർ കൊണ്ട് ദുബായിയിൽ നിന്ന് മുംബൈയിൽ എത്താൻ സാധിക്കും. മണിക്കൂറിൽ 600 കിലോമീറ്റർ മുതൽ 1,000 കിലോമീറ്റർ വരെ വേ​ഗത്തിലായിരിക്കും അണ്ടർ വാട്ടർ ട്രെയിൻ സഞ്ചരിക്കുന്നത്.

യാത്രക്കാരെ മാത്രമല്ല, കൂറ്റൻ ചരക്കുകളും ട്രെയിനിൽ കൊണ്ടുപോകാനാകും. യുഎഇ നാഷണൽ അഡ്വൈസർ ബ്യൂറോ ലിമിറ്റഡാണ് പദ്ധതി അവതരിപ്പിച്ചത്. യുഎഇയിൽ നിന്ന് ഇന്ത്യയിലെത്താൻ വിമാനത്തിൽ നാല് മണിക്കൂറാണ് വേണ്ടത്. എന്നാൽ അണ്ടർ വാട്ടർ ട്രെയിൻ വരുന്നതോടെ രണ്ട് മണിക്കൂറായി ചുരുങ്ങും.

ചരക്ക് കൊണ്ടുപോകുന്നതിനും അനുയോ​ജ്യമായ അണ്ടർ വാട്ടർ ട്രെയിൻ ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാര ബന്ധം ശക്തമാക്കുകയും ചെയ്യുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാനും ഇത് സഹായകമാണ്.

യാത്രക്കാർക്ക് ആഴക്കടലിലെ കാഴചകൾ ആസ്വദിക്കാനാകുന്ന തരത്തിലാണ് അണ്ടർ വാട്ടർ ട്രെയിൻ ഒരുക്കുന്നത്. 2,000 കിലോമീറ്റർ ദൂരത്തിലാണ് ദുബായ്- മുംബൈ ന​ഗരങ്ങളെ ബന്ധിപ്പിക്കുന്ന അണ്ടർ വാട്ടർ പാത വരുന്നത്. 2030- ഓടെ പദ്ധതി യാഥാർത്ഥ്യമാകുമെന്നാണ് നി​ഗമനം.

Tags: under water trainMumbaiUAEtrainIndai
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

More Gulf News

കുവൈറ്റിൽ വ്യോമാക്രമണങ്ങൾ പരാജയപ്പെടുത്തി പ്രതിരോധ സേന; അതിർത്തിയിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു.

കുവൈറ്റിൽ സോഷ്യൽ സെക്യൂരിറ്റി ആസ്ഥാനത്തിന് നേരെ ആക്രമണം; കെട്ടിടത്തിന് നാശനഷ്ടം, ആർക്കും പരിക്കില്ല.

കുവൈറ്റിൽ ഷെൽ അവശിഷ്ടങ്ങൾ പതിച്ച് 11 കാരിയായ പ്രവാസി ബാലികയ്‌ക്ക് ദാരുണാന്ത്യം

കുവൈറ്റിൽ സുരക്ഷാ കവചം ശക്തം; 178 മിസൈലുകളെയും 384 ഡ്രോണുകളെയും സൈന്യം തകർത്തു;  രാജ്യത്ത് ഭക്ഷ്യ കയറ്റുമതി നിരോധിച്ചു; അഹമ്മദി റിഫൈനറിയിൽ രണ്ട് പേർക്ക് പരിക്ക്

3,000 ദിനാറിന് മുകളിലുള്ള പണവും സ്വർണ്ണവും ഇനി ‘സാഹേൽ’ ആപ്പിലൂടെ വെളിപ്പെടുത്തണം; കസ്റ്റംസ് നിയമം കർശനമാക്കി

ദുബായിൽ നടക്കുന്ന മൂന്നാമത് ലോക ആയുഷ് സമ്മേളത്തിന്  ഇന്ന് സമാപനമാകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies