വഖ്ഫ് ഭേദഗതി നിയമത്തെ പിന്തുണച്ച് മുസ്ലീം സ്ത്രീകൾ തെരുവിലിറങ്ങി: പടക്കം പൊട്ടിച്ച് ആഘോഷിച്ച് മുസ്‌ളീം യുവാക്കൾ; വീഡിയോ വൈറലാകുന്നു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വഖ്ഫ് ഭേദഗതി നിയമത്തെ പിന്തുണച്ച് മുസ്ലീം സ്ത്രീകൾ തെരുവിലിറങ്ങി: പടക്കം പൊട്ടിച്ച് ആഘോഷിച്ച് മുസ്‌ളീം യുവാക്കൾ; വീഡിയോ വൈറലാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2025, 12:09 pm IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ: വഖ്ഫ് ഭേദഗതി ബിൽ 2025 ബുധനാഴ്ച പാർലമെന്റിൽ അവതരിപ്പിച്ചു പാസ്സാക്കിയപ്പോൾ മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിൽ വ്യത്യസ്തമായ ഒരു കാഴ്ചയാണ് കണ്ടത്. ഇവിടെ ബുർഖ ധരിച്ച സ്ത്രീകൾ കൈകളിൽ റോസാപ്പൂക്കളും പിടിച്ച് ‘നന്ദി മോദി ജി’ എന്ന് എഴുതിയ പ്ലക്കാർഡുകളും പിടിച്ച് വഖ്ഫ് ഭേദഗതി ബില്ലിനെ പിന്തുണച്ച് തെരുവിലിറങ്ങി.

 

Women from Muslim community come out in support of Waqf Amendment Bill in Bhopal

Read @ANI Story | https://t.co/cL1FSMIqAz#WaqfAmendmentBill #Muslim #Bhopal pic.twitter.com/gx35kh6VXr

— ANI Digital (@ani_digital) April 2, 2025

 

ഭോപ്പാലിലെ ആനന്ദ്പൂർ, കോക്ത പ്രദേശങ്ങളിലാണ് ബുർഖ ധരിച്ച മുസ്ലീം സ്ത്രീകൾ കൈകളിൽ റോസാപ്പൂക്കൾ പിടിച്ചു കൊണ്ട് ‘നന്ദി മോദി ജി’, ‘ഞങ്ങൾ മോദി ജിയെ പിന്തുണയ്‌ക്കുന്നു’ എന്നീ പ്ലക്കാർഡുകളും അവർ പിടിച്ചിരുന്നു. ഭോപ്പാലിലെ ഹതായി ഖേഡ അണക്കെട്ടിന് സമീപവും മുസ്ലീം യുവാക്കൾ പടക്കം പൊട്ടിച്ച് ആഘോഷങ്ങൾ നടത്തി എന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വഖ്ഫ് ബോർഡിന്റെ പേരിൽ ഭൂമി കൈയേറിയ സമ്പന്നരായ മുസ്ലീം നേതാക്കൾക്ക് മാത്രമേ വിഷമമുള്ളൂവെന്ന് മധ്യപ്രദേശ് മന്ത്രി വിശ്വാസ് സാരംഗ് പറഞ്ഞു. ഭോപ്പാലിലെ ആയിരക്കണക്കിന് മുസ്ലീം സഹോദരീ സഹോദരന്മാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വഖ്ഫ് ഭേദഗതി ബില്ലിനെയും പിന്തുണച്ചു. ഈ ബിൽ സാധാരണ മുസ്ലീങ്ങൾക്ക് എതിരല്ലെന്നും, എന്നാൽ ചില നേതാക്കൾ തങ്ങളുടെ രാഷ്‌ട്രീയ താൽപ്പര്യങ്ങൾക്കായി ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Tags: FEATURED2Waqf amendment bill
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies