അവശേഷിച്ചത് ടൺ കണക്കിന് മാലിന്യം; സിജെപി സമരം അവസാനിച്ചതിന് പിന്നാലെ ജന്തർമന്തറിൽ ശുചീകരണം; 500-ലധികം തൊഴിലാളികളുമായി എൻഡിഎംസി
ന്യൂഡൽഹി: പാറ്റകൾ ഒഴിഞ്ഞ് പോയതിന് പിന്നാലെ ജന്തർ മന്തർ പ്രദേശം ശുചീകരിക്കാൻ 500-ലധികം ശുചീകരണ തൊഴിലാളിയെ വ്യന്യസിച്ച് ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ (എൻഡിഎംസി). ആഴ്ചയോളം നീണ്ടുനിന്ന സിജെപി ...
























