ആ നടന്റെ കൈ എൻ്റെ പിന്നിലേക്ക് പോയി, അമർത്തി പിടിച്ചു; ചുംബന രം​ഗത്തിൽ ആവേശം അതിരുകടന്നു; വെളിപ്പെടുത്തി നടി അനുപ്രിയ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ആ നടന്റെ കൈ എന്റെ പിന്നിലേക്ക് പോയി, അമർത്തി പിടിച്ചു; ചുംബന രം​ഗത്തിൽ ആവേശം അതിരുകടന്നു; വെളിപ്പെടുത്തി നടി അനുപ്രിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2025, 08:06 pm IST
Facebook
Twitter
WhatsAppTelegram

ഇന്റിമേറ്റ് രം​ഗങ്ങളിൽ അഭിനയിക്കുന്നതിനിടെ ചില നടന്മാരിൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് ബോളിവുഡ് നടി അനുപ്രിയ ​ഗോയങ്ക. പദ്മാവത്, ടൈ​ഗർ സിന്ദാ ഹേ, വാർ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തയായ നടിയാണ് അനുപ്രിയ. താരം ചില പ്രമുഖ വെബ് സീരിസുകളിലും അഭിനയിച്ചിട്ടുണ്ട്. സിദ്ധാർത്ഥ് കണ്ണനുമായി നടത്തിയ അഭിമുഖത്തിലാണ് കരിയറിൽ നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെക്കുറിച്ച് അവർ വാചാലയായത്. രണ്ടു തവണ എനിക്ക് അങ്ങനെ സംഭവിച്ചു. ഒന്ന് ചുംബന രം​ഗത്തിലായിരുന്നു. ഇന്റിമേറ്റ് രം​ഗത്തിൽ ഒരിക്കലും ആ വ്യക്തി എന്നെ മുതലെടുത്തു എന്ന് ഞാൻ പറയില്ല, മറിച്ച് അദ്ദേഹം ആവേശഭരിതനായി. എനിക്ക് കാണാമായിരുന്നു അദ്ദേഹം ആവേശത്തിൽ മതിമറക്കുന്നത്. അഭിനയിക്കുമ്പോൾ ഒരിക്കലും അങ്ങനെയാകരുത്. അങ്ങനെയായാൽ നമ്മൾ അതിക്രമത്തിന് ഇരയായതായി തോന്നും. മറ്റേത് ഒരു ഇൻ്റിമേറ്റ് രം​ഗത്തിലായിരുന്നു.

ഞാൻ അതിൽ അത്ര ഓക്കെ അല്ലാത്ത വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. അതിലെ സ്ത്രീയുടെ അരയിൽ പിടിക്കുന്ന രം​ഗം എന്റെ കോ-സ്റ്റാർ എളുപ്പം ചെയ്യുമെന്ന് കരുതി. എന്നാൽ അയാൾ എന്റെ നിതംബത്തിലാണ് കടന്നുപിടിച്ചത്. അതൊരിക്കലും ആവശ്യമില്ല,അയാൾക്ക് എന്റെ അരയിൽ കൈ വച്ചാൽ മതി. പിന്നീട് ‍ഞാൻ അയാളുടെ കൈ എന്റെ അരയിലേക്ക് നീക്കി വച്ചു. അധികം താഴേക്ക് പോകേണ്ടെന്ന് പറഞ്ഞു. എന്തിനാണ് അങ്ങനെ ചെയ്തതെന്ന് ചോദിക്കാൻ എനിക്ക് അപ്പോൾ കഴിഞ്ഞില്ല. തെറ്റായിരുന്നുവെന്ന് അയാൾ പിന്നീട് പറഞ്ഞു.അപ്പോൾ പറഞ്ഞില്ലെങ്കിലും, അടുത്ത ടേക്കിൽ ഇത്തരം പരിപാടി ആവർത്തികരുതെന്ന് പറഞ്ഞാതായും നടി പറഞ്ഞു. അത് അയാൾ അനുസരിച്ചു. ചുംബന രം​ഗങ്ങളിൽ ചിലർ മാന്യമായി പെരുമാറും മറ്റു ചിലർ അതിരുവിടും. അത് ഒരിക്കലും സഹിക്കാനാകില്ല—നടി വ്യക്തമാക്കി.

 

Tags: violatedco-starintimateRecallsSceneGoenkaExcitedAnupriyafeeling
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies