സിപിഎം ദേശീയ ജനറൽ സെക്രട്ടറിയായി എം.എ ബേബി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിപിഎം ദേശീയ ജനറൽ സെക്രട്ടറിയായി എം.എ ബേബി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2025, 03:41 pm IST
FacebookTwitterWhatsAppTelegram

മധുര : മാർക്സിസ്റ്റ് പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയായി എം.എ ബേബി തെരഞ്ഞെടുക്കപ്പെട്ടു. സിപിഎമ്മിന്റെ സോഷ്യൽ മീഡിയ പേജുകളിൽ കൂടിയാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. സിപിഎമ്മിലെ കണ്ണൂർ ലോബിക്ക് എന്നും അനഭിമതൻ ആയിരുന്ന എം.എ. ബേബി കൊല്ലം ജില്ലയിലെ പ്രാക്കുളം സ്വദേശിയാണ്.

ഇ എം എസിനു ശേഷം സിപി എം ജനറൽ സെക്രട്ടറി പദവിയിലെത്തുന്ന രണ്ടാമത്തെ മലയാളിയാണ് എം. എ ബേബി. എസ് എഫ് ഐ . ഡി വൈ എഫ് ഐ എന്നിവയിലൂടെ നേതാവായി ഉയർന്ന 71 കാരനായ എം എ ബേബിക്ക് ഏറെനാളത്തെ അവഗണനകൾക്കൊടുവിൽ ലഭിക്കുന്ന കച്ചിത്തുരുമ്പാണ് ഈ സ്ഥാനലബ്ധി.

2014ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കൊല്ലത്ത് എം എ ബേബി മത്സരിച്ചപ്പോൾ എതിരാളിയായി മത്സരിച്ച എൻ കെ പ്രേമ ചന്ദ്രനെ പിണറായി വിജയൻ പരനാറി എന്ന് അഭിസംബോധന ചെയ്തിരുന്നു. ഇതേ തുടർന്നുണ്ടായ ജനരോഷത്തിൽ വോട്ടെണ്ണിയപ്പോൾ സ്വന്തം നിയോജക മണ്ഡലമായ കുണ്ടറയിൽ ഉൾപ്പെടെ എം എ ബേബി പിന്നിലായി . ഈ പരാജയത്തിനു പിന്നാലെയാണ് ബേബിയും പിണറായി വിജയന്റെ നിയന്ത്രണത്തിലുള്ള സംസ്ഥാന നേതൃത്വവും തമ്മിലുള്ള ഭിന്നത വർധിച്ചത്. പരാജയത്തിനു പിന്നാലെ എംഎൽഎ സ്ഥാനം രാജിവയ്‌ക്കാനുള്ള നീക്കം പോലും ബേബി നടത്തിയിരുന്നു. അതിനു ശേഷം പൊളിറ്റ് ബ്യൂറോ അംഗമായിട്ടും കഴിഞ്ഞ വർഷങ്ങളിൽ പാർട്ടിയിൽ വേണ്ടത്ര പരിഗണന ബേബിക്കു ലഭിച്ചിരുന്നില്ല.

കോടിയേരി ബാലകൃഷ്ണൻ അനാരോഗ്യം മൂലം ഒഴിഞ്ഞപ്പോൾ വിജയരാഘവന് ആക്ടിങ് സെക്രട്ടറിയുടെ അധികച്ചുമതല നൽകിയപ്പോഴും ബേബി തഴയപ്പെട്ടു. ഏറെ ജൂനിയറായിരുന്ന എം.വി. ഗോവിന്ദനെ സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് പരിഗണിച്ചപ്പോൾപ്പോലും ബേബിയെ വെട്ടി നിരത്താൻ പിണറായി വിജയൻ ശ്രദ്ധിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ പിബിയിൽ തുടരും. പിണറായിയുടെ അടുപ്പക്കാരനായ ജോൺ ബ്രിട്ടാസിനെ കേന്ദ്ര കമ്മിറ്റിയിൽ ക്ഷണിതാവാക്കി ഉൾപ്പെടുത്തി. സിപിഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് സമാപിക്കും.

Tags: cpim party congress 2025
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies