അ‍ജ്ഞാതൻ പാകിസ്താനിൽ തന്നെ; മസൂദ് അസറിന്റെ അടുത്ത ബന്ധുവും ജെയ്‌ഷെ റിക്രൂട്ടറുമായ മതപണ്ഡിതൻ പട്ടാപകൽ വെടിയേറ്റ് മരിച്ചു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അ‍ജ്ഞാതൻ പാകിസ്താനിൽ തന്നെ; മസൂദ് അസറിന്റെ അടുത്ത ബന്ധുവും ജെയ്‌ഷെ റിക്രൂട്ടറുമായ മതപണ്ഡിതൻ പട്ടാപകൽ വെടിയേറ്റ് മരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2025, 02:56 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമബാദ്:  ജെയ്‌ഷെ മുഹമ്മദ് തലവൻ  മസൂദ് അസറിന്റെ അടുത്ത ബന്ധു  അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു. ഭീകര സംഘടനയുടെ പ്രധാന റിക്രൂട്ടറും മതപണ്ഡിതനുമായ മൗലാന ഖാരി ഐജാസ് ആബിദാണ് കൊല്ലപ്പെട്ടത്. പാകിസ്താനിലെ പഖ്തൂൺഖ്വ പ്രവിശ്യയിൽ പെഷവാറിലെ പള്ളിക്ക് സമീപം പട്ടാപകൽ ആയിരുന്നു അക്രമണം.  ഇയാളുടെ കൂട്ടാളി ഖാരി ഷാഹിദ് ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്.

തീവ്ര ഇസ്ലാമിക സംഘടനകളായ അഹ്‌ലെ-ഇ-സുന്നത്ത് വൽ ജമാഅത്തിന്റെ (ASWJ) ഉന്നത അംഗവും ഇന്റർനാഷണൽ ഖത്മി-ഇ-നബുവത് പ്രസ്ഥാനത്തിന്റെ പ്രവിശ്യാ തലവനുമാണ് ഖാരി ഐജാസ്.

മസൂദ് അസറിന്റെ വലംകൈയായിരുന്നു ഖാരി ഐജാസ്. ഇയാളുടെ കീഴിൽ പ്രവർത്തിച്ചിരുന്ന മതപാഠശാലകൾ ഭീകരസംഘടനുടെ റിക്രൂട്ടിം​ഗ് കേന്ദ്രങ്ങളായിരുന്നുവെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. നിരവധി പാകിസ്താനി യുവാക്കൾ ‍ജെയ്ഷെ മുഹമ്മദിൽ എത്തിയത് ഇയാളുടെ സ്വാധീനത്തിലായിരുന്നു. തീവ്രമത ചിന്ത കുത്തിവെക്കാൻ അഹ്‌ലെ-ഇ-സുന്നത്ത്, ഖത്ം-ഇ-നബുവത് പോലുള്ള ഗ്രൂപ്പുകളെയാണ് മസൂദ് അസ്ഹർ ഉപയോ​ഗപ്പെടുത്തിയത്. യുവാക്കളെ വശീകരിച്ച് ബ്രെയിൻ വാഷ് ചെയ്ത് ആയുധ പരിശീനം നൽകുന്നതാണ് ഇവരുടെ രീതിയെന്നും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു.

അടുത്തിടെ പാകിസ്താനിൽ മുംബൈ ഭീകരാക്രണത്തിന്റെ സൂത്രധാരനും ലഷ്കർ തലവനുമായ ഹാഫീസ് സയിദിന്റെ നിരവധി ബന്ധുക്കളും കൂട്ടാളികളും അജ്‍ഞാതരുടെ വെടിയേറ്റ് മരിച്ചിരുന്നു. ഇതിന്റെ തുട‍ച്ചയാണോ ‍ജെയ്ഷ ഭീകരന്റെ കൊലപാതകമെന്ന സംശയവും ഉയരുന്നുണ്ട്.

Tags: jaishe muhammadterrorist killedanonymousഅജ്ഞാതൻ
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies