പഴങ്കഥകൾ എയറിലായതോടെ, ജാള്യത മറയ്ക്കാൻ പുതിയ പ്രസ്താവന; "വയ്യാത്ത കുഞ്ഞിന് എന്തിനാ തൊപ്പി? സിൽക്ക് സ്മിത ആപ്പിൾ ലേലത്തിൽ വച്ചപോലെ വെക്കരുതോ"
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പഴങ്കഥകൾ എയറിലായതോടെ, ജാള്യത മറയ്‌ക്കാൻ പുതിയ പ്രസ്താവന; “വയ്യാത്ത കുഞ്ഞിന് എന്തിനാ തൊപ്പി? സിൽക്ക് സ്മിത ആപ്പിൾ ലേലത്തിൽ വച്ചപോലെ വെക്കരുതോ”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2025, 06:40 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ​ഗോപിക്കെതിരെ പരിഹാസക്കഥകൾ ഇറക്കിയ മന്ത്രി കെബി ​ഗണേഷ് കുമാർ വീണ്ടും രം​ഗത്ത്. വയ്യാത്ത കുഞ്ഞിന് എന്താനാണ് തൊപ്പിയെന്നും ലേലത്തിൽ വെക്കേണ്ടതായിരുന്നുവെന്നുമാണ് കെബി ​ഗണേഷ് കുമാറിന്റെ പരിഹാസം.

കമ്മീഷണർ സിനിമയ്‌ക്ക് ശേഷം അതിലെ തൊപ്പി സുരേഷ് ​ഗോപി കൊണ്ടുനടന്നുവെന്നും കാറിന്റെ പിൻവശത്ത് സ്ഥിരമായി കാണാറുണ്ടെന്നും പറഞ്ഞ് ​ഗണേഷ് കുമാർ നേരത്തെ പരിഹസിച്ചിരുന്നു. ഇതിന് പിന്നാലെ ആ തൊപ്പി എവിടെയെന്ന ചോദ്യം സോഷ്യൽമീഡിയയിൽ ഉയർന്നു. സുരേഷ് ​ഗോപി നൽകിയ പഴയകാല അഭിമുഖത്തിൽ ആ തൊപ്പിയെക്കുറിച്ച് സംസാരിക്കുന്ന ക്ലിപ്പുകൾ ഇതിനിടെ വൈറലാവുകയും ചെയ്തു. രണ്ടാനമ്മയുടേയും അച്ഛന്റെയും ക്രൂരമർദ്ദനത്തിന് ഇരയായ ഷെഫീഖ് എന്ന കുഞ്ഞിന് 2014ൽ ആ തൊപ്പി കൈമാറിയെന്ന് സുരേഷ് ​ഗോപി പറയുന്ന പഴയവീഡിയോയാണ് വൈറലായത്.

ഇതോടെ ​ഗണേഷ് കുമാർ വീണ്ടും എയറിലായി. തൊപ്പിക്കഥയുമായി വന്ന​ ​ഗണേഷിനെതിരെ ബിജെപി കടുത്ത പ്രതിഷേധമാർച്ച് നടത്തി. സോളാർകേസ് പ്രതിയായ സ്ത്രീയുടെ ചിത്രം വച്ച തൊപ്പി കാണിച്ചുകൊണ്ട് മന്ത്രി ​ഗണേഷിന് പ്രതിഷേധക്കാർ മറുപടി നൽകിയത്. സുരേഷ് ​​ഗോപി കാറിന്റെ പിൻസീറ്റിൽ വച്ചത് കമ്മീഷണർ തൊപ്പിയാണെങ്കിൽ ​ഗണേഷ് കുമാർ കാറിന്റെ പിന്നിൽ ഒളിപ്പിച്ചത് മറ്റുപലതുമാണെന്നായിരുന്നു വിമർശനം.

സംഭവത്തിന് പിന്നാലെ ജാള്യത മറയ്‌ക്കാൻ വീണ്ടും പുതിയ പരാമർശവുമായി എത്തുകയായിരുന്നു ​മന്ത്രി ​ഗണേഷ് കുമാർ. “കമ്മീഷണർ തൊപ്പി കൈവശമുണ്ടായിരുന്നെന്ന് സമ്മതിച്ചല്ലോ.. അതുമതി. ഒരാൾ കാണിച്ച അൽപ്പത്തരമാണ് ഞാൻ ചൂണ്ടിക്കാട്ടിയത്. തൊപ്പി പിന്നെ അവിടെ കൊടുത്തു, ഇവിടെ കൊടുത്തു എന്ന് പറയുന്നതിലൊന്നും കാര്യമില്ല. എന്താനാണ് വയ്യാത്ത കുട്ടിക്ക് തൊപ്പി? പണ്ട് സിൽക്ക് സ്മിത കടിച്ച ആപ്പിൾ തമിഴ്നാട്ടിൽ ലേലത്തിന് വച്ചപ്പോൾ അത് വലിയ തുകയ്‌ക്ക് വിറ്റുപോയെന്ന് കേട്ടിട്ടുണ്ട്. അതുപോലെ ഈ തൊപ്പിയും വെക്കരുതായിരുന്നോ..” – ജാള്യത നിറഞ്ഞ ചിരിയോടെ ​ഗണേഷ് കുമാർ പറഞ്ഞുനിർത്തി.

Tags: Suresh GopiKB Ganesh Kumar
ShareTweetSendShare

More News from this section

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies