വ്ലോ​ഗേഴ്സിന് ബമ്പറടിച്ചേ...; ഇനി വീഡിയോയിൽ സ്വന്തം ഇഷ്ടത്തിന് പാട്ടിടാം..; പുതിയ AI ഫീച്ചർ അവതരിപ്പിച്ച് യൂട്യൂബ്
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വ്ലോ​ഗേഴ്സിന് ബമ്പറടിച്ചേ…; ഇനി വീഡിയോയിൽ സ്വന്തം ഇഷ്ടത്തിന് പാട്ടിടാം..; പുതിയ AI ഫീച്ചർ അവതരിപ്പിച്ച് യൂട്യൂബ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2025, 01:46 pm IST
Facebook
Twitter
WhatsAppTelegram

യൂട്യൂബ് വ്ലോ​ഗേഴ്സിന് സന്തോഷവാർത്ത. വീഡിയോകളിൽ പശ്ചാത്തലസം​ഗീതം ഉപയോ​ഗിക്കാവുന്ന പുതിയ എഐ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് യൂട്യൂബ്. പശ്ചാത്തലസം​ഗീതം ഉൾപ്പെടുത്തിയുള്ള മ്യൂസിക് ജനറേറ്റർ ഫീച്ചറാണ് യൂട്യൂബ് അവതരിപ്പിക്കുന്നത്. എഐയുടെ സഹായത്തോടെയാണ് ഇത് പ്രവർത്തിക്കുക. പുതിയ ഫീച്ചർ വരുന്നതോടെ ക്രിയേറ്റർമാർക്ക് പശ്ചാത്തലത്തിനും ദൃശ്യങ്ങൾക്കും യോജിക്കുന്ന പാട്ടുകൾ ഇഷ്ടാനുസരണം തയാറാക്കാനാവും.

കോപ്പി റൈറ്റടിക്കാത്ത ​ഗാനങ്ങൾ മാത്രമേ പശ്ചാത്തല​ഗാനമായി ഉപയോ​ഗിക്കാൻ സാധിക്കുകയുള്ളൂ. സിനിമകളിലെ പശ്ചാത്തല സം​ഗീതവും സിനിമാ ​ഗാനങ്ങളും മറ്റ് പ്രശസ്തരായ സം​ഗീതജ്ഞരുടെയും ​ഗായകരുടെയും ​ഹിറ്റ് ​ഗാനങ്ങൾ പശ്ചാത്തല സം​ഗീതമാക്കാൻ സാധിക്കില്ല.

പകർപ്പവകാശ നിയന്ത്രണങ്ങൾ കാരണം പശ്ചാത്തല സം​ഗീതം തെരഞ്ഞെടുക്കുക എന്നത് പ്രയാസകരമായിരിക്കും. കോപ്പി റൈറ്റ് വന്നാൽ അത് വീഡിയോയെയും ചാനലിനെയും ബാധിക്കും. എന്നാൽ പകർപ്പവകാശ നിയന്ത്രണം ഇല്ലാത്ത മ്യൂസിക് ലൈബ്രറിയിൽ നിന്ന് മാത്രമേ ക്രിയേറ്റർമാർക്ക് പശ്ചാത്തലസം​ഗീതം ഉപയോ​ഗിക്കാനാവൂ.

പശ്ചാത്തലസം​ഗീതം തെരഞ്ഞെടുക്കുമ്പോഴാണ് രക്ഷയ്‌ക്കായി എഐയുടെ ആവശ്യം വരുന്നത്. ക്രിയേറ്റർമാരുടെ ഇഷ്ടാനുസരണം പാട്ടുകൾ നിർമിച്ചെടുക്കാൻ എഐ സഹായിക്കും. ക്രിയേറ്റർ മ്യൂസിക് ടാബിൽ പ്രത്യേകം ജെമിനൈ ഐക്കൺ നൽകിയിട്ടുണ്ട്. ഇതിൽ ക്ലിക്ക് ചെയ്താൽ ഡിസ്ക്രിപ്ഷൻ ബോക്സിൽ എങ്ങനെയുള്ള പാട്ടാണ് വേണ്ടതെന്ന് നിർദേശിക്കുക. ദൈർഘ്യം, കണ്ടന്റ് എന്നീ വിവരങ്ങളും നൽകണം. ശേഷം ജനറേറ്റർ ബട്ടൺ ക്ലിക്ക് ചെയ്യണം. ക്രിയേറ്റർമാർക്ക് ഈ ഫീച്ചർ സൗജന്യമായി ഉപയോ​ഗിക്കാവുന്നതാണ്.

Tags: videoyoutubeal featurebackground
Share
Tweet
SendShare

More News from this section

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

Latest News

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies