സൗദിയെ നമ്മുടെ രാജ്യത്തോട് താരതമ്യം ചെയ്ത് പുരോഗതി വിലയിരുത്താൻ ചെറിയ ബുദ്ധി പോരാ; ജതിൻ രാംദാസിന്റെ ബുദ്ധി തന്നെ വേണം!
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സൗദിയെ നമ്മുടെ രാജ്യത്തോട് താരതമ്യം ചെയ്ത് പുരോഗതി വിലയിരുത്താൻ ചെറിയ ബുദ്ധി പോരാ; ജതിൻ രാംദാസിന്റെ ബുദ്ധി തന്നെ വേണം!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2025, 10:44 am IST
Facebook
Twitter
WhatsAppTelegram

നടൻ ടൊവീനോ തോമസിന്റെ സംശയം ദൂരികരിക്കാനുള്ള കുറിപ്പുമായി  ശ്രീജിത്ത് പണിക്കർ. സൗദിയിൽ പുരോ​ഗതിയുണ്ടെന്നും ഇന്ത്യയിൽ കഴിഞ്ഞ അഞ്ച് കൊല്ലത്തിൽ പുരോഗതി ഉണ്ടായോ എന്നുമായിരുന്നും ടൊവീനോയുടെ സംശയം. ടൊവീനൊയുടെ പ്രൊഡക്ഷൻ ഹൗസ് നിർമിച്ച മരണമാസ്സ് എന്ന സിനിമ സൗദിയിൽ വിലക്ക് നേരിടുകയാണ്. ട്രാൻഡ്ജെൻഡർ കഥാപാത്രം ഉണ്ടെന്ന പേരിലാണ് പ്രദർശനാനുമതി നിഷേധിച്ചത്.

ശ്രീജിത്ത് പണിക്കർ പങ്കുവച്ച കുറിപ്പ് വായിക്കാം….

സൗദിയിൽ പുരോഗതിയുണ്ട്;  ഇന്ത്യയിൽ കഴിഞ്ഞ അഞ്ച് കൊല്ലത്തിൽ പുരോഗതി ഉണ്ടായോ എന്ന് സംശയമെന്ന് നടൻ ടൊവീനോ തോമസ്. എന്താണ് ഇത് പറയാനുണ്ടായ സാഹചര്യം?

ആളിന്റെ പുതിയ സിനിമയിൽ ഒരു ട്രാൻസ്ജെൻഡർ കഥാപാത്രം ഉള്ളതിനാൽ സിനിമ കണ്ടംതുണ്ടം വെട്ടിയിട്ട് പോലും സൗദിയിൽ പ്രദർശിപ്പിക്കാൻ അനുമതി കിട്ടിയില്ല. അതാണ് പുരോഗമനം!

ഇന്ത്യയിൽ നാലു കൊല്ലം മുൻപാണ് ട്രാൻസ്ജൻഡർ വിഭാഗക്കാർക്ക് സാമൂഹ്യനീതി ഉറപ്പാക്കാൻ അവരെ സ്മൈൽ പദ്ധതിയിൽ കേന്ദ്രസർക്കാർ ഉൾപ്പെടുത്തിയത്. കൂടാതെ അവർക്ക് സ്കോളർഷിപ്പ്, സ്കില്ലിങ്, ആരോഗ്യ പരിപാലനം, സംരക്ഷണത്തിന് ഗരിമ ഗൃഹ് എന്നിവയും കേന്ദ്രസർക്കാർ നടപ്പാക്കി. അവർക്കായുള്ള സമഗ്ര വിവരങ്ങളും ലഭ്യമാക്കാൻ ഒരു ദേശീയ പോർട്ടലും തുടങ്ങി.

കേരള സർക്കാർ ട്രാൻസ്ജന്ററുകാർക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നൽകുന്നതോടൊപ്പം ആവശ്യമായ സഹായവും നൽകാൻ കരുതൽ എന്നൊരു പദ്ധതി തുടങ്ങി. ഹിമാചൽ പ്രദേശ് സർക്കാർ ട്രാൻസ്ജന്ററുകാർക്ക് പെൻഷൻ നടപ്പാക്കി. ട്രാൻസ്ജെൻഡറുകാർക്ക് സ്വയംതൊഴിൽ കണ്ടെത്താൻ രാജസ്ഥാൻ സർക്കാർ ഉദ്ധാൻ കോഷ് പദ്ധതി നടപ്പാക്കി. ഉത്തർപ്രദേശിലാണ് ട്രാൻസ്ജന്ററുകളുടെ സെൻസസ് നടത്തി 200 കോടിയുടെ സഹായം എത്തിക്കാൻ തീരുമാനിച്ചത്.

ഇതൊക്കെ ചില ഉദാഹരണങ്ങൾ മാത്രം. ഏതാണ്ട് എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിലും സമാനമായ പദ്ധതികളുണ്ട്. അന്താരാഷ്‌ട്ര മത്സരങ്ങളിലടക്കം രാജ്യത്തെ പ്രതിനിധീകരിച്ച ട്രാൻസ്ജൻഡറുകാർ ഇന്ത്യയിലുണ്ട്. 2018ൽ മാത്രം സ്ത്രീകൾക്ക് വാഹനമോടിക്കാൻ അനുവാദം നൽകിയ ഒരു രാജ്യത്തോട്, ട്രാൻസ്ജെൻഡറുകാരെ മനുഷ്യരായി പോലും പരിഗണിക്കാത്ത ഒരു രാജ്യത്തോട് നമ്മുടെ രാജ്യത്തെ താരതമ്യം ചെയ്ത് പുരോഗതി വിലയിരുത്താൻ ചെറിയ ബുദ്ധി പോരാ — ജതിൻ രാംദാസിന്റെ ബുദ്ധി തന്നെ വേണം!

Tags: Tovino Thomassreejith panickar
Share
Tweet
SendShare

More News from this section

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies