ട്രെയിനിൽ ATM; യാത്രക്കിടയിലും പണം പിൻവലിക്കാം; ATM സൗകര്യം ഈ കോച്ചിൽ..
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ട്രെയിനിൽ ATM; യാത്രക്കിടയിലും പണം പിൻവലിക്കാം; ATM സൗകര്യം ഈ കോച്ചിൽ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2025, 01:19 pm IST
FacebookTwitterWhatsAppTelegram

ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ പണമിടപാട് നടത്തേണ്ടി വന്നാൽ എന്തുചെയ്യും? നിങ്ങളുടെ പോക്കറ്റിലുള്ള കാശിറക്കും. കയ്യിൽ പണമില്ലെങ്കിലോ? അക്കൗണ്ട് ബാലൻസുണ്ടെങ്കിൽ ഡിജിറ്റൽ പണമിടപാട് നടത്താം. ഒരുപക്ഷെ ഡിജിറ്റലായി പണം നൽകാൻ കഴിയാത്ത സാഹചര്യമാണെങ്കിലോ? അടുത്തിരിക്കുന്ന യാത്രക്കാരനോട് സഹായം തേടേണ്ടി വരും. ഇത്തരം സാഹചര്യങ്ങളിൽ അക്കൗണ്ടിലുള്ള പണം പിൻവലിക്കാനുള്ള വഴിയൊരിക്കിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. ട്രെയിനിൽ യാത്ര ചെയ്യുമ്പോഴും എടിഎമ്മിൽ നിന്ന് പണമെടുക്കാനുള്ള സൗകര്യമാണ് റെയിൽവേ ഒരുക്കിയിരിക്കുന്നത്.

ട്രെയിനിൽ ATM സ്ഥാപിച്ചാണ് യാത്രക്കാരുടെ ക്ലേശത്തിന് റെയിൽവേ പരിഹാരം കണ്ടത്. പരീക്ഷണാടിസ്ഥാനത്തിലാണ് നടപടി. ആദ്യഘട്ടമെന്നോണം പഞ്ചവതി എക്സ്പ്രസിലാണ് സ്വകാര്യബാങ്കിന്റെ ATM സ്ഥാപിച്ചിരിക്കുന്നത്. മുംബൈയിൽ നിന്ന് മൻമദിലേക്ക് പോകുന്ന ട്രെയിൻ സർവീസാണിത്. ഇതിന്റെ AC ചെയർകാർ കോച്ചിന് സമീപമുള്ള പാൻട്രി ഏരിയയാണ് ATM സ്ഥാപിക്കുന്നതിനായി ഉപയോ​ഗിച്ചിരിക്കുന്നത്. ട്രെയിൻ ഓടുന്ന സമയത്തും ATM ഉപയോ​ഗിക്കാമെന്നതിനാൽ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പ്രത്യേക വാതിലും സ്ഥാപിച്ചിട്ടുണ്ട്. മൻമദ് റെയിൽവേ വർക്ക് ഷോപ്പിലാണ് കോച്ചിന് ആവശ്യമായ പരിഷ്കാരങ്ങൾ വരുത്തിയത്. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ പദ്ധതി വിജയകരമായാൽ മറ്റ് ട്രെയിൻ സർവീസുകളിലേക്കും ATM സ്ഥാപിക്കൽ വ്യാപിപ്പിക്കാനാണ് റെയിൽവേയുടെ തീരുമാനം.

നിലവിൽ ATM സ്ഥാപിച്ചിരിക്കുന്ന പഞ്ചവതി എക്സ്പ്രസ് മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൽ നിന്ന് സമീപജില്ലയായ നാസിക്കിലെ മൻമദ് ജം​ഗ്ഷനിലേക്കാണ് സർവീസ് നടത്തുന്നത്. നാലര മണിക്കൂറാണ് യാത്രാ ദൈർഘ്യം. മേഖലയിലെ ഏറ്റവും ജനപ്രിയ ട്രെയിൻ സർവീസ് കൂടിയാണിത്.

Tags: indian railwayATMtrain
ShareTweetSendShare

More News from this section

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies