ടെസ്ലയുടെ ഇന്ത്യന്‍ പ്രവേശനത്തിന് മുന്നോടിയായി മോദി-മസ്‌ക് ചര്‍ച്ച; സാങ്കേതികവിദ്യാ സഹകരണം ചര്‍ച്ചയായെന്ന് പ്രധാനമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

ടെസ്ലയുടെ ഇന്ത്യന്‍ പ്രവേശനത്തിന് മുന്നോടിയായി മോദി-മസ്‌ക് ചര്‍ച്ച; സാങ്കേതികവിദ്യാ സഹകരണം ചര്‍ച്ചയായെന്ന് പ്രധാനമന്ത്രി

വിവിധ മേഖലകളില്‍ യുഎസുമായുള്ള പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രധാനമന്ത്രി ആവര്‍ത്തിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2025, 04:50 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡെല്‍ഹി: ടെസ്ല സിഇഒയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌കുമായി ആശയവിനിമയം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സാങ്കേതികവിദ്യ, നവീകരണം എന്നീ മേഖലകളിലെ സഹകരണത്തിനുള്ള അപാരമായ സാധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്‌തെന്ന് പ്രധാനമന്ത്രി എക്‌സില്‍ വ്യക്തമാക്കി. ടെസ്ല ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാനിരിക്കെയാണ് ടെലഫോണില്‍ ഇരുവരും ആശയവിനിമയം നടത്തിയത്.

”ഇലോണ്‍ മസ്‌കുമായി സംസാരിച്ചു, ഈ വര്‍ഷം ആദ്യം വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന ഞങ്ങളുടെ മീറ്റിംഗില്‍ ഞങ്ങള്‍ ഉള്‍പ്പെടുത്തിയ വിഷയങ്ങള്‍ ഉള്‍പ്പെടെ വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു” മോദി പോസ്റ്റ് ചെയ്തു.

വിവിധ മേഖലകളില്‍ യുഎസുമായുള്ള പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രധാനമന്ത്രി ആവര്‍ത്തിച്ചു.

ഈ വര്‍ഷം ഫെബ്രുവരിയില്‍ രണ്ട് ദിവസത്തെ യുഎസ് സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി മോദി എലോണ്‍ മസ്‌കിനെ കണ്ടിരുന്നു. സ്പേസ് എക്സ് സിഇഒയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ മക്കളായ എക്സ്, സ്ട്രൈഡര്‍, അസൂര്‍ എന്നിവരും ഉണ്ടായിരുന്നു.

ടെസ്ല ഇന്ത്യയിലേക്ക്

യുഎസ് ഇലക്ട്രിക് വാഹന ഭീമനായ ടെസ്ല ഈ വര്‍ഷം മൂന്നാം പാദത്തോടെ മുംബൈ, ഡെല്‍ഹി, ബെംഗളൂരു എന്നിവിടങ്ങളില്‍ വില്‍പ്പന ആരംഭിക്കാന്‍ പദ്ധതിയിടുകയാണ്. വരും മാസങ്ങളില്‍ മുംബൈ തുറമുഖത്തേക്ക് കമ്പനി കാറുകള്‍ എത്തിക്കും.

ഇതിനിടെ ട്രംപിന്റെ ഇറക്കുമതി താരിഫുകള്‍ സാഹചര്യങ്ങളില്‍ അപ്രതീക്ഷിത മാറ്റം വരുത്തി. ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകളും ഊര്‍ജിതമായിട്ടുണ്ട്. ടെസ്ലയുടെ ഇന്ത്യയിലെ ദീര്‍ഘകാല തന്ത്രത്തെ രൂപപ്പെടുത്താന്‍ സാധ്യതയുള്ള സംഭവവികാസങ്ങളുടെ പസ്ചാത്തലത്തിലാണ് മസ്‌കുമായി പ്രധാനമന്ത്രി മോദി ചര്‍ച്ച നടത്തിയത്. ട്രംപ് ഭരണകൂടത്തില്‍ നിര്‍ണായക സ്വാധീനമുള്ള മസ്‌കുമായി മോദി നിലനിര്‍ത്തുന്ന സൗഹൃദം താരിഫ് യുദ്ധകാലത്ത് ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുദ്ദേശിച്ചുള്ളത് കൂടിയാണെന്ന് വിലയിരുത്തപ്പെടുന്നു.

Tags: Narendra ModiElon Musktesla
Share
Tweet
SendShare

More News from this section

മികച്ച എഐ സൊല്യൂഷനുകളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്

ആദ്യ ബൈക്ക്, പക്ഷേ റിസ്കിൽ വിട്ടുവീഴ്ചയില്ല; പ്രീമിയം മാത്രം നോക്കാതെ കവറേജും ക്ലെയിമും പരിശോധിക്കും; ഇൻഷുറൻസിനെ ഗൗരവമായി കാണുന്ന പുതിയ തലമുറ

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies