വീട്ടിലെ സ്ഥിരം സന്ദർശകൻ; മകളുടെ ഭർതൃപിതാവുമായി 43 കാരി ഒളിച്ചോടി; നാടുവിട്ടത് സ്വർണവും പണവുമായെന്ന് പരാതി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വീട്ടിലെ സ്ഥിരം സന്ദർശകൻ; മകളുടെ ഭർതൃപിതാവുമായി 43 കാരി ഒളിച്ചോടി; നാടുവിട്ടത് സ്വർണവും പണവുമായെന്ന് പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2025, 04:06 pm IST
FacebookTwitterWhatsAppTelegram

മകളുടെ ഭാവി വരനൊടൊപ്പം അമ്മ ഓളിച്ചോടിയ വാർത്ത ദിവസങ്ങൾക്ക് മുമ്പാണ് പുറത്ത് വന്നത്. അതിനിടെ പ്രദേശത്ത് തന്നെ മകളുടെ ഭർതൃപിതാവിനൊപ്പം 43 കാരി ഓളിച്ചോടി.യുപി ബഡാൻ സ്വദേശിയായ മംമ്ത മരുമകന്റെ പിതാവ് ഷൈലേന്ദ്ര (46) യ്‌ക്കൊപ്പം നാടുവിട്ടത്.

മംമ്തയ്‌ക്ക് നാല് കുട്ടികളുണ്ട്. ട്രക്ക് ഡ്രൈവറാണ് മംമ്തയുടെ ഭർത്താവ് സുനിൽ കുമാർ. മാസത്തിൽ രണ്ടുതവണ മാത്രമേ സുനിൽ കുമാർ വീട്ടിൽ വരാറുള്ളൂ. 2022 ലാണ് ശൈലന്ദ്രയുടെ മകനും മംമ്തയുടെ മകളും വിവാഹിതരായത്. പിന്നീട് ശൈലന്ദ്ര വീട്ടിൽ സ്ഥിരം സന്ദർശകനായായി മാറി. അർദ്ധരാത്രിയിലാണ് അയാൾ വന്നിരുന്നത്. പുലർച്ചെ തിരിച്ച് പോകും. ശൈലന്ദ്ര വന്നാൽ മുറിയിൽ നിന്നും മാറിക്കിടക്കാൽ അമ്മ ആവശ്യപ്പടും, മംമ്തയുടെ മകൻ പറഞ്ഞു.

ട്രക്കുമായി ദീർഘദൂര ഓട്ടം പോയാലും പതിവായി വീട്ടിലേക്ക് പണം അയയ്‌ക്കാറുണ്ടെന്ന് സുനിൽ കുമാർ പറഞ്ഞു. മരുമകന്റെ അച്ഛനായതിനാൽ ആരും സംശയിച്ചില്ല. പണവും ആ​ഭരണങ്ങളുമായാണ് അവർ ടെമ്പോയിൽ കയറി സ്ഥലം വിട്ടത്.  സുനിൽ കുമാർ നിരാശയോടെ പറഞ്ഞു. സുനിൽ കുമാറിന്റെ പരാതിയിൽ ശൈലേന്ദ്രയ്‌ക്കെതിരെ ദാതഗഞ്ച് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

 

Tags: eloped
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies