കുട്ടികൾക്ക് വേണ്ടിയാണെന്ന സാമാന്യബോധമെങ്കിലും വേണ്ട!! ആസ്വാദന കുറിപ്പ് എഴുതാൻ 'ചോരക്കളി' വീഡിയോ; ചലച്ചിത്ര അക്കാദമി വിവാദത്തിൽ
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുട്ടികൾക്ക് വേണ്ടിയാണെന്ന സാമാന്യബോധമെങ്കിലും വേണ്ട!! ആസ്വാദന കുറിപ്പ് എഴുതാൻ ‘ചോരക്കളി’ വീഡിയോ; ചലച്ചിത്ര അക്കാദമി വിവാദത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2025, 12:13 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സ്കൂൾ കുട്ടികൾക്ക് ആസ്വാദന കുറിപ്പ് എഴുതാൻ ചലച്ചിത്ര അക്കാദമി നൽകിയത് ഭീതി ജനിപ്പിക്കുന്ന വീഡിയോ. പ്രശസ്ത സംവിധായകന്റെ ഷോട്ട് ഫിലിമിൽ നിന്നുള്ള വയലൻസ് നിറഞ്ഞ മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ഭാ​ഗമാണ് ഹൈസ്ക്കൂൾ ക്ലാസിലെ കുട്ടികൾക്ക് നൽകിയത്.

മുതിർന്നവർക്ക് പോലും മാനസിക ബുദ്ധിമുട്ടാക്കുന്ന വീഡിയോ ചലച്ചിത്ര അക്കാദമിയുടെ ഇൻസ്റ്റ​ഗ്രാം പേജിലാണ് പോസ്റ്റ് ചെയ്തത്. ഒരാൾ ഷെവ് ചെയ്യുന്നതാണ് ആദ്യം കാണിക്കുന്നത്. പിന്നീട് ഷേവ് ആഴത്തിലാകുകയും കഴുത്തിൽ നിന്നും മാംസം അടർന്ന് ചോര ഒലിച്ച് താഴേക്ക് വീഴുന്നതും കാണാം. പല തരത്തിൽ വ്യാഖാനിക്കാൻ സാധിക്കുന്ന ഹ്രസ്വ ചിത്രം എന്ന തരത്തിലാണ് കുട്ടികളോട് ആസ്വാദന കുറിപ്പ് തയ്യാറാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

മികച്ച ആസ്വാദനക്കുറിപ്പ് തയ്യാറാക്കിയ 70 കുട്ടികൾക്ക് ശിശുക്ഷേമ സമിതിയും ചലച്ചിത്ര അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന  ക്യാമ്പിൽ പങ്കെടുക്കാൻ അവസരം നൽകുമെന്നും പോസ്റ്റിൽ പറയുന്നു. മെയ് 2-4 വരെ തിരുവനന്തപുരത്താണ് കുട്ടികളുടെ ചലച്ചിത്രാസ്വാദന ശിൽപ്പശാല നടക്കുന്നത്. എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ളവർക്കാണ് ക്യാമ്പിൽ പങ്കെടുക്കാൻ അവസരം.

കുട്ടികളിൽ വയലൻസ് കുത്തിവെക്കാനുള്ള ചലച്ചിത്ര അക്കാദമിയുടെ നീക്കത്തിനെതിരെ രക്ഷിതാക്കൾ തന്നെ രം​ഗത്ത് വന്നു. സംഭവം വിവാദമായതോടെ  വീഡിയോ നീക്കുമെന്ന് ചലച്ചിത്ര അക്കാദമി അറിയിച്ചിട്ടുണ്ട്.

 

Tags: Chalachithra Acadamy
Share
Tweet
SendShare

More News from this section

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

കായംകുളത്ത് ഓവര്‍ഹെഡ് വൈദ്യുതിലൈന്‍ തകരാര്‍; നിരവധി ട്രെയിനുകള്‍ വൈകുന്നു

500 കോടിയിലേറെ സ്വത്ത്, ദുരൂഹമായി ഏഴ് മരണങ്ങള്‍; വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കാര്യസ്ഥന്‍ പിടിയില്‍

മണ്ണാര്‍ക്കാട് ദേശീയപാതയില്‍ കണ്ടെയ്‌നര്‍ ലോറി പിന്നിലേക്ക് ഉരുണ്ടു; കാറിലും തുണിക്കടയിലും ഇടിച്ച് അപകടം

കലാച്ചി’യിലെ സാഹിത്യ മോഷണ ആരോപണത്തിൽ ഹരിത സാവിത്രിക്കെതിരെ കെ.ആർ. മീരയുടെ അപകീർത്തി പരാതി കോടതി സ്വീകരിച്ചു; മൊഴി രേഖപ്പെടുത്തൽ നവംബർ 7ന്

Latest News

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

പുകയില ഉല്‍പ്പന്നങ്ങള്‍ക്കെതിരെ നടപടി; ഗുട്കയുടെയും നിക്കോട്ടിന്‍ കലര്‍ന്ന പാന്‍മസാലയുടെയും വില്‍പ്പന നിരോധിച്ച് ഉത്തരാഖണ്ഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies