ഈറ്റ നാരുകളും കോട്ടണും ചേര്‍ത്ത് 'മൃദു' ടവലുകളുമായി രാംരാജ് കോട്ടണ്‍; നടി മീനാക്ഷി ചൗധരി ബ്രാന്‍ഡ് അംബാസഡര്‍
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

ഈറ്റ നാരുകളും കോട്ടണും ചേര്‍ത്ത് ‘മൃദു’ ടവലുകളുമായി രാംരാജ് കോട്ടണ്‍; നടി മീനാക്ഷി ചൗധരി ബ്രാന്‍ഡ് അംബാസഡര്‍

100% കോട്ടണും ഈറ്റ നാരുകളും സമന്വയിപ്പിച്ചാണ് മൃദു ടവലുകള്‍ തയാറാക്കിയിരിക്കുന്നത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2025, 01:56 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: പരമ്പരാഗത നാടന്‍ വസ്ത്രങ്ങളുടെ ഇന്തയിലെ പ്രമുഖ ബ്രാന്‍ഡായ രാംരാജ് കോട്ടണ്‍ പുതുതായി അവതരിപ്പിക്കുന്ന പ്രീമിയം ടവല്‍സ് ശ്രേണിയായ ‘മൃദു’ ടവല്‍സിന്റെ ബ്രാന്‍ഡ് അംബാസഡറായി നടി മീനാക്ഷി ചൗധരിയെ നിയമിച്ചു. പ്രീമിയം ഹോം ടെക്‌സ്‌റ്റൈല്‍ വിഭാഗത്തിലേക്ക് പരിസ്ഥിതി സൗഹൃദമായ ഡിസൈനുകളും ആഡംബരവും മൃദുലതയും ഒത്തിണങ്ങുന്ന മൃദു ടവല്‍സുമായി ഇറങ്ങുകയാണ് രാംരാജ് കോട്ടണ്‍. 100% കോട്ടണും ഈറ്റ നാരുകളും സമന്വയിപ്പിച്ചാണ് മൃദു ടവലുകള്‍ തയാറാക്കിയിരിക്കുന്നത്.

ആധുനിക ജീവിത ശൈലിക്കനുസൃതമായി വളരെ ശ്രദ്ധാപൂര്‍വം തയാറാക്കിയ നാല് ഇനങ്ങളാണ് മൃദു ടവല്‍ കളക്ഷനില്‍ ഉള്ളത്. ഇറ്റാലിയന്‍, ജര്‍മന്‍ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് അനുസൃതമായി തയാറാക്കിയ സിഗ്നേച്ചര്‍ കളക്ഷനില്‍ 32 കോട്ടണ്‍ പ്രീമിയം പാറ്റേണുകളാണുള്ളത്. നന്നായി ഈര്‍പ്പം വലിച്ചെടുക്കുന്നതും നിറം മങ്ങാത്തതും ചുരുങ്ങാത്തതുമാണ് ഇവ. ഈറ്റ കൊണ്ടുള്ള ടവലുകള്‍ 100% ഈറ്റ പള്‍പ്പില്‍ നിന്നും നിര്‍മിച്ചവയാണ്. സില്‍ക്കിന്റെ മിനുസവും ജല ആഗിരണ ശേഷിയും പെട്ടെന്ന് ഉണങ്ങാനുള്ള ശേഷിയും ഉള്ളവയാണിവ.

ആഡംബര ശ്രേണിയില്‍ പെട്ട ടെറി ടവലുകള്‍ കോട്ടണും ഈറ്റയും ഇടകലര്‍ന്നതാണ്. ബാത്ത്, ഹാന്‍ഡ്, ലഞ്ച്, ഫേസ് ജൂനിയര്‍ ഇനങ്ങളില്‍ ഇവ ലഭിക്കും. ദിവസ ഉപയോഗത്തിന് സ്‌ട്രൈപ്പ്ഡ് ആന്‍ഡ് ചെക്ക്ഡ് ടവലുകളുണ്ട്.

‘രാംരാജ് കോട്ടന്റെ നവീനമായ ഡിസൈനുകളും ഉപഭോക്തൃ സൗഹൃദമായ ഇനങ്ങളും നല്‍കാനുള്ള ഉന്നത മേന്‍മക്കായുള്ള അചഞ്ചലമായ പ്രതിബദ്ധത വ്യക്തമാക്കുന്നതാണ് മൃദു ടവലുകള്‍. ഇന്ത്യയിലെ വീടുകളില്‍ കമനീയതയും മഹനീയതയും കൊണ്ടുവരാനുള്ള രാംരാജ് കോട്ടന്റെ പാരമ്പര്യത്തിന്റെ മകുടോദാഹരണമാണ് ഈ പുതിയ ഇനം വസ്ത്രങ്ങളുടെ വരവ്,’ രാംരാജ് കോട്ടണ്‍ മാനേജിംഗ് ഡയറക്ടര്‍ ബി ആര്‍ ആര്‍ അരുണ്‍ ഈശ്വര്‍ പറഞ്ഞു.

ഇന്ത്യയുടെ സംസ്‌കാരവും അമൂല്യമായ പാരമ്പര്യവും ഉയര്‍ത്തിപ്പിടിക്കുന്ന രാംരാജ് കോട്ടന്റെ മൃദു ടവല്‍സ് ബ്രാന്‍ഡ് അംബാസഡറായി തന്നെ തിരഞ്ഞെടുത്തത് അഭിമാനകരമായി കാണുന്നെന്ന് മീനാക്ഷി ചൗധരി പറഞ്ഞു.

Tags: TowelCottonTextilesIndian Textilesramraj
Share
Tweet
SendShare

More News from this section

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

Latest News

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies