കെ പൊന്മുടിയെ മന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്ന കേസ്: മറുപടി നല്‍കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി ഉത്തരവ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കെ പൊന്മുടിയെ മന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്ന കേസ്: മറുപടി നല്‍കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി ഉത്തരവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2025, 03:39 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: കെ പൊന്മുടിയെ മന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്ന കേസിൽ സര്‍ക്കാരിനോട് മറുപടി നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

ശൈവ- വൈഷ്ണവ വിശ്വാസങ്ങളെ അവഹേളിച്ച് കൊണ്ടുള്ള വിവാദ പരാമർശങ്ങളുടെ പേരിൽ മന്ത്രി പൊൻമുടിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേസിൽ വാദം കേൾക്കുകയായിരുന്നു ചെന്നൈ ഹൈക്കോടതി

ഈ മാസം എട്ടാം തീയതി ഡി എം കെ യുടെ ആഭിമുഖ്യത്തിൽ നടന്ന ഒരു യോഗത്തിൽ സംസാരിക്കവെ, ശൈവ- വൈഷ്ണവ വിശ്വാസങ്ങളെയും കുറിച്ചും സ്ത്രീകളെക്കുറിച്ചും മന്ത്രി പൊൻമുടി അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തി. ഇതിനെ പലരും എതിർത്തതിനെത്തുടർന്ന് പൊന്മുടിയെ ഡിഎംകെ പാർട്ടി നേതൃത്വത്തിൽ നിന്ന് പുറത്താക്കി.

“അതേസമയം പൊന്മുടിയെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ പി. ജഗന്നാഥ് ചെന്നൈ ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്തു. ഒരു ജനപ്രതിനിധി എന്ന നിലയിൽ മന്ത്രി പൊൻമുടിയുടെ പ്രസംഗം ഭരണഘടനയ്‌ക്ക് വിരുദ്ധമാണ്. പൊന്മുടിയുടെ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യത്തിൽ പെടുന്നില്ല, ഒരു പ്രത്യേക മതത്തെക്കുറിച്ച് അപകീർത്തികരമായി സംസാരിക്കുന്നത് ആവിഷ്കാര സ്വാതന്ത്ര്യവുമല്ല. ഒരു ജനപ്രതിനിധി എന്ന നിലയിൽ, എല്ലാ ജനങ്ങളെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം മന്ത്രി പൊൻമുടിക്കുണ്ട്. മന്ത്രി പൊന്മുടിക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതികൾ ലഭിച്ചിട്ടും പോലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. സത്യപ്രതിജ്ഞാ വേളയിൽ എടുത്ത സത്യപ്രതിജ്ഞ ലംഘിച്ച മന്ത്രി പൊൻമുടിയെ പുറത്താക്കണം”,പി. ജഗന്നാഥ് ഹർജിയിൽ ആവശ്യപ്പെടുന്നു.

ഈ ക്‌സിൽ വാദം കേട്ട ചീഫ് ജസ്റ്റിസ് ശ്രീറാം, ജസ്റ്റിസ് മുഹമ്മദ് ഷഫീഖ് എന്നിവരുടെ ബെഞ്ച് കേസിൽ മറുപടി നൽകാൻ തമിഴ്‌നാട് സർക്കാരിനോട് ഉത്തരവിടുകയും വാദം കേൾക്കൽ ജൂൺ 19 ലേക്ക് മാറ്റുകയും ചെയ്തു.

Tags: K.Ponmudi
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies