"ഭീകരവാദത്തിന്റെ കൂട്ടാളി"; രാഹുലിനെതിരെ അമേഠിയിൽ പോസ്റ്ററുകൾ; വിമർശിക്കാൻ ശ്രമിച്ച് വെട്ടിലായ ക്ഷീണത്തിൽ കോൺഗ്രസ്
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഭീകരവാദത്തിന്റെ കൂട്ടാളി”; രാഹുലിനെതിരെ അമേഠിയിൽ പോസ്റ്ററുകൾ; വിമർശിക്കാൻ ശ്രമിച്ച് വെട്ടിലായ ക്ഷീണത്തിൽ കോൺഗ്രസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2025, 01:48 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കുമ്പോൾ പ്രധാനമന്ത്രിയെ വിമർശിക്കാൻ ശ്രമിച്ച് കോൺഗ്രസ് സ്വയം വെട്ടിലായിരിക്കുകയാണ്. വോട്ടുബാങ്ക് രാഷ്‌ട്രീയം കളിക്കാൻ ശ്രമിച്ച കോൺഗ്രസിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ബുധനാഴ്ച രാഹുൽ ഗാന്ധിയുടെ അമേഠി സന്ദർശനത്തിന് മണിക്കൂറുകൾക്ക് മുൻപ് കോൺഗ്രസ് നേതാവിനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.

ഭീകരവാദത്തിന്റെ കൂട്ടാളി, ‘ഇൻഡി സഖ്യത്തിന്റെ കൈ പാകിസ്താനൊപ്പം’ തുടങ്ങിയ പ്രതിഷേധ വാക്യങ്ങൾ എഴുതിയ പോസ്റ്ററുകൾ നഗരത്തിലെ പല സ്ഥലങ്ങളിലും കോൺഗ്രസ് ഓഫീസിനും പ്രാദേശിക ബസ് സ്റ്റാൻഡിനും സമീപത്തും പ്രത്യക്ഷപ്പെട്ടു.രാഹുൽ കഴിഞ്ഞ ദിവസം തന്റെ പാർലമെന്ററി മണ്ഡലമായ റായ്ബറേലിയിൽ സന്ദർശനം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അമേഠിയിലേക്ക് എത്തുന്നത്.

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ മോദിയെകാണാനില്ലെന്ന പോസ്റ്ററുമായി കോൺഗ്രസ് വിമർശനം തുടങ്ങിയെങ്കിലും അധികം വൈകാതെ ഇൻഡി മുന്നണിക്കുള്ളിലെ നേതാക്കൾ തന്നെ കോൺഗ്രസിനെതിരെ ആഞ്ഞടിച്ചു. മോദി ഒരിടത്തും പോയിട്ടില്ലന്നും ഡൽഹിയിത്തന്നെയുണ്ടെന്നും നാഷണൽ കോൺഫറൻസ് അദ്ധ്യക്ഷൻ ഫറൂഖ് അബ്ദുള്ള മറുപടി നൽകി. കോൺഗ്രസ് ഈ അവസരത്തിൽ വൃത്തികെട്ട രാഷ്‌ട്രീയം കളിക്കരുതെന്ന് ബിഎസ്പി അദ്ധ്യക്ഷൻ മായാവതിയും മുന്നറിയിപ്പ് നൽകിയതോടെ കോൺഗ്രസ് ഒറ്റപ്പെട്ടു.

Tags: Pahalgam terror attackCongressPakistanRahul GandhicriticismAMETHIposterspm modi
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies