തികച്ചും വ്യാജം!! ശൗര്യചക്ര നൽകി ആദരിച്ച ധീരജവാന്റെ മാതാവിനെ പാകിസ്താനിലേക്ക് നാടുകടത്തിയെന്നത് അടിസ്ഥാന രഹിതം: ജമ്മുകശ്മീർ പൊലീസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തികച്ചും വ്യാജം!! ശൗര്യചക്ര നൽകി ആദരിച്ച ധീരജവാന്റെ മാതാവിനെ പാകിസ്താനിലേക്ക് നാടുകടത്തിയെന്നത് അടിസ്ഥാന രഹിതം: ജമ്മുകശ്മീർ പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2025, 04:57 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനിലേക്ക് നാടുകടത്തപ്പെട്ടവരിൽ ശൗര്യചക്ര നൽകി ആദരിച്ച ധീരജവാന്റെ മാതാവും ഉൾപ്പെട്ടിട്ടുണ്ടെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ജമ്മു കശ്മീർ പൊലീസ് വ്യക്തമാക്കി. ഭീകരരുമായുള്ള പോരാട്ടത്തിൽ വീരമൃത്യുവരിച്ച ജമ്മുകശ്മീർ പൊലീസ് കോൺസ്റ്റബിൾ മുദാസിർ അഹമ്മദ് ഷെയ്ഖിന്റെ മാതാവ് ഷെമീമ അഖ്തറിനെ നാടുകടുത്തുന്നു എന്ന് തരത്തിലായിരുന്ന വ്യാജ വാർത്ത പ്രചരിച്ചത്.

മലയാള മാദ്ധ്യമങ്ങളിലടക്കം ഇത് വലിയ വാർത്തയായി.  പലരും പോസ്റ്ററുകളും ഇറക്കി. ‘അന്ന് രാഷ്‌ട്രപതിയിൽ നിന്ന് മകന്റെ ശൗര്യചക്ര ഏറ്റുവാങ്ങി ഇന്ന് ഷെമീമയും നാടുവിടണം’ എന്നായിരുന്നു ഒരു മാദ്ധ്യത്തിന്റെ പോസ്റ്റർ.  കൂടെ ഷെമീമ ശൗര്യചക്ര ഏറ്റുവാങ്ങുന്ന ചിത്രവും.  സോഷ്യൽ മീഡിയയും  ഇത് ഏറ്റെടുത്തു. വ്യാജ പ്രചാരണം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ജമ്മുകശ്മീർ പൊലീസ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ജമ്മു കശ്മീർ പൊലീസ് പൊതുജനങ്ങളോടും മാദ്ധ്യമങ്ങളോടും അഭ്യർത്ഥിച്ചു.

ഭീകരവിരുദ്ധ ദൗത്യത്തിനിടെ 2022 മേയിലാണ് മുദാസിർ വീരമൃത്യു വരിച്ചത്. തുടർന്ന് മരണാനന്തര ബഹുമതിയായി രാജ്യം ശൗര്യചക്ര നൽകി ആദരിച്ചു. മുദാസിർ അഹമ്മദ് ഷെയ്ഖിന്റെ അമ്മ ഷെമീമ പാകിസ്താനിലാണ് ജനിച്ചത്. എന്നാൽ കഴിഞ്ഞ 45 വർഷമായി ഇന്ത്യയിലാണ് താമസം. ഇന്ത്യൻ പാസ്പോർട്ട് അടക്കം ഇവർക്കുണ്ട്. പാകിസ്താൻ വേരുകളുള്ളവരുടെ പട്ടിക പ്രാദേശിക ഭരണകൂടം തയ്യാറാക്കിയപ്പോൾ അതിൽ ഷെമീമയുടെ പേരും അബദ്ധത്തിൽ  ഉൾപ്പെട്ടിരുന്നു.  അതാണ് നാടുകടത്തലാക്കി വളച്ചൊടിച്ചത്.

വിഭജന സമയത്ത് ഷെമീമയുടെ പിതാവ് പാകിസ്താനിലേക്ക് കുടിയേറിയിരുന്നു. പാകിസ്താനിൽ വച്ചാണ് അദ്ദേഹം വിവാഹിതനായത്. എന്നാൽ ഭാര്യ മരിച്ചതോടെ അദ്ദേഹം മകളുമായി തിരിച്ച് ഇന്ത്യയിൽ എത്തി സ്ഥിര താമസമാക്കുകയായിരുന്നു.

 

Tags: Shaurya ChakraMother Deportation
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies