'പാർട്ടി കല്യാണം' അങ്ങ് പാർട്ടി ഓഫീസിൽ മതി; തളി മഹാശിവ ക്ഷേത്രത്തിൽ താലികെട്ടിനിടെ എസ്എഫ്ഐ സിന്ദാബാദ്; പ്രതിഷേധവുമായി വിശ്വാസി സമൂഹം
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘പാർട്ടി കല്യാണം’ അങ്ങ് പാർട്ടി ഓഫീസിൽ മതി; തളി മഹാശിവ ക്ഷേത്രത്തിൽ താലികെട്ടിനിടെ എസ്എഫ്ഐ സിന്ദാബാദ്; പ്രതിഷേധവുമായി വിശ്വാസി സമൂഹം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2025, 01:33 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: തളി മഹാശിവ ക്ഷേത്രത്തിൽ വിവാഹത്തിനിടെ വിപ്ലവ മുദ്രാവാക്യങ്ങൾ ഉയർത്തിയത് വിവാദമാകുന്നു. മുഹൂർത്ത സമയത്താണ് എസ്എഫ്ഐ സിന്ദാബാദ് ഉൾപ്പെടെയുള്ള മുദ്രാവാക്യങ്ങൾ ഉയർന്നത്. ദേവസ്വം ഭൂമിയിലെ കൈലാസ മണ്ഡപം എന്ന് അറിയപ്പെടുന്ന വേദിയിലായിരുന്നു മുദ്രാവാക്യം വിളികൾ.

കഴിഞ്ഞ ഞായറാഴ്ചയാണ് വിവാഹം നടന്നത്. താലികെട്ട് സമയത്താണ് വിപ്ലവ മുദ്രാവാക്യങ്ങൾ ഉയർത്തി ക്ഷേത്രത്തെ രാഷ്‌ട്രീയ വേദിയാക്കി മാറ്റിയത്.  സാധാരണയായി തളി ക്ഷേത്രത്തിന്റെ അകത്താണ് വിവാഹങ്ങൾ നടക്കുന്നത്. ഇതിന് വിപരീതമായാണ് കൈലാസ മണ്ഡത്തിൽ വിവാഹം നടത്തിയത്. ക്ഷേത്രോൽസവത്തോട് അനുബന്ധിച്ച് സം​ഗീതാർച്ചനയും പരിപാടികളും നടത്തുന്നിടമാണിത്. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ  അനുമതിയോടെയായിരുന്നു വിവാഹം.

ഹിന്ദു സംസ്കാരത്തെയും ക്ഷേത്ര പരിസരത്തെ ചടങ്ങുകളുടെ പാവനതയും തകർക്കാനുള്ള സിപിഎം ശ്രമത്തിന്‍റെ ഭാഗമാണ് ഇത്തരം നീക്കമെന്ന് ഹിന്ദു ഐക്യവേദി വിമ‍‍‍ർശിച്ചു. കടയ്‌ക്കൽ ദേവി ക്ഷേത്രത്തിലെ വിപ്ലവ​ഗാന മേളയ്‌ക്കെതിരെ ഹൈക്കോടതി രം​ഗത്ത് വന്നിരുന്നു. ക്ഷേത്രവും ഉൽസവങ്ങളും ഇത്തരം പരിപാടിക്കുള്ള വേദിയല്ലെന്ന് കോടതി ശക്തിയുക്തം വ്യക്താക്കിയിരുന്നു. കോടതിക്ക് പുല്ലുവില കൽപ്പിക്കുന്ന തരത്തിneണ് തളി ക്ഷേത്രത്തിലെ വിപ്ലവ വിവാഹം. സംഭവം പുറത്ത് വന്നതിന് പിന്നാലെ വിശ്വാസി സമൂഹം കടുത്ത അമ‍ർഷത്തിലും പ്രതിഷേധത്തിലുമാണ്.

Tags: marriageThali Temple
ShareTweetSendShare

More News from this section

മലപ്പുറത്ത് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് തീപടർന്നു; ചികിത്സയിലായിരുന്ന വയോധിക മരിച്ചു, രണ്ട് ദിവസത്തിനിടെ വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് രണ്ടാം മരണം

പി.എസ്.സിയ്‌ക്ക് ഗുരുതര വീഴ്ച; ചോദ്യപേപ്പർ മാറി നൽകി, പരീക്ഷ കഴിഞ്ഞ് ഉദ്യോഗാർഥികൾ കണ്ടെത്തിയതോടെ ലാസ്റ്റ് ഗ്രേഡ് സർവന്റ് പരീക്ഷ റദ്ദാക്കി

‘10,000 കോടി നിക്ഷേപമെന്ന വാർത്ത കേട്ടപ്പോൾ തന്നെ സംശയം തോന്നി’; ടാറ്റാ വിഷയത്തിൽ പ്രതികരിച്ച് എക്കണോമിക് ടൈംസ് എഡിറ്റർ പി. മനോജ്

വിശാൽ വധക്കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തോടുള്ള ഭരണകൂട ഒത്താശയുടെ തെളിവ് ; എസ്എഫ്ഐ-കെ എസ് യു നേതാക്കൾ മൊഴിമാറ്റി: അനുസ്മരണ വേദിയിൽ എബിവിപിയുടെ കടുത്ത വിമർശനം

ചെരുപ്പ് കടയുടെ മറവിൽ എംഡിഎംഎ വിൽപ്പന; പൊന്നാനിയിൽ രണ്ട് പേർ പിടിയിൽ

Latest News

ഏഴ് വര്‍ഷത്തിന് ശേഷം ചെന്‍ യൂഫെയിയെ വീഴ്‌ത്തി പി.വി. സിന്ധു; ജപ്പാന്‍ ഓപ്പണ്‍ ഫൈനലില്‍

കേരള വഖഫ് ബോർഡ് കേസ് സുപ്രീം കോടതിയിൽ; തടസ്സഹർജി നൽകി ഷോൺ ജോർജ്; രാജ്യത്തെ നിയമം അനുസരിക്കാൻ മുസ്ലിം ലീഗും ബാധ്യസ്ഥരാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

സ്പെയിന് ആശ്വാസം! ലമീന്‍ യമാല്‍ ഫിറ്റാണ്; അര്‍ജന്റീനയ്‌ക്കെതിരെ ലോകകപ്പ് ഫൈനല്‍ കളിക്കും

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies