മുൻപ് വ്യാജ സഹോദരി, ഇപ്പോൾ വ്യാജ ഭാര്യയും;ഡി കെ ശിവകുമാറിന്റെ സഹോദരൻ ഡി കെ സുരേഷിന്റെ ഭാര്യയാണെന്നവകാശപ്പെട്ട സ്ത്രീ അറസ്റ്റിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുൻപ് വ്യാജ സഹോദരി, ഇപ്പോൾ വ്യാജ ഭാര്യയും;ഡി കെ ശിവകുമാറിന്റെ സഹോദരൻ ഡി കെ സുരേഷിന്റെ ഭാര്യയാണെന്നവകാശപ്പെട്ട സ്ത്രീ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2025, 04:29 pm IST
Facebook
Twitter
WhatsAppTelegram

രാമനഗര: കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ സഹോദരൻ മുൻ എംപി ഡി കെ സുരേഷിന്റെ ഭാര്യയാണെന്ന് അവകാശപ്പെട്ട് വീഡിയോ പങ്കുവെച്ച സ്ത്രീ അറസ്റ്റിൽ. ഡി.കെ. സുരേഷിന്റെ ഫോട്ടോയ്‌ക്കൊപ്പം തന്റെ ഫോട്ടോ എഡിറ്റ് ചെയ്ത് ചേർത്താണ് യുവതി ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും വീഡിയോ പങ്കുവച്ചത്. ഡി.കെ. സുരേഷിനെതിരെ ദുരുദ്ദേശ്യപരമായ പ്രചാരണം നടക്കുന്നുണ്ടെന്ന് അഭിഭാഷകൻ പ്രദീപ് പരാതിപ്പെട്ടിരുന്നു. തുടർന്ന് സ്ത്രീക്കെതിരെ രാമനഗര പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു .

ഡി.കെ.യുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കനകപുര താലൂക്കിലെ ദൊഡ്ഡലഹള്ളി ഗ്രാമത്തിൽ നിന്നുള്ള പവിത്ര എന്ന സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. പവിത്ര മൈസൂരിൽ ഒരു സർക്കാർ സ്കൂൾ അധ്യാപികയായി ജോലി ചെയ്യുകയാണ് . വിവാഹമോചനം നേടിയ അവർ ഇപ്പോൾ മൈസൂരിലാണ് താമസിക്കുന്നത്. മൈസൂരിൽ വെച്ച് അയൽക്കാരുടെ ശല്യം കാരണം ആളുകൾ താൻ ഡി.കെ. സുരേഷിന്റെ ഭാര്യയാണെന്ന് കരുതാൻ വേണ്ടിയാണ് അങ്ങിനെ അവകാശപ്പെടുന്ന ഒരു വീഡിയോ നിർമ്മിച്ച് പങ്കുവെച്ചത് എന്ന് അവർ പോലീസിനോട് സമ്മതിച്ചതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.

നേരത്തെ ഡി കെ സുരേഷിന്റെ സഹോദരിയാണെന്ന് അവകാശപ്പെട്ട് ബംഗളുരു നഗരത്തിലെ ഒരു ജ്വല്ലറിയിൽ നിന്ന് 8.41 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ ഐശ്വര്യ ഗൗഡ എന്ന സ്ത്രീ അറസ്റ്റിലായിരുന്നു.

Tags: DK Shiva KumarDK Suresh
Share
Tweet
SendShare

More News from this section

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

Latest News

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies