Charanjit Singh Channi - Janam TV

Charanjit Singh Channi

പഞ്ചാബിന്റെ ജനവിധി മാനിക്കുന്നു; ആംആദ്മിക്ക് അഭിനന്ദനങ്ങൾ; പ്രതികരണവുമായി ചരൺജീത് സിംഗ് ഛന്നി

ഛണ്ഡീഗഡ് : പഞ്ചാബിൽ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ പ്രതികരണവുമായി മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ചരൺജീത് സിംഗ് ഛന്നി. പഞ്ചാബ് ജനതയുടെ വിധിയെ മാനിക്കുന്നുവെന്ന് ഛന്നി ...

ഗുരുദ്വാര സന്ദർശിച്ച് ഛന്നിയും ഭഗവന്ത് മന്നും; പ്രാർത്ഥനാ നിരതരായി വിധി കാത്ത് നേതാക്കൾ

ചണ്ഡിഗഢ്: പഞ്ചാബിൽ വോട്ടെണ്ണൽ പുരോഗമിക്കവേ പ്രാർത്ഥനയോടെ നേതാക്കൾ. മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ചരൺജീത്ത് സിംഗ് ഛന്നി രാവിലെ കുടുംബസമേതം ഗുരുദ്വാരയിലെത്തി പ്രാർത്ഥിച്ചു. ചംകൗർ സാഹിബ് ഗുരുദ്വാരയിലെത്തിയാണ് ഛന്നിയും ...

നോ ഫ്ലൈസോണിൽ പറക്കാനനുവദിച്ചില്ല; തീവ്രവാദിയല്ലെന്ന് ഛന്നി; രാഹുലിനു വേണ്ടി തന്നെ തടഞ്ഞ് ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി

ചണ്ഡിഗഡ്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ജലന്ധറിൽ എത്തിയിരുന്നു. രാജ്യത്തെ ആകെ ശ്രദ്ധയാകർഷിച്ച സുരക്ഷാ വീഴ്ച്ചയ്ക്ക് ശേഷമുള്ള പ്രധാനമന്ത്രിയുടെ സന്ദർശനമാണിത്. ഈ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ സുരക്ഷ ...

പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നിക്ക് ഖനിമാഫിയയുമായി ബന്ധം: മുന്‍മുഖ്യമന്ത്രിഅമരീന്ദര്‍ സിങ്

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്നായ പഞ്ചാബില്‍ മുഖ്യമന്ത്രിക്കെതിരെ മുന്‍മുഖ്യമന്ത്രി ഗുരുതരമായ ആരോപണവുമായി രംഗത്ത് എത്തി. മുഖ്യമന്ത്രി ചന്നിക്ക് ഖനിമാഫിയയുമായി ബന്ധമുണ്ടെന്നും ഇദ്ദേഹം പറയുന്നത് ...

സംസ്ഥാനങ്ങള്‍ക്ക് മേലെയുള്ള കടന്നുകയറ്റം; അതിര്‍ത്തി സുരക്ഷ ശക്തമാക്കിയ കേന്ദ്ര തീരുമാനത്തിനെതിരെ പഞ്ചാബ് മുഖ്യമന്ത്രി

അമൃത്സര്‍: രാജ്യാന്തര അതിര്‍ത്തി കടന്നു പോകുന്ന സംസ്ഥാനങ്ങളില്‍ ബിഎസ്എഫിന്റെ അധികാരപരിധി കൂട്ടി നിശ്ചയിച്ച് നല്‍കിയ കേന്ദ്രതീരുമാനത്തെ വിമര്‍ശിച്ച് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഹ് ഛന്നി. പുതിയ തീരുമാനപ്രകാരം ...

രാജിക്കാര്യത്തിൽ മയപ്പെട്ട് സിദ്ധു; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ തയ്യാറെന്ന് ട്വീറ്റ്

ന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ഛന്നിയും നവ്‌ജ്യോത് സിംഗ് സിദ്ധുവും കൂടിക്കാഴ്ച നടത്തും. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ഛത്തീസ്ഗഡിലാകും കൂടിക്കാഴ്ച. കൂടിക്കാഴ്ചക്കായി മുഖ്യമന്ത്രി തന്നെ ...

”സിദ്ധുവിന്റെ രാജി സന്നദ്ധത അറിഞ്ഞിരുന്നില്ല”; അതൃപ്തി പരിഹരിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി

ചണ്ഡിഗഡ്: പഞ്ചാബ് പിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നുള്ള നവജ്യോത് സിംഗ് സിദ്ധുവിന്റെ പടിയിറക്കത്തെക്കുറിച്ച് യാതൊരു അറിവും ഉണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി ചരൺജീത് സിംഗ് ഛന്നി. സിദ്ധുവിൽ തനിക്ക് പൂർണ ...

ഐഎഎസ് ഉദ്യോഗസ്ഥയ്‌ക്ക് അശ്ലീല സന്ദേശം ; പഞ്ചാബ് മുഖ്യമന്ത്രി ചരൺജീത് സിംഗ് ചന്നിയ്‌ക്കെതിരെ ട്വിറ്ററിൽ മി ടൂ ക്യാമ്പയ്ൻ; അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം

ഛണ്ഡീഗഡ് : പഞ്ചാബ് മുഖ്യമന്ത്രി ചരൺജീത് സിംഗ് ചന്നിയ്‌ക്കെതിരെ ട്വിറ്ററിൽ മി ടൂ ക്യാമ്പയ്ൻ. 2018 ൽ നടന്ന സംഭവത്തിലാണ് ഇപ്പോൾ ക്യാമ്പയ്ൻ പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ ചരൺജീതിനെ ...

ചരൺജീത് സിംഗ് ചന്നി പഞ്ചാബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ചടങ്ങിൽ സാക്ഷിയായി രാഹുൽ ഗാന്ധിയും

ഛണ്ഡീഗഡ് : പഞ്ചാബിന്റെ 16ാമത് മുഖ്യമന്ത്രിയായി ചരൺജീത് സിംഗ് ചന്നി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ബൻവാരിലാൽ പുരോഹിത് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യാപ്രതിജ്ഞാ ചടങ്ങിൽ ...

പഞ്ചാബ് മുഖ്യമന്ത്രിയായി ചരൺജിത് സിംഗ് ചന്നി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ചണ്ഡിഗഡ്: പഞ്ചാബിന്റെ 16-ാം മുഖ്യമന്ത്രിയായി ചരൺജിത് സിംഗ് ചന്നി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. അമരീന്ദർ സിംഗ് മന്ത്രിസഭയിൽ സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായിരുന്നു ചന്നി. നിയമസഭാ തെരഞ്ഞെടുപ്പ് ...