ഓപ്പറേഷൻ സിന്ദൂറിൽ നൊന്ത് അൽ ഖ്വയ്ദ; ഭാരതത്തിനെതിരെ ജിഹാദിന് ഭീകരസംഘടനയുടെ ആഹ്വാനം
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഓപ്പറേഷൻ സിന്ദൂറിൽ നൊന്ത് അൽ ഖ്വയ്ദ; ഭാരതത്തിനെതിരെ ജിഹാദിന് ഭീകരസംഘടനയുടെ ആഹ്വാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2025, 01:36 pm IST
Facebook
Twitter
WhatsAppTelegram

ഭാരതത്തിനെതിരെ ജിഹാദ് നടത്തണമെന്ന ആഹ്വാനവുമായി ഭീകരസംഘടനയായ അൽ ഖ്വയ്ദ. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ ഖ്വയ്ദ വിഭാ​ഗത്തിന്റെത് എന്ന തരത്തിലാണ് സന്ദേശം പുറത്ത് വന്നിരിക്കുന്നത്. ആ​ഗോള തലത്തിൽ അപ്രസക്തമായ ഭീകരസംഘടനയാണ് അൽ ഖ്വയ്ദ.  ഇപ്പോഴും അവശേഷിക്കുന്നു എന്ന് വരുത്തി തീർക്കാനാണ് ഇത്തരം ഒരു നീക്കം എന്നാണ് വിലയിരുത്തൽ.

വർ​ഗീയവും ദേശവിരുദ്ധവുമായ വാചകങ്ങളാണ് സന്ദേശത്തിലുള്ളത്. ഹിന്ദുത്വ ഭരണകൂടത്തിനെതിരെ വിശുദ്ധ യുദ്ധത്തിന് ഇറങ്ങണം, മുസ്ലിങ്ങൾക്കെതിരായ ആക്രമണമാണ് ഇന്ത്യ നടത്തിയത് എന്ന തരത്തിലാണ്  ഇം​ഗ്ലീഷിലും ഉർദുവിലുമുള്ള ഭീകരസംഘടനയുടെ വാർത്താ കുറിപ്പ് . സംഘടന അപ്രസക്തമാണെങ്കിലും കേന്ദ്ര ഏജൻസികൾ അതീവ ​ഗൗരവത്തോടെയൊണ് ആഹ്വാനത്തെ നോക്കികാണുന്നത്. കഴിഞ്ഞ ദിവസം ‍ജെയ്ഷെ തലവൻ മസൂദ് അസറും  വാർത്ത കുറിപ്പ് പുറത്ത് വിട്ടിരുന്നു.

പാകിസ്താനിലെ ഭീകര സംഘടനകൾക്ക് കടുത്ത ആഘാതമാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ നൽകിയതെന്ന് വ്യക്തമാക്കുന്നതാണ് ഇത്തരം പ്രസ്താവനകൾ. ഭീകരരെ മുൻനിർത്തിയുള്ള നിഴൽയുദ്ധമാണ് പാകിസ്താൻ പതിറ്റാണ്ടുകളായി ഇന്ത്യയ്‌ക്കെതിരെ നടത്തുന്നത്. പാക് സൈന്യത്തിന്റെ അനുമതിയില്ലാതെ ഒരു ഭീകരന് പോലും നുഴഞ്ഞുകയറാൻ കഴിയില്ല. പഹൽ​ഗാം ഭീകരാക്രമണം ആസൂത്രണം ചെയ്തത് ഐഎസിന്റെ നിർദ്ദേശത്തോടെയാണ് എന്ന വിവരവും പുറത്ത് വന്നിരുന്നു.

Tags: al quaidaOperation Sindoor
Share
Tweet
SendShare

More News from this section

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

Latest News

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies