ഭാരതത്തിന്റെ ഓപ്പറേഷൻ സിന്ദൂറിൽ തകർന്ന് തരിപ്പണമായി പാകിസ്താന്റെ പ്രധാന വ്യോമതാവളങ്ങൾ ; ആക്രമണത്തിന് മുമ്പും ശേഷവുമുള്ള ദൃശ്യങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതത്തിന്റെ ഓപ്പറേഷൻ സിന്ദൂറിൽ തകർന്ന് തരിപ്പണമായി പാകിസ്താന്റെ പ്രധാന വ്യോമതാവളങ്ങൾ ; ആക്രമണത്തിന് മുമ്പും ശേഷവുമുള്ള ദൃശ്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2025, 11:55 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ സൈന്യം തകർത്ത പാകിസ്താൻ വ്യോമതാവളങ്ങളുടെ ആകാശദൃശ്യങ്ങൾ പുറത്ത്. ഇന്ത്യൻ സൈന്യത്തിന്റെ കനത്തപ്രഹരം വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് ദേശീയ മാദ്ധ്യമങ്ങൾ പുറത്തുവിട്ടത്.

സിന്ധിലെ സുക്കൂർ വിമാനത്താവളം, റാവൽപിണ്ടിയിലെ നൂർഖാൻ വ്യോമതാവളം, റഹിം യാർ ഖാൻ വ്യോമതാവളം, സർ​ഗോധയിലെ മുഷഫ്, ജേക്കബാബാദ്, ബൊളാരി എന്നിവിടങ്ങളിലെ വ്യോമതാവങ്ങളും ഓപ്പറേഷൻ സിന്ദൂറിൽ തകർന്നു. പാകിസ്താനിലെ സൈനിക കേന്ദ്രങ്ങളും ഭീകരകേന്ദ്രങ്ങളും ലക്ഷ്യമാക്കി, കൃത്യമായ കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ സൈന്യം പഹൽഗാം ഭീകരാക്രമണത്തിന് മറുപടി നൽകിയത്.

സുക്കൂർ വ്യോമതാവളം- സിന്ധിലെ ജാംഷോറോ ജില്ലയിൽ സ്ഥിതി ചെയ്യുന്ന സുക്കൂർ വ്യോമതാവളം പാകിസ്താൻ വ്യോമസേനയുടെ ഒരു ഓപ്പറേഷണൽ ബേസാണ്. F-16, J-17 പോലെയുള്ള യുദ്ധവിമാനങ്ങൾ ഇവിടെയുണ്ടായിരിക്കും.

നൂർഖാൻ വ്യോമതാവളം- പാകിസ്താന്റെ ഏറ്റവും പ്രധാനപ്പെട്ട വ്യോമതാവളങ്ങളിലൊന്നാണ് ഇവിടം. പാക് പ്രസിഡന്റ് ഉൾപ്പെടെ ഉന്നത നേതാക്കൾ യാത്ര ചെയ്യുന്നത് ഇവിടെ നിന്നാണ്. ഇസ്ലാമാബാദിൽ നിന്നും വെറും 10 കിലോമീറ്റർ അകലെയായാണ് നൂർഖാൻ സ്ഥിതിചെയ്യുന്നത്. പാകിസ്താന്റെ എയർ മൊബിലിറ്റി കമാൻഡിന്റെ നാഡീകേന്ദ്രമായാണ് ഇത് പ്രവർത്തിക്കുന്നത്.

റഹിം യാർ ഖാർ വ്യോമതാവളം- ഓപ്പറേഷൻ സിന്ദൂറിൽ വ്യോമതാവളത്തിന്റെ റൺവേയിൽ വലിയ ​ഗർത്തം രൂപപ്പെടുകയും തകരുകയും ചെയ്തിരുന്നു. ഇതോടെ ഒരാഴ്ചയാണ് വ്യോമതാവളം അടച്ചിട്ടത്. ഡ്രോൺ പ്രവർത്തനങ്ങൾക്ക് ഇത് ഉപയോ​ഗിക്കാറുണ്ട്.

Tags: armed forcesOperation SindoorPak basessatellite pics
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies