നോക്കുകുത്തിയായി PSC; പിൻവാതിൽ നിയമനങ്ങൾ സ്ഥിരപ്പെടുത്തി നൽകാൻ സിപിഎം നീക്കം; ചുക്കാൻ പിടിച്ച് ഇടത് സംഘടനകൾ
Saturday, September 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നോക്കുകുത്തിയായി PSC; പിൻവാതിൽ നിയമനങ്ങൾ സ്ഥിരപ്പെടുത്തി നൽകാൻ സിപിഎം നീക്കം; ചുക്കാൻ പിടിച്ച് ഇടത് സംഘടനകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 14, 2025, 01:15 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം:  പിൻവാതിൽ നിയമനങ്ങൾ സ്ഥിരപ്പെടുത്തി നൽകാൻ സിപിഎം നീക്കം.   വൻ ആസൂത്രണമാണ് ഇതിനായി  സിപിഎമ്മും ഇടത് സർവീസ് സംഘടനകളും കൂടി അണിയറയിൽ നടത്തുന്നത്.  കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തിയില്ലെങ്കിൽ പ്രത്യക്ഷ സമരത്തിനിറങ്ങുമെന്ന് ഇടത് സംഘടനകൾ ആദ്യം ഭീഷണി മുഴക്കുന്നു. പിന്നാലെ പാർട്ടി നിർദേശപ്രകാരം നടന്ന ഒത്തുതീർപ്പ് ചർച്ചയിൽ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താമെന്ന് ധാരണയാകുന്നു. ഇതാണ് തിരക്കഥയുടെ  ഏകദേശ രൂപം.  മെയ് 20ന് അഖിലേന്ത്യ തലത്തിൽ നടത്തുന്ന പണിമുടക്കിന്റെ ഭാ​ഗമായാണ് വിചിത്രമായ  ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

പിൻവാതിൽ നിയമനങ്ങൾ സ്ഥിരപ്പെടുത്തി നൽകാനുളള സർക്കാർ നീക്കത്തിനതിരെ സെക്രട്ടറിയേറ്റ് എംപ്ലോയിസ് സംഘ് രംഗത്ത് വന്നു.  സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്റെ സമരപ്രഖ്യാപനം സർക്കാർ ജീവനക്കാർക്ക് നാണക്കേടാണെന്ന് സെക്രട്ടറിയേറ്റ് എംപ്ലോയിസ് സംഘ് ചൂണ്ടിക്കാട്ടി.

സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്റെ സമരപ്രഖ്യാപന നോട്ടീസ് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. സ്ഥിരം തസ്തികളിൽ ജോലി ചെയ്യുന്ന കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം. പിഎസ്എസി വഴി ജോലിയിൽ കയറിയിട്ടുള്ള, സെക്രട്ടറിയേറ്റിൽ ജോലിചെയ്യുന്നവരുടെ സംഘടനയാണ് ഇത്തരം ഒരു ആവശ്യം ഉന്നയിച്ചിരിക്കുന്നതെന്നാണ് ഏറ്റവും ശ്രദ്ധേയം.

ഇടത് സംഘടനയ്‌ക്ക് ചുക്കാൻ പിടിക്കുന്നത് സിപിഎമ്മാണ്. അതിനാൽ പിഎസ്എസിയെ നോക്കുകുത്തിയാക്കി കൊണ്ടുള്ള സമരപ്രഖ്യാപനത്തിന് സിപിഎമ്മിന്റെ കൂടി അനുമതിയുണ്ട്. കഴിഞ്ഞ ഒൻപത് വർഷത്തിനിടെ  ഒഴിവ് വന്ന  ലക്ഷക്കണക്കിന് തസ്തികകളിൽ പിഎസ്എസിക്ക് അറിയിക്കാതെ  സ്വന്തക്കാരെ  തിരുകി കയറ്റിയെന്നാണ് റിപ്പോർട്ട്.

സംസ്ഥാനത്തെ സർവകലാശാലകളിലും വിവിധ വകുപ്പുകളിലുമായി രണ്ട് ലക്ഷത്തോളം കരാർ ജീവനക്കാരുണ്ട്. ഇതിൽ 90 ശതമാനവും സിപിഎം പ്രവർത്തകരും അനുഭാവികളുമാണ്. ഭരണം പോകുന്നതിന് മുമ്പ് സ്വന്തക്കാർക്ക് സ്ഥിര നിയമനം നൽകാനുള്ള നീക്കത്തിലാണ് പിണറായി സർക്കാർ.

 

 

Tags: CPIMKerala NGO SangSecreteriat
Share
Tweet
SendShare

More News from this section

അഞ്ചലില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ മര്‍ദിച്ചെന്ന് പരാതി; ട്യൂഷന്‍ അധ്യാപകനെതിരെ കൂടുതല്‍ പരാതികള്‍

വാളയാറില്‍ വന്‍ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് സംഘം; 216 എടിഎം-ക്രെഡിറ്റ് കാര്‍ഡുകളുമായി ഗുജറാത്ത് സ്വദേശി പിടിയില്‍

ആറ്റിങ്ങലില്‍ വിദ്യാര്‍ഥിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സംഭവം; പ്രധാന പ്രതി പിടിയില്‍

അടൂരില്‍ ക്ഷേത്രത്തില്‍ മോഷണം; സ്വര്‍ണ താലികളും പണവും കവര്‍ന്നു, 11 കാണിക്കവഞ്ചികള്‍ കുത്തിത്തുറന്നു

25% ഇടക്കാലാശ്വാസം അനുവദിക്കണം: എൻ ജി ഒ സംഘ്

വിടവാങ്ങുമ്പോഴും ഏഴ് ജീവിതങ്ങള്‍ക്ക് പ്രതീക്ഷ; അവയവദാനത്തിലൂടെ മാതൃകയായി യുവ സൈനികന്‍ രാഹുല്‍

Latest News

BRICS Summit 2026: ‘ന്യൂഡൽഹി പ്രഖ്യാപനം 2026’ ഐകകണ്ഠേന പാസാക്കി; മോദിയുടെ നയതന്ത്ര വിജയത്തിന് തിളക്കം

ബ്രിക്സ് വേദിയില്‍ ഇന്ത്യയുടെ നയതന്ത്ര സ്വാതന്ത്ര്യം; പെസഷ്‌കിയാനൊപ്പം മോദിയുടെ കൈകോര്‍ത്ത് നടത്തം ശ്രദ്ധേയമായി

ഒരേ ഫ്രെയിമില്‍ മോദി, ഷി, പുടിന്‍; ബ്രിക്സ് വേദിയില്‍ ഇന്ത്യയുടെ നയതന്ത്ര കരുത്ത് വിളിച്ചോതി ചിത്രം

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; 1000 മെഗാവാട്ട് വരെ ലഭ്യതക്കുറവെന്ന് കെഎസ്ഇബി

അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

‘കൂടുതല്‍ പണം അടയ്‌ക്കണം’; ട്രെയിനില്‍ വാഹനമയയ്‌ക്കുന്നവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്, മുന്നറിയിപ്പുമായി റെയില്‍വേ

‘ബ്രിക്സ് ആര്‍ക്കും എതിരല്ല’; യുഎന്‍ പരിഷ്‌കരണം മുതല്‍ ഹോര്‍മുസ് വരെ, ആഗോള വേദിയില്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി

തീവണ്ടിയാത്രക്കാരിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന് പരാതി; ടിക്കറ്റ് പരിശോധകന്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies