ജനീഷ് കുമാര്‍ എംഎല്‍എക്കെതിരെ വനം വകുപ്പ് പൊലീസില്‍ പരാതി നല്‍കി; 'ജോലി തടസപ്പെടുത്തി' എന്നാരോപണം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജനീഷ് കുമാര്‍ എംഎല്‍എക്കെതിരെ വനം വകുപ്പ് പൊലീസില്‍ പരാതി നല്‍കി; ‘ജോലി തടസപ്പെടുത്തി’ എന്നാരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2025, 03:27 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: വനം വകുപ്പ് ഉദ്യോഗസ്ഥർ കോന്നി എംഎൽഎ ജനീഷ് കുമാറിനെതിരെ പൊലീസിന് പരാതി നൽകി. ജോലി തടസപ്പെടുത്തിയെന്നതുൾപ്പെടെയുള്ള മൂന്ന് പരാതികളാണ് നൽകിയിട്ടുള്ളത്.

കോന്നിയിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ കേസിൽ വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ജനീഷ് കുമാർ എംഎൽഎ ബലമായി മോചിപ്പിക്കുകയായിരുന്നു. പത്തനംതിട്ട പാടം ഫോറസ്റ്റ് സ്റ്റേഷനിൽ കസ്റ്റഡിയിൽ എടുത്തയാളെയാണ് മോചിപ്പിച്ചത്. എംഎൽഎ ഫോറസ്റ്റ് സ്റ്റേഷനിൽ എത്തി ഭീഷണിപ്പെടുത്തുന്നതും അസഭ്യം പറയുന്നതുമായ ദൃശ്യങ്ങൾ പുറത്ത് വന്നു . ഫോറസ്റ്റ് ഓഫീസ് കത്തിക്കുമെന്നാണ് എംഎൽഎയുടെ ഭീഷണി. എടാ പോടാ എന്ന് വിളിച്ച് കൊണ്ടായിരുന്നു എംഎൽഎയുടെ ആക്രോശം.

ദുരൂഹ സാഹചര്യത്തിൽ കാട്ടാന ചരിഞ്ഞാൽ അന്വേഷണം നടത്തുക വനം വകുപ്പിന്റെ ജോലിയാണെന്നാണ് ഉദ്യോ​ഗസ്ഥർ പറയുന്നത്. സോളാർ വേലിയിലുടെ അധിക വൈദ്യുതി പ്രവഹിച്ചത് കൊണ്ടാണ് കാട്ടാന ചരിഞ്ഞതെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞുവന്നു പറയുന്നു. തുടർ അന്വേഷണത്തിനാണ് തോട്ടം ഉടമയുടെ സഹായിയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. ഇയാളിൽ നിന്നും നിർണ്ണായക വിവരങ്ങൾ ലഭിച്ചു. ഇതിനിടെയാണ് പ്രതിയെന്ന് സംശയിക്കുന്നയാളെ എംഎൽഎ ബലമായി മോചിപ്പിച്ച് കൊണ്ടുപോയത്. കൃത്യനിർവഹണത്തെ തടസ്സപ്പെടുത്തുന്ന നടപടിയാണ് എംഎൽഎയുടെ ഭാ​ഗത്ത് നിന്നുണ്ടായതെന്നും വനം വകുപ്പ് ഉദ്യോ​ഗസ്ഥരുടെ സംഘടന ചൂണ്ടിക്കാട്ടുന്നു.

എന്നാൽ വനം വകുപ്പ് പാവങ്ങളെ കള്ളക്കേസിൽ കുടുക്കുന്നുവെന്നാണ് എംഎൽഎയുടെ വാദം. കോന്നി ഡിവൈഎസ്പി രാജപ്പൻ റാവുത്തറെയും കൂട്ടിക്കൊണ്ടാണ് എംഎൽഎ വനം വകുപ്പ് ഓഫീസിൽ എത്തി യുവാവിനെ മോചിപ്പിച്ച് കൊണ്ടുപോയത്.
റേഞ്ച് ഓഫിസർ അടക്കമുള്ള ഉദ്യോഗസ്ഥരോട് മോശമായി സംസാരിച്ചു എന്നും ആക്ഷേപമുണ്ട്. സംഭവത്തിൽ വനംമന്ത്രി ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനെ അന്യായമായി കസ്റ്റഡിയിൽ വെച്ചതാണ് ചോദ്യം ചെയ്തതെന്ന് ജനീഷ് കുമാര്‍ പിന്നീട് വിശദീകരിച്ചിരുന്നു.ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു എംഎൽഎയുടെ പ്രതികരണം.

Tags: KonniJaneesh Kumar MLA
Share
Tweet
SendShare

More News from this section

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

Latest News

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies