കൊലപാതകശ്രമക്കേസ് ചുമത്തപ്പെട്ട് അറസ്റ്റിലായ ബംഗ്ലാ നടി നുസ്രത്ത് ഫാരിയയ്ക്ക് ജാമ്യം; ജയിൽ മോചിതയായി
Thursday, May 22 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

കൊലപാതകശ്രമക്കേസ് ചുമത്തപ്പെട്ട് അറസ്റ്റിലായ ബംഗ്ലാ നടി നുസ്രത്ത് ഫാരിയയ്‌ക്ക് ജാമ്യം; ജയിൽ മോചിതയായി

Janam Web Desk by Janam Web Desk
May 21, 2025, 12:44 pm IST
FacebookTwitterWhatsAppTelegram

ധാക്ക : ബംഗ്ലാദേശിൽ അറസ്റ്റിലായ നടി നുസ്രത്ത് ഫാരിയയ്‌ക്ക് ജാമ്യം ലഭിച്ചു. കഴിഞ്ഞ ദിവസം അവരെ കോടതി ജയിലിലേക്ക് അയക്കുകയും ഇനി അവരുടെ ജാമ്യാപേക്ഷ മെയ് 22 ന് മാത്രമേ പരിഗണിക്കുകയുള്ളൂ എന്ന് പറയുകയും ചെയ്തിരുന്നു. ബംഗ്ളാ മാദ്ധ്യമങ്ങൾ ജാമ്യം നിഷേധിച്ചത് സ്ഥിരീകരിച്ചിരുന്നു.

എന്നാൽ പ്രതിഭാഗത്തിന്റെ ഹർജിയിൽ പ്രാഥമികവാദം കേട്ടതിന് ശേഷം ധാക്ക ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി ജഡ്ജി മുസ്തഫിസുർ റഹ്മാൻ നുസ്രത്തിന് ജാമ്യം അനുവദിച്ചതായി അവരുടെ അഭിഭാഷകൻ മുഹമ്മദ് ഇഫ്തിഖർ ഹൊസൈൻ മാധ്യമങ്ങളോട് പറഞ്ഞു .​​​​ജാമ്യ രേഖകൾ ഉച്ചയ്‌ക്ക് 12:30 ഓടെ ജയിലിലെത്തിയതായി ജയിൽ അധികൃതർ പറഞ്ഞു .​​​​​

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3:30 ഓടെ ഗാസിപൂരിലെ കാശിംപൂർ സെൻട്രൽ വനിതാ ജയിലിൽ നിന്ന് അവർ മോചിതയായതായി ജയിൽ അധികൃതർ സ്ഥിരീകരിച്ചു. ജയിൽ മോചിതയായ നുസ്രത്തിനെ കുടുംബാംഗങ്ങൾക്ക് കൈമാറി .​​​​​

ഞായറാഴ്ച , തായ്‌ലൻഡിലേക്ക് പോകുന്നതിനിടെ ഹസ്രത്ത് ഷാജലാൽ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ഇമിഗ്രേഷൻ ചെക്ക്‌പോസ്റ്റിൽ വെച്ച് പോലീസ് നുസ്രത്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഷെയ്ഖ് ഹസീനയെ അട്ടിമറിക്കുന്നതിനായി മുസ്‌ലിം തീവ്രവാദികൾ നടത്തിയ കലാപത്തിനിടെ വതാര പ്രദേശത്ത് നടന്ന ഒരു കൊലപാതകശ്രമക്കേസിൽ നുസ്രത്ത് ഫാരിയ, അഭിനേതാക്കളായ അപു ബിശ്വാസ്, നിപുൻ അക്തർ, അഷ്‌ന ഹബീബ് ഭാബ്‌ന, സായിദ് ഖാൻ എന്നിവരും മറ്റ് 12 പേരും പ്രതി ചേർക്കപ്പെടുകയായിരുന്നു. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെയും മറ്റ് 283 പേരെയും ഇതേ കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അവാമി ലീഗിന് ധനസഹായം നൽകിയെന്ന കേസിൽ നുസ്രത്ത് ഫാരിയ കുറ്റാരോപിതയായിരുന്നു.

2023ല്‍ ഷെയ്ഖ് മുജിബുര്‍ റഹ്‌മാന്റെ ജീവിതം ആസ്പദമാക്കി നിര്‍മിച്ച ‘ മുജിബ്; ദി മേക്കിങ് ഓഫ് എ നേഷന്‍’ എന്ന സിനിമയിലാണ് നുസ്രാത് ഫരിയ ഷെയ്ഖ് ഹസീനയായി അഭിനയിച്ചത്. ഇന്ത്യ- ബംഗ്ലാദേശ് സംയുക്ത സംരംഭമായി നിര്‍മിച്ച സിനിമ സംവിധാനം ചെയ്തത് അടുത്തിടെ അന്തരിച്ച പ്രശസ്ത സംവിധായകന്‍ ശ്യാം ബെനെഗല്‍ ആയിരുന്നു.

Tags: FEATURED2Nusraat Faria
ShareTweetSendShare

More News from this section

ഏതാണ് ആ ജോലി! ലോകത്ത് എറ്റവും സന്തോഷം നൽകുന്നത്? തരിമ്പ് സന്തോഷവും സംതൃപ്തിയും നൽകാത്തതോ? ഇവയാണ് അവ

യുഎസിൽ ഇസ്രായേൽ എംബസിയിലെ 2 ഉദ്യോ​ഗസ്ഥർ വെടിയേറ്റ് കൊല്ലപ്പെട്ടു; ആക്രമണത്തിന് പിന്നിൽ പാലസ്തീൻ പൗരനെന്ന് സംശയം

വെള്ളത്തിന്റെ പേരിൽ കലാപം! പാകിസ്താനിൽ മന്ത്രിയുടെ വീടിന് തീയിട്ട് ജനം; ജലക്ഷാമം രൂക്ഷം

ഇന്ത്യക്കെതിരെയുള്ള ആക്രമണത്തിൽ ‘മാതൃകാപരമായ പങ്ക്’; പാക് പട്ടാളമേധാവിക്ക് ഫീൽഡ് മാർഷലായി സ്ഥാനക്കയറ്റം

ലഷ്കർ ഭീകരൻ അമീർ ഹംസയെ നോട്ടമിട്ട് അജ്ഞാതൻ ? വെടിയേറ്റ കൊടും ഭീകരനെ പ്രവേശിപ്പിച്ചത് പാകിസ്താന്റെ സൈനിക ആശുപത്രിയിൽ

ഇന്ത്യാവിരു​ദ്ധ പരാമർശം; ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ സർവകലാശാലയിലെ പ്രൊഫസർക്കെതിരെ കടുത്ത നടപടി, OCI റദ്ദാക്കിയതായി റിപ്പോർട്ട്

Latest News

“എന്റെ സിരകളിലൂടെ രക്തമല്ല, പൊള്ളുന്ന സിന്ദൂരമാണ് ഒഴുകുന്നത്; പാകിസ്താന്റെ വ്യോമതാവളം ഇപ്പോൾ ICU യിലാണ്”; പരിഹസിച്ച് പ്രധാനമന്ത്രി

കൂരിയാട് ദേശീയപാതയിലെ വിള്ളൽ: കടുത്ത നടപടിയുമായി കേന്ദ്രം; കെഎൻആർ കൺസ്ട്രക്ഷൻസിനെ ഡീബാർ ചെയ്തു

17-കാരനുമായി ഭാര്യക്ക് രഹസ്യ ബന്ധം! കിടപ്പറയിൽ ഒരുമിച്ചു കണ്ടു; ​ഗ്യാസ് സിലിണ്ടറിന് തലയ്‌ക്കടിച്ച് കൊലപ്പെടുത്തി യുവാവ്

സൽമാൻ ഖാന്റെ വസതിയിൽ അതിക്രമിച്ചുകയറിയ 23-കാരൻ പിടിയിൽ ; നടനെ കാണണമെന്ന് യുവാവ് പൊലീസിനോട്

“ഓപ്പറേഷൻ സിന്ദൂർ: മെഴുകുതിരി തെളിയിച്ചതിൽ നിന്ന് ബ്രഹ്മോസിലേക്കുള്ള സമൂല മാറ്റം”രാജ്ഭവനിലെ സെമിനാർ ഉദ്ഘാടനം ചെയ്ത് എസ്. ഗുരുമൂർത്തി

“ചായ് പേ ചർച്ച”ആഗോളതലത്തിൽ; ഐക്യരാഷ്‌ട്ര സഭയിൽ അന്താരാഷ്‌ട്ര ചായ ദിനാഘോഷത്തിന് ആതിഥേയത്വം വഹിച്ച് ഇന്ത്യ

പേരക്കുട്ടിയുടെ ക്രൂര മർദ്ദനം; പത്ത് ദിവസമായി അബോധാവസ്ഥയിൽ; ചികിൽസയിലായിരുന്ന 88 കാരി മരിച്ചു

കൂൾ ഡ്രിം​ഗ്സിൽ ​പൊട്ടിയ ​ഗ്ലാസ് കഷ്ണം; ഐസ് ക്യൂബെന്ന് കരുതി കടിച്ചുമുറിച്ച പെൺകുട്ടി ​ഗുരുതരാവസ്ഥയിൽ; കമ്പനിക്കെതിരെ കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies