"എനിക്ക് പാകിസ്താനിയെ വിവാഹം കഴിക്കണം"പാക് ചാര ജ്യോതിയും ​​ISI ഉദ്യോ​ഗസ്ഥനും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റ് പുറത്ത്,ബം​ഗ്ലാദേശ് യാത്രയും പദ്ധതിയിട്ടു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“എനിക്ക് പാകിസ്താനിയെ വിവാഹം കഴിക്കണം”പാക് ചാര ജ്യോതിയും ​​ISI ഉദ്യോ​ഗസ്ഥനും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റ് പുറത്ത്,ബം​ഗ്ലാദേശ് യാത്രയും പദ്ധതിയിട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2025, 01:02 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പാകിസ്താന് വേണ്ടി ചാരവൃത്തി ചെയ്ത ജ്യോതി മൽഹോത്ര ബം​ഗ്ലാദേശ് സന്ദർശിക്കാൻ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്. ഇതിന്റെ രേഖകൾ അന്വേഷണസംഘം കണ്ടെത്തി. ബം​ഗ്ലാദേശ് വിസയ്‌ക്ക് വേണ്ടിയുള്ള അപേക്ഷഫോമുകൾ പൊലീസ് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. യൂട്യൂബ് ചാനലിന്റെ മറവിൽ ബം​ഗ്ലാദേശിലേക്ക് യാത്ര ചെയ്ത് പരിചയക്കാരെ സന്ദർശിക്കാനാണ് ജ്യോതി പദ്ധതിയിട്ടിരുന്നത്.

ജ്യോതി മൽ​​​ഹോത്രയുടെ സമീപകാല യാത്രകളെ കുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണ്. ബം​ഗ്ലാ​ദേശിലെ ചിലരുമായി പ്രതിക്ക് ബന്ധമുണ്ടെന്ന കാര്യവും വ്യക്തമായിട്ടുണ്ട്. ജ്യോതിയും പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

പാകിസ്താന്റെ ചാരസംഘടനയായ ഐഎസ്ഐയിൽ ജോലി ചെയ്തിരുന്ന അലി ഹസനുമായി ജ്യോതി നിരന്തരം ബന്ധപ്പെട്ടിരുന്നു. എൻഐഎ കണ്ടെത്തിയ ചാറ്റിൽ, തനിക്ക് പാകിസ്താനിൽ വിവാഹം കഴിക്കണം എന്ന് ജ്യോതി ഹസനോട് പറയുന്നു. പാകിസ്താനുമായുള്ള ജ്യോതിയുടെ ബന്ധത്തെയാണ് ഇത് വ്യക്തമാക്കുന്നത്. രഹസ്യവിവരങ്ങൾ കൈമാറുന്നതിനായി കോഡ് ഭാഷകളാണ് ഇവർ ഉപയോ​ഗിച്ചിരുന്നത്.

ജ്യോതിയുടെ നാല് ബാങ്ക് അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. അക്കൗണ്ടുകളിൽ ഒന്നിൽ ദുബായിലേക്കും ഇടപാട് നടന്നതായി കണ്ടെത്തി. രണ്ട് തവണ പാകിസ്താനിലേക്ക് പോയതിന്റെ വിവരങ്ങളും ലഭിച്ചു. ഇതിനിടയിലാണ് ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മീഷൻ ഉദ്യോ​ഗസ്ഥൻ ഡാനിഷുമായി ജ്യോതി അടുത്തബന്ധത്തിലാകുന്നത്. പിന്നീട് ഡാനിഷ് വഴിയാണ് പാകിസ്താനിലെ രഹസ്യാന്വേഷണ ഏജൻസിയിലെ ഉദ്യോ​ഗസ്ഥരെ ജ്യോതി പരിചയപ്പെടുന്നത്.

Tags: bangladeshwhatsapp chatJyoti MalhotraISI Handler
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies