ദീർഘ സ്പെല്ലുകൾ എറിയാൻ കഴിയില്ല! ഇം​ഗ്ലണ്ടിൽ മുതിർന്ന പേസറെ ഒഴിവക്കാൻ സെലക്ടർമാർ
Saturday, May 24 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

ദീർഘ സ്പെല്ലുകൾ എറിയാൻ കഴിയില്ല! ഇം​ഗ്ലണ്ടിൽ മുതിർന്ന പേസറെ ഒഴിവക്കാൻ സെലക്ടർമാർ

Janam Web Desk by Janam Web Desk
May 23, 2025, 01:57 pm IST
FacebookTwitterWhatsAppTelegram

പുതിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കാമ്പെയിന് ഒരുങ്ങുകയാണ് ഇന്ത്യ. ഇം​ഗ്ലണ്ടിനെതിരെയുള്ള അഞ്ചു മത്സരങ്ങളടങ്ങിയ ടൂർണമെന്റോടെയാണ് പുതിയ സൈക്കിളിന് തുടക്കമിടുന്നത്. ജൂൺ 20ന് ഹെഡിങ്ലി സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. സ്ക്വാഡിനെ ഉടനെ പ്രഖ്യാപിക്കും.

ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് പ്രകാരം മുഖ്യ സെലക്ടറായ അജിത് അ​ഗാർക്ക് മുഹമ്മദ് ഷമിയെ ഇന്ത്യൻ സ്ക്വാഡിൽ ഉൾപ്പെടുത്തുന്നതിൽ അതൃപ്തിയുണ്ടെന്നാണ്. താരത്തിന് ദീർഘമായ സ്പെല്ലുകൾ എറിയാനാകുമോ എന്ന ആശങ്ക ഇപ്പോഴും സെലക്ടർമാർക്കുണ്ട്.

34-കാരന് ദീർഘ സ്പെല്ലുകൾ എറിയാനാകില്ലെന്ന് ബിസിസിഐ മെഡിക്കൽ സംഘം ബോർഡിനെ അറിയിച്ചിട്ടുണ്ട്. ജസ്പ്രീത് ബുമ്രയ്‌ക്ക് ഇം​ഗ്ലണ്ടിലെ അഞ്ചു ടെസ്റ്റുകളും കളിക്കാനാകില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനൊപ്പം പൂർണ സജ്ജനല്ലാത്ത മറ്റൊരു ബൗളറുമായി ഇം​ഗ്ലണ്ടിലേക്ക് പോകാൻ ടീമും മാനജ്മെന്റും താത്പ്പര്യപ്പെടുന്നില്ല.

ഹൈദരാബാദ് താരമായ ഷമി ഐപിഎല്ലിൽ നാലോവർ എറിയുന്നുണ്ടെങ്കിലും താരത്തിന് ഒരു ദിവസം പത്തോവറിലധികം എറിയാനാകുമോ എന്ന കാര്യത്തിൽ ബോർഡിനും സെലക്ടർമാർക്കും സംശയമുണ്ട്. ഇം​ഗ്ലണ്ടിലെ ടെസ്റ്റ് മത്സരങ്ങളിൽ പേസർമാർക്ക് കൂടുതൽ സ്പെല്ലുകൾ എറിയേണ്ടി വന്നേക്കാം. അതിനാൽ കൂടുതൽ ചാൻസ് എടുക്കാനാകില്ല—ബിസിസിഐ ഉദ്യോ​ഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാ​ദ്ധ്യമം വ്യക്തമാക്കി.

 

Tags: Ignoredenglandto beseriesShamiSETMohammed
ShareTweetSendShare

More News from this section

സഹതാരം സ്വർണവും പണവും മോഷ്ടിച്ചെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം; പരാതിയിൽ കഴമ്പെന്ന് പൊലീസ്

കെ.സി.എയുടെ ആദ്യ ഗ്രിഹ (GRIHA) അംഗീകൃത അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം കൊല്ലത്ത്; നിര്‍മാണോദ്ഘാടനം 25ന്

മുൻ ഇന്ത്യൻ ഫുടബോൾ താരം ഇ. നജിമുദ്ദീൻ അന്തരിച്ചു; കേരളത്തിന് കന്നി സന്തോഷ് ട്രോഫി സമ്മാനിച്ച ടീമംഗം

നന്ദി ലൂക്ക..! റയലിനോട് വിട പറഞ്ഞ് ക്രൊയേഷ്യൻ ഇതിഹാസം; വൈകാരികമായി പ്രതികരിച്ച് റൊണോ

ജേക്കബ് ബെഥേൽ നാട്ടിലേക്ക് മടങ്ങി; പകരക്കാരനും റെഡി, കിവീസ് താരത്തെ ടീമിലെത്തിച്ച് ആർസിബി

ഇം​ഗ്ലണ്ടിനെതിരെ ആയുഷ് മാത്രേ നയിക്കും, വൈഭവ് സുര്യവംശിക്കൊപ്പം മലയാളിതാരവും സ്ക്വാഡിൽ; ഇന്ത്യൻ ടീം പ്രഖ്യാപിച്ചു

Latest News

ജർമ്മനിയിലെ 250 നഴ്സിംങ് ഒഴിവുകൾ; അറിയാതെ പോകരുത്, വിശദവിവരം

രാത്രി പാർട്ടിയിൽ പങ്കെടുക്കാൻ 35 ലക്ഷം; സിനിമയ്‌ക്ക് 2 കോടി; നടി കയാദു ലോഹർ ഇഡിയുടെ നിരീക്ഷണത്തിൽ

4 വയസുകാരിയുടെ ക്രൂര കൊലപാതകം; ഇടപെട്ട് ദേശീയ വനിതാ കമ്മീഷൻ, മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ചുകയറിയ യുവതി റിമാൻഡിൽ; വന്നത് നടൻ ക്ഷണിച്ചിട്ടെന്ന് 36 കാരി

ദാമ്പത്യബന്ധം തകർന്നു; ഭാര്യ ഉപേക്ഷിച്ച് വീട്ടിൽപോയി; വിവാഹം നടത്തിക്കൊടുത്ത ബ്രോക്കറെ കുത്തിക്കൊന്ന് യുവാവ്‌

ഇന്ത്യയിൽ വിചാരണ നേരിടണം; യുക്തിവാദി നേതാവ് സനൽ ഇടമറുകിന് തിരിച്ചടി; തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

പ്രസവാവധി നിഷേധിക്കാൻ ഒരു സ്ഥാപനത്തിനും അവകാശമില്ല, സ്ത്രീകളുടെ ആരോ​ഗ്യത്തിന് അത് അനിവാര്യം: സുപ്രീം കോടതി

6 മണിക്കൂറേ ജോലി ചെയ്യൂ, 20 കോടിയും ലാഭവിഹിതവും വേണം; തെലുങ്ക് പറയില്ല; ദീപിക സ്പിരിറ്റിൽ നിന്ന് തെറിച്ചു, പുതിയ നടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies