ഗിന്നസ് വേള്‍ഡ് റെക്കോഡിട്ട് എല്‍ഐസി; 24 മണിക്കൂറിനിടെ നല്‍കിയത് 5,88,107 ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

ഗിന്നസ് വേള്‍ഡ് റെക്കോഡിട്ട് എല്‍ഐസി; 24 മണിക്കൂറിനിടെ നല്‍കിയത് 5,88,107 ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍

'മാഡ് മില്യണ്‍ ഡേ'യില്‍ എല്ലാ ഏജന്റുമാരും കുറഞ്ഞത് ഒരു പോളിസിയെങ്കിലും ചേര്‍ക്കണമെന്ന് എല്‍ഐസി എംഡിയും സിഇഒയുമായ സിദ്ധാര്‍ത്ഥ മൊഹന്തി അഭ്യര്‍ത്ഥന നടത്തിയിരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2025, 07:26 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡെല്‍ഹി: 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ വിറ്റഴിച്ചതിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി). 2025 ജനുവരി 20 നാണ് എല്‍ഐസി ഈ റെക്കോഡ് നേട്ടം കൈവരിച്ചത്. ജനുവരി 20 ന് ഇന്ത്യയിലുടനീളമുള്ള എല്‍ഐസിയുടെ 4,52,839 ഏജന്റുമാര്‍ 5,88,107 ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ വിജയകരമായി ചേര്‍ത്തെന്ന് കമ്പനി അറിയിച്ചു.

‘ഞങ്ങളുടെ ഏജന്റുമാരുടെ അശ്രാന്ത സമര്‍പ്പണം, വൈദഗ്‌ദ്ധ്യം, അക്ഷീണമായി ജോലി ചെയ്യാനുള്ള ആത്മാര്‍ത്ഥത എന്നിവയുടെ ശക്തമായ സാധൂകരണമാണിത്. ഞങ്ങളുടെ ഉപഭോക്താക്കള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സുപ്രധാന സാമ്പത്തിക സംരക്ഷണം നല്‍കാനുള്ള ഞങ്ങളുടെ ദൗത്യത്തോടുള്ള ഞങ്ങളുടെ ആഴത്തിലുള്ള പ്രതിബദ്ധതയെ ഈ നേട്ടം പ്രതിഫലിപ്പിക്കുന്നു,’ എല്‍ഐസി പ്രസ്താവനയില്‍ പറഞ്ഞു.

2025 ജനുവരി 20 ന് ‘മാഡ് മില്യണ്‍ ഡേ’യില്‍ എല്ലാ ഏജന്റുമാരും കുറഞ്ഞത് ഒരു പോളിസിയെങ്കിലും ചേര്‍ക്കണമെന്ന് എല്‍ഐസി എംഡിയും സിഇഒയുമായ സിദ്ധാര്‍ത്ഥ മൊഹന്തി അഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇതാണ് റെക്കോഡ് നേട്ടത്തിലേക്ക് എത്തിയത്. ‘മാഡ് മില്യണ്‍ ഡേ’ ചരിത്രപരമാക്കിയതിന് എല്ലാ ഉപഭോക്താക്കള്‍ക്കും ഏജന്റുമാര്‍ക്കും ജീവനക്കാര്‍ക്കും മൊഹന്തി നന്ദി പറഞ്ഞു.

Tags: insuranceguinness recordlicLife InsuranceLife Insurance Corporation
Share
Tweet
SendShare

More News from this section

മികച്ച എഐ സൊല്യൂഷനുകളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്

ആദ്യ ബൈക്ക്, പക്ഷേ റിസ്കിൽ വിട്ടുവീഴ്ചയില്ല; പ്രീമിയം മാത്രം നോക്കാതെ കവറേജും ക്ലെയിമും പരിശോധിക്കും; ഇൻഷുറൻസിനെ ഗൗരവമായി കാണുന്ന പുതിയ തലമുറ

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies