തിടുക്കപ്പെട്ട് തീരുമാനിക്കില്ല, ഇനിയും നാലഞ്ച് മാസമില്ലേ? ഉടനെ ബാറ്റ് താഴെവയ്ക്കില്ലെന്ന് ധോണി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

തിടുക്കപ്പെട്ട് തീരുമാനിക്കില്ല, ഇനിയും നാലഞ്ച് മാസമില്ലേ? ഉടനെ ബാറ്റ് താഴെവയ്‌ക്കില്ലെന്ന് ധോണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2025, 11:19 am IST
Facebook
Twitter
WhatsAppTelegram

എല്ലാ ഐപിഎൽ സീസണ് ഒടവിലും മഹേന്ദ്ര സിം​ഗ് ധോണി എന്നാണ് വിരമിക്കുന്നത് എന്നൊരു ചോദ്യം എല്ലാവരുടെ മനസിലുമുണ്ടാകും. അത് കമന്റേറ്റേഴ്സ് നേരിട്ട് താരത്തോട് ചോദിക്കുകയും ചെയ്യും. ചെന്നൈയുടെ അവസാന മത്സരത്തിന് ശേഷം ഇതേ ചോദ്യം ധോണിക്ക് നേരിടേണ്ടിവന്നു. അതിനുള്ള ധോണിയുടെ മറുപടി ആരാധകർക്ക് സന്തോഷം നൽകുന്നതായിരുന്നു. ഹർഷാ ഭോ​ഗ്ലയോടായിരുന്നു മറുപടി.

“വീണ്ടും, ഞാൻ അതേ കാര്യം തന്നെ പറയുന്നു. തീരുമാനമെടുക്കാൻ നാലോ അഞ്ചോ മാസമുണ്ടല്ലോ? എന്താണ് ചെയ്യേണ്ടതെന്ന് തീരുമാനിക്കാൻ തിടുക്കമൊന്നുമില്ല. നിങ്ങൾക്ക് അറിയാമോ; ശരീരം ഫിറ്റാക്കാൻ എല്ലാ വർഷവും 15 ശതമാനം കൂടുതൽ അധ്വാനമുണ്ട്.—ധോണി പറഞ്ഞു.

ഋതുരാജ് ​ഗെയ്​ക്വാദിന് പരിക്കേറ്റപ്പോഴാണ് 43-കാരൻ വീണ്ടും ചെന്നൈയുടെ നായക കുപ്പായം അണിയുന്നത്. എന്നിട്ടും അഞ്ചുവട്ടം ചാമ്പ്യന്മാരായ ടീമിന് അവസാന സ്ഥാനത്തേ ഫിനിഷ് ചെയ്യാനായുള്ളു. ഐപിഎൽ ചരിത്രത്തിൽ ആദ്യമായാണ് ചെന്നൈ അവസാന സ്ഥാനവുമായി സീസൺ അവസാനിപ്പിക്കുന്നത്.

 

Tags: HintIPLms dhoniaboutFuturehugedrops
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies