ഈ അധ്യായം കഴിഞ്ഞു, കഥ ഇനിയും തുടരും! സൗദി വിടാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഈ അധ്യായം കഴിഞ്ഞു, കഥ ഇനിയും തുടരും! സൗദി വിടാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2025, 11:19 am IST
FacebookTwitterWhatsAppTelegram

സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ് അൽ-നസർ വിടുന്നുവെന്ന് സൂചന. ജൂൺ 30ന് കരാർ അവസാനിക്കാൻ ഇരിക്കെ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു നന്ദി കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡായത്. ‘ ഈ അധ്യായം കഴിഞ്ഞു. കഥ? അത് തുടരും. എല്ലാവരോടും നന്ദി’. അൽ-നസർ ജഴ്സിയിലാണ് താരമിത് പങ്കുവച്ചത്. സൗദി പ്ലോ ലീ​ഗിലെ ഈ മാസത്തെ മത്സരത്തിൽ 3-2ന് അൽ ഫത്തായ്‌ക്കെതിരെ തോൽവി വഴങ്ങിയതിന് പിന്നാലെയായിരുന്നു പോസ്റ്റ്. താരം മത്സരത്തിൽ സ്കോർ ചെയ്തിരുന്നു.

സൗദി ക്ലബിനായി 111 തവണ കളത്തിലിറങ്ങിയ താരം 99 തവണ അവർക്കായി വല കുലക്കി. രണ്ടര വർഷം നീണ്ട കരിയറിനൊടുവിലാണ് താരം പിടിയിറങ്ങുന്നതെന്നാണ് സൂചന. 40-കാരന് അൽ നസറിൽ വലിയ നേട്ടങ്ങളുണ്ടാക്കാനായില്ല.

ഇതാണ് ക്ലബ് വിടന്നതിലേക്ക് നയിച്ചതെന്നാണ് സൂചന. താരത്തിന്റെ കടന്നുവരവോടെ ലീ​ഗിന്റെ പ്രശസ്തി ആ​ഗോളതലത്തിൽ വർദ്ധിച്ചു. കൂടുതൽ ലോകോത്തര താരങ്ങൾ സൗദി ക്ലബുകളിലേക്ക് ചേക്കേറി. മത്സരങ്ങൾക്ക് നിരവധി കാഴ്ചക്കാരെയും ലഭിച്ചു. പോർച്ചു​ഗീസ് താരം ഇനി എങ്ങോട്ടേക്ക് ചേക്കേറുമെന്ന ആകാംക്ഷയിലാണ് ആരാധകർ.

 

Tags: CrypticannouncedeparturecristianoronaldoPostAL NASSR
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

More Gulf News

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies