എല്‍ഐസിക്ക് പുതിയ മാനേജിംഗ് ഡയറക്റ്റര്‍മാര്‍; പട്‌നായിക്കും ദിനേഷ് പന്തും ചുമതലയേറ്റു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എല്‍ഐസിക്ക് പുതിയ മാനേജിംഗ് ഡയറക്റ്റര്‍മാര്‍; പട്‌നായിക്കും ദിനേഷ് പന്തും ചുമതലയേറ്റു

എല്‍ഐസിയുടെ മാനേജിങ് ഡയറക്ടര്‍മാരായി രത്നാകര്‍ പ്ടനായികും ദിനേഷ് പന്തും ചുമതലയേറ്റു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2025, 01:39 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ഇന്‍ഷുറന്‍സ് സ്ഥാപനമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ (എല്‍ഐസി) പുതിയ മാനേജിംഗ് ഡയറക്ടര്‍മാരായി രത്നാകര്‍ പ്ടനായികും ദിനേഷ് പന്തും ചുമതലയേറ്റു. കമ്പനിയുടെ വളര്‍ച്ചയുടെ നിര്‍ണായക ഘട്ടത്തിലാണ് ഇരുവരും ചുമതലയേല്‍ക്കുന്നത്.

1990 മാര്‍ച്ചിലാണ് എല്‍ഐസിയില്‍ ഡയറക്റ്റ് റിക്രൂട്ട് ഓഫീസറായി ത്നാകര്‍ പ്ടനായിക് കരിയര്‍ ആരംഭിക്കുന്നത്. എല്‍ഐസിയുടെ നിക്ഷേപ വിഭാഗം എക്്‌സിക്യുട്ടീവ് ഡയറക്ടറായും ചീഫ് ഇന്‍വസ്റ്റ്‌മെന്റ് ഓഫീസറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്‍ഡോര്‍, ജംഷഡ്പൂര്‍ എന്നിവിടങ്ങളില്‍ സീനിയര്‍ ഡിവിഷണല്‍ മാനേജരായും രാജ്യത്തിന്റെ കിഴക്കന്‍ മേഖലയില്‍ കമ്പനിയുടെ റീജണല്‍ മാനേജരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എല്‍ഐസിയില്‍ 35 വര്‍ഷത്തെ പ്രവൃത്തിപരിചയമുണ്ട് അദ്ദേഹത്തിന്. ഇന്‍ഷുറന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഫെല്ലോ മെമ്പര്‍ കൂടിയാണ് രത്നാകര്‍.

2022ല്‍ എല്‍ഐസിയുടെ പ്രഥമ ഓഹരി വില്‍പന (ഐപിഒ) വന്‍ വിജയമാക്കിയതില്‍ നിര്‍ണായക പങ്കുവഹിച്ച പ്രൊഫഷണലാണ് ദിനേഷ് പന്ത്. 1989ല്‍ ഡയറക്റ്റ് റിക്രൂട്ട് ഓഫീസറായാണ് കരിയര്‍ ആരംഭിക്കുന്നത്. നിലവില്‍ എല്‍ഐസിയുടെ ആക്ച്വറി ആന്‍ഡ് എക്‌സിക്യുട്ടീവ് ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന ദിനേഷ് പന്ത്, 2017 മുതല്‍ കമ്പനിയുടെ ബോര്‍ഡില്‍ പ്രത്യേക ക്ഷണിതാവാണ്. എല്‍ഐസിയുടെ ഇന്‍വസ്റ്റ്‌മെന്റ് കമ്മിറ്റി, റിസ്‌ക് കമ്മിറ്റി, വിത്ത്- പ്രൊഫിറ്റ് കമ്മിറ്റി എന്നിവയില്‍ അംഗമാണ്. കെനിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെന്‍ഇന്ത്യ അഷുറന്‍സ് കമ്പനിയുടെ ജനറല്‍ മാനേജരായി (ലൈഫ്) സേവനമനുഷ്ഠിച്ചിട്ടുണ്ട് അദ്ദേഹം.

 

Tags: insuranceBusiness Newslic india
ShareTweetSendShare

More News from this section

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies