പുഷ്പ​ ഗായികയുടെ ജന്മദിനാഘോഷത്തിൽ ലഹരി ഒഴുകി! പൊലീസ് റെയ്ഡ്; മാങ്ക്ലി വിവാദത്തിൽ, വീഡിയോ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

പുഷ്പ​ ഗായികയുടെ ജന്മദിനാഘോഷത്തിൽ ലഹരി ഒഴുകി! പൊലീസ് റെയ്ഡ്; മാങ്ക്ലി വിവാദത്തിൽ, വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2025, 06:15 pm IST
FacebookTwitterWhatsAppTelegram

തെലുങ്കിലെ പ്രശസ്ത യുവ​ഗായിക സത്യവതി റാഥോഡ് എന്ന മാങ്ക്‌ലി വിവാദത്തിൽ. ജന്മദിനാഘോഷത്തിൽ ലഹരി ഉപയോഗമെന്ന് റിപ്പോർട്ട്. പൊലീസ് നടത്തിയ പരിശോധനയിൽ കഞ്ചാവ് ഉൾപ്പടെ ഉപയോഗിച്ച അതിഥികളെ കണ്ടെത്തി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയായിരുന്നു. ചെവ്വാഴ്ച രാത്രി ഹൈദരാബാദിലെ പ്രാന്ത പ്രദേശമായ ചെവെല്ലയിലെ ത്രിപുര റിസോർട്ടിലായിരുന്നു പരിശോധന. വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.

ഗായികയുടെ കുടുംബവും ബന്ധുക്കളും ചില സിനിമ സുഹൃത്തുക്കളും ഉൾപ്പടെ 50 പേരാണ് പാർട്ടിക്കെത്തിയിരുന്നത്. അഭിനേതാക്കളായ രാച്ച രവി, ദിവി, കാസർല ശ്യാം, ഗായിക ഇന്ദ്രാവതി എന്നിവരാണ് പാർട്ടിക്കെത്തിയ സെലിബ്രറ്റികൾ. ഇറക്കുമതി ചെയ്ത വിദേശ മദ്യത്തിനൊപ്പം മയക്കുമരുന്നു പാർട്ടിയിൽ വിളംബിരിയിരുന്നു. പരിശോധനയിൽ ഒൻപത് പേർ കഞ്ചാവ് ഉപയോ​ഗിച്ചതായി കണ്ടെത്തി.

Popular singer Mangli landed in a legal controversy as foreign #liquor and #Ganja were found at her birthday party held at a resort in #Chevella , outskirts of #Hyderabad

The police have booked a case against #Mangli and Resort General manager.

Reportedly Chevella Police… pic.twitter.com/hudTKBAbyR

— Surya Reddy (@jsuryareddy) June 11, 2025

തെലുങ്ക് ചലച്ചിത്രരംഗത്ത് ഏറ്റവും കൂടുതൽ പ്രതിഫലംപറ്റുന്ന ഗായികമാരിൽ ഒരാളാണ് മാങ്ക്ലി. പുഷ്പയിലെ ഓ അണ്ടവാ മാമാ (കന്നഡ), വിക്രാന്ത് റോണയിലെ രാ രാ രക്കമ്മ (തെലുങ്ക് പതിപ്പ്) അല വൈകുണ്ഠപുരം ലോയിലെ രാമുലോ രാമുലാ, സീട്ടി മാർ-ലെ ജ്വാലാ റെഡ്ഡി എന്നീ ​ഗാനങ്ങളിലൂടെ പ്രശസ്തയായ അവരും നാടോടി ​ഗാനങ്ങൾക്കും ആരാധകർ ഏറെയാണ്. അവതാരകയും കൂടിയാണ്.

Tags: bustedMangliHyderabadDRUGsingerpartyfolk
ShareTweetSendShare

More News from this section

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

“പ്രിയപ്പെട്ടതെല്ലാം ഒരുമിച്ച്”; കുടുംബചിത്രം പങ്കുവച്ച് മോ​ഹൻലാൽ, ശ്രദ്ധേയമായി ലാംബി

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

ഇൻ്റർനാഷണൽ പുലരി ടിവി അവാർഡുകൾ പ്രഖ്യാപിച്ചു

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies