ഡ്രോൺ മഴ; ഇസ്രയേലിലേക്ക് ഇറാന്റെ പ്രത്യാക്രമണം; അയണ്‍ഡോം ഉപയോഗിച്ച് തടഞ്ഞ് ഇസ്രയേലിന്റെ പ്രതിരോധം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഡ്രോൺ മഴ; ഇസ്രയേലിലേക്ക് ഇറാന്റെ പ്രത്യാക്രമണം; അയണ്‍ഡോം ഉപയോഗിച്ച് തടഞ്ഞ് ഇസ്രയേലിന്റെ പ്രതിരോധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2025, 02:30 pm IST
Facebook
Twitter
WhatsAppTelegram

ടെൽ അവീവ് : ഇറാനിലെ ആണവനിലയങ്ങളിലുള്‍പ്പെടെ ഇസ്രയേൽ മുൻകരുതൽ ആക്രമണം നടത്തിയതിനു പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുളള സംഘർഷം രൂക്ഷമാകുന്നു . ഇറാൻ ഇസ്രായേലിന് നേരെ 100-ലധികം ഡ്രോണുകൾ വിക്ഷേപിച്ചതായി ഇസ്രയേൽ പ്രതിരോധ സേന (IDF) പറയുന്നു. ജോർദാനിലെ അമ്മാനിൽ സൈറണുകൾ മുഴങ്ങുന്നതായി അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

നൂറുകണക്കിന് ഡ്രോണുകൾ ഒറ്റയടിക്ക് വിക്ഷേപിക്കുന്നത് പ്രതിരോധ സംവിധാനങ്ങളെ തെറ്റിക്കുന്നതിനുള്ള ഒരു തന്ത്രം കൂടിയാണ്. ഡ്രോണുകൾ സാധാരണ മിസൈലുകളെക്കാൾ താഴ്ന്ന് പറക്കാനുള്ള ശേഷിയുള്ളവയാണ്. ചെറിയ റഡാർ സിഗ്നേച്ചറുകൾ ഉള്ള ഇവയെ കണ്ടെത്താനും നശിപ്പിക്കാനും ബുദ്ധിമുട്ടാണ്.

ഇസ്രയേലിലെ നഗരങ്ങളെ ലക്ഷ്യമിട്ട് ഇറാൻ ഷഹീദ് സീരീസ് ഡ്രോണുകൾ ഉപയോഗിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ദീർഘദൂരം സഞ്ചരിക്കാൻ കഴിവുള്ളതും, ‘കാമികാസെ’ ഡ്രോണുകളായി (ലക്ഷ്യത്തിൽ സ്വയം ഇടിച്ചു പൊട്ടിത്തെറിക്കുന്നവ) പ്രവർത്തിക്കുന്നതുമാണ് എന്നതാണ് ഷഹീദ് സീരീസ് ഡ്രോണുകളുടെ പ്രത്യേകത.

ഇറാന്റെ ചില ഡ്രോണുകൾ വ്യാപക നാശം വിതയ്‌ക്കാൻ ശേഷിയുള്ളവയാണെന്ന് ഇറാൻ തന്നെ പലപ്പോഴും വീരവാദം മുഴക്കിയിട്ടുണ്ട്. എന്നാൽ ഈ ഡ്രോൺ മഴയെ അയണ്‍ഡോം ഉപയോഗിച്ച് തടഞ്ഞ് കനത്ത പ്രതിരോധം ഒരുക്കുകയാണ് ഇസ്രയേൽ.

 

പ്രതിനിധാന ചിത്രം

 

Tags: israel attack
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies