ഇസ്രായേൽ പണ്ടേ തെമ്മാടി രാഷ്ട്രം, 'പൊട്ടിത്തെറിച്ച്' മുഖ്യമന്ത്രി; ഭൂലോക റൗഡി രാഷ്‌ട്രമെന്ന് മുഹമ്മദ് റിയാസും,
Wednesday, September 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇസ്രായേൽ പണ്ടേ തെമ്മാടി രാഷ്‌ട്രം, ‘പൊട്ടിത്തെറിച്ച്’ മുഖ്യമന്ത്രി; ഭൂലോക റൗഡി രാഷ്‌ട്രമെന്ന് മുഹമ്മദ് റിയാസും,

'പാക് തീവ്രവാദികൾ ഇന്ത്യയെ ആക്രമിച്ചപ്പോൾ ഇത്രയ്ക്ക് രോഷം കണ്ടില്ലല്ലോ'....

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2025, 04:50 pm IST
Facebook
Twitter
WhatsAppTelegram

ഇസ്രായേലിനെതിരെ ‘പൊട്ടിത്തെറിച്ച്’ മുഖ്യമന്ത്രി പിണറായി വിജയൻ. ഇറാനു നേരെ നടത്തിയ ആക്രമണത്തെ അപലപിച്ച് കൊണ്ടാണ് മുഖ്യമന്ത്രി ഇസ്രായേലിന് നേരെ ‘ആഞ്ഞടിച്ചത്’. തെമ്മാടി രാഷ്‌ട്രമാണ് ഇസ്രായേലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

‘ ഇസ്രായേൽ പണ്ടേ തെമ്മാടി രാഷ്‌ട്രമാണ്. ലോകത്ത് സാധാരണ രീതിയിലുള്ള ഒരു മര്യാ​ദയും പാലിക്കേണ്ടതില്ലെന്ന് അം​ഗീകരിച്ച് പോകുന്ന രാഷ്‌ട്രമാണത്. അമേരിക്കയുടെ പിന്തുണയുള്ളത് കൊണ്ട് എന്തുമാകാം എന്ന ധിക്കാരപരമായ സമീപനമാണ് അവർ എല്ലാകാലത്തും സ്വീകരിക്കുന്നത്, പിണറായി വിജയൻ പറഞ്ഞു.

അതേസമയം, ഇസ്രായേൽ ഭൂലോക റൗഡി രാഷ്‌ട്രമെന്നാണ് ടൂറിസം വകുപ്പ് മന്ത്രി പി.എം. മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടത്. . ‘ഇസ്രയേൽ സമാധാനത്തിന് ഭീഷണിയായ ഭൂലോക റൗഡി. ഇറാനുനേരെയുള്ള കടന്നാക്രമണം പ്രതിഷേധാർഹം,’ എന്നാണ് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്.

നിരവധി പ്രതികരണങ്ങളാണ് പോസ്റ്റിനു താഴെ നിറയുന്നത്. ‘പാക് തീവ്രവാദികൾ ഇന്ത്യയെ ആക്രമിച്ചപ്പോൾ ഇത്രയ്‌ക്ക് രോഷം കണ്ടില്ലല്ലോ’, ‘സമാധാനത്തിനു ഭിഷണിയായ വേറൊരു രാജ്യമാണ് പാകിസ്ഥാൻ… താങ്കൾ പാകിസ്ഥാനെ കുറിച്ച് ഇങ്ങനെ എഴുതി കണ്ടില്ലല്ലോ… നമ്മുടെ വീട്ടിലെ കാര്യങ്ങൾ ചർച്ച ചെയ്തിട്ട് പോരെ..ബന്ധു വീട്ടിലെ കാര്യങ്ങൾ ചർച്ച ചെയ്യുന്നത്!’ തുടങ്ങി  നിരവധി കമന്റുകളാണ് റിയാസിന്റെ പോസ്റ്റിലുള്ളത്.

Tags: pwd ministerChief Minister Pinaryi Vijyan
Share
Tweet
SendShare

More News from this section

പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി; പ്രതിഷേധിച്ച് മേയര്‍ വി.വി. രാജേഷ്, സംഘാടകരെ അതൃപ്തി അറിയിച്ചു

അമൃതാനന്ദമയിയുടെ 73-ാം ജന്മദിനം; അമൃതപുരിയില്‍ വന്‍ ആഘോഷം; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉപരാഷ്‌ട്രപതിയും പങ്കെടുക്കും

കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ 45കാരി മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം

‘വിമാനം ആരുടേത്, എന്താണ് പ്രത്യേക താൽപര്യം, പുണ്യം ലഭിക്കാനല്ല സൗജന്യമായി നൽകിയത്’; മുഖ്യമന്ത്രിക്കെതിരെ വി. മുരളീധരൻ എം.എൽഎ

‘ആരാണ് പണം മുടക്കിയതെന്ന് നിങ്ങളോട് പറയേണ്ടതില്ല’; സ്വകാര്യമായി അറേഞ്ച് ചെയ്ത വിമാനത്തിൽ ഇനിയും യാത്ര ചെയ്യുമെന്ന് സതീശൻ

ശബരിമലയുടെ പേരിൽ വോട്ട് വാങ്ങി ജയിച്ചവർ അയ്യപ്പ ഭക്തരെ മറക്കുന്നു; സർക്കാരിനും ദേവസ്വം ബോർഡിനുമെതിരെ കുമ്മനം രാജശേഖരൻ

Latest News

ഏഷ്യന്‍ ഗെയിംസ് പുരുഷ ബാഡ്മിന്റണ്‍ ഇന്ത്യന്‍ ടീമിന് വെങ്കലം

ബിജെപി സംഘടനയില്‍ ചുമതലാ മാറ്റങ്ങള്‍; കേരളത്തിന്റെ ചുമതല എം. നാഗരാജയ്‌ക്ക്, സഹപ്രഭാരിയായി എം. വെങ്കടേശന്‍

ടേക്ക് ഓഫിന് പിന്നാലെ സാങ്കേതിക തകരാര്‍; ലണ്ടനില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി

വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മാണം; അന്തര്‍സംസ്ഥാന സംഘത്തിലെ പ്രധാന പ്രതി സ്വപ്‌നമോയ് അധികാരി അറസ്റ്റില്‍

ബാങ്ക് പണിമുടക്ക്; ഞായറാഴ്ച ബാങ്കുകൾ തുറക്കും, കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിർണായക ഇടപെടൽ

യുഡിപിയിലെ 8 എംഎല്‍എമാര്‍ ബിജെപിയില്‍; നിയമസഭയില്‍ ബിജെപി അംഗബലം 10 ആയി

POCSO കേസിൽ അറസ്റ്റിലായ അധ്യാപകൻ എസ്പി ഓഫീസ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

കുരങ്ങ് ദേഹത്തേക്ക് ചാടി; വീട്ടുമുറ്റത്ത് തലയിടിച്ച് വീണ 91കാരിക്ക് ദാരുണാന്ത്യം, നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies