യുഡിപിയിലെ 8 എംഎല്‍എമാര്‍ ബിജെപിയില്‍; നിയമസഭയില്‍ ബിജെപി അംഗബലം 10 ആയി
Wednesday, September 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുഡിപിയിലെ 8 എംഎല്‍എമാര്‍ ബിജെപിയില്‍; നിയമസഭയില്‍ ബിജെപി അംഗബലം 10 ആയി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2026, 02:52 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: മേഘാലയയില്‍ ബിജെപിക്ക് നിര്‍ണായക മുന്നേറ്റം. യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി (യുഡിപി)യിലെ എട്ട് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്റെയും ബിജെപി ദേശീയ വക്താവ് സാംബിത് പാത്രയുടെയും സാന്നിധ്യത്തില്‍ ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് എംഎല്‍എമാര്‍ ബിജെപിയില്‍ അംഗത്വം സ്വീകരിച്ചത്. 2023ലെ മേഘാലയ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവര്‍ എട്ടുപേരും പട്ടികവര്‍ഗ സംവരണ മണ്ഡലങ്ങളില്‍ നിന്നാണ് വിജയിച്ചത്.

ലഖ്മെന്‍ റിംബുയി അമ്ലാരം, പിയൂസ് മാര്‍വീന്‍ റാണിക്കോര്‍, കിര്‍മെന്‍ ഷില്ല ക്ലിയഹ്രിയാത്ത്, മയ്രാല്‍ബോണ്‍ സ്യം നോങ്പോ, മാത്യു ബിയോണ്ട്സ്റ്റാര്‍ കുര്‍ബ മാവ്ഫ്‌ലാങ്, ഒല്ലാന്‍ സിങ് സു, വിന്‍ മാവ്‌സിന്റാം, ബലാജീദ് കുപാര്‍ സിന്രെം ഷെല്ല, സിന്‍ഷാര്‍ ലിങ്ദോ തബ സോഹിയോങ് എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നവര്‍. എട്ട് എംഎല്‍എമാര്‍ കൂടി എത്തിയതോടെ 60 അംഗ മേഘാലയ നിയമസഭയില്‍ ബിജെപിയുടെ അംഗബലം രണ്ടില്‍ നിന്ന് 10 ആയി.

നേരത്തെ പിന്ഥോറുംഖ്രയിലെ അലക്‌സാണ്ടര്‍ ലാലൂ ഹെക്കും സൗത്ത് ഷില്ലോങ്ങിലെ സന്‍ബോര്‍ ഷുള്ളായിയും ബിജെപി എംഎല്‍എമാരായിരുന്നു. അതേസമയം, എട്ട് എംഎല്‍എമാരുടെ കൂറുമാറ്റത്തോടെ യുഡിപിയുടെ അംഗബലം നാലായി കുറഞ്ഞു. നുജോര്‍കി സുംഗോ, പോള്‍ ലിങ്ദോ, മെത്ബ ലിങ്ദോ, റെനിക്ടണ്‍ ലിങ്ദോ ടോങ്ഖര്‍ എന്നിവരാണ് നിലവില്‍ ശേഷിക്കുന്ന എംഎല്‍എമാര്‍.

മേഘാലയയിലെ എട്ട് എംഎല്‍എമാരെയും ബിജെപി കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി കിരണ്‍ റിജിജു പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 12 വര്‍ഷത്തിനിടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മേഘാലയയിലും ഉണ്ടായ വികസനവും മാറ്റങ്ങളും എംഎല്‍എമാരെ സ്വാധീനിച്ചുവെന്നും റിജിജു വ്യക്തമാക്കി.

Tags: BJPmeghalayam udp membersjoint bjp party
Share
Tweet
SendShare

More News from this section

POCSO കേസിൽ അറസ്റ്റിലായ അധ്യാപകൻ എസ്പി ഓഫീസ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

കുരങ്ങ് ദേഹത്തേക്ക് ചാടി; വീട്ടുമുറ്റത്ത് തലയിടിച്ച് വീണ 91കാരിക്ക് ദാരുണാന്ത്യം, നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ഷാർജയിൽ കർണാടക സ്വദേശിയെ കൊലപ്പെടുത്തി; മൃതദേഹം ഒൻപത് കഷണങ്ങളാക്കി കാറിൽ ഉപേക്ഷിച്ചു, ഭാര്യയെയും മകനെയും കാണാനില്ല

‘മഹാനടനെ കാണാനും പരിചയപ്പെടാനും സാധിച്ചതിൽ സന്തോഷം’; ചലച്ചിത്ര പുരസ്കാര ചടങ്ങിനിടെ സൗഹൃദം പങ്കിട്ട് മമ്മൂട്ടിയും ധുരന്ധർ സംവിധായകൻ ആദിത്യ ധറും; ചിത്രങ്ങൾ വൈറൽ

ഡാറ്റ വേണ്ടാത്തവർക്ക് ആശ്വാസം; കോൾ-എസ്എംഎസ് മാത്രമുള്ള കുറഞ്ഞ നിരക്കിലുള്ള റീചാർജ് നിർബന്ധമാക്കി TRAI

‘അർണബ്’ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; സംസ്ഥാനങ്ങൾക്ക് ജാഗ്രത, നിരവധി ജില്ലകളിൽ സ്കൂളുകൾക്ക് അവധി

Latest News

യുഡിപിയിലെ 8 എംഎല്‍എമാര്‍ ബിജെപിയില്‍; നിയമസഭയില്‍ ബിജെപി അംഗബലം 10 ആയി

28 വര്‍ഷത്തെ കാത്തിരിപ്പ്: വനിതകളുടെ 49 കിലോഗ്രാം വെയ്റ്റ്ലിഫ്റ്റിംഗില്‍ മീരാബായ് ചാനുവിന് വെള്ളി; ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്‌ക്ക് ചരിത്ര മെഡല്‍

പള്ളിയിൽ യോഗം, 23 പേർ കസ്റ്റഡിയിൽ; ഖിലാഫത്ത് ലക്ഷ്യമിട്ട് പുതിയ തീവ്രവാദ സംഘടനയെന്ന് സംശയം

‘ആരാണ് പണം മുടക്കിയതെന്ന് നിങ്ങളോട് പറയേണ്ടതില്ല’; സ്വകാര്യമായി അറേഞ്ച് ചെയ്ത വിമാനത്തിൽ ഇനിയും യാത്ര ചെയ്യുമെന്ന് സതീശൻ

ശബരിമലയുടെ പേരിൽ വോട്ട് വാങ്ങി ജയിച്ചവർ അയ്യപ്പ ഭക്തരെ മറക്കുന്നു; സർക്കാരിനും ദേവസ്വം ബോർഡിനുമെതിരെ കുമ്മനം രാജശേഖരൻ

പരശുറാം എക്സ്പ്രസിൽ വൻ മാറ്റം; പഴയ ICF കോച്ചുകൾക്ക് പകരം ഇനി LHB, യാത്രക്കാർക്ക് കൂടുതൽ സൗകര്യം

മകന്റെ മൃതദേഹം കണ്ടെത്താനായില്ല; ഗൗതത്തിന്റെ പ്രതീകമായി തടിയിൽ രൂപം കൊത്തി ദഹിപ്പിച്ച് ബലികർമ്മം നടത്തി അമ്മ

‘സുഡാനി ഫ്രം നൈജീരിയ’യിലെ ഉമ്മ ഇനി ഓർമ; നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies