ഹോർമുസ് കടലിടുക്ക് അടച്ചാലും ഇന്ത്യ കുലുങ്ങില്ല; ഒരുമുഴം മുൻപേ എറിഞ്ഞ് മോദി സർക്കാർ; ഇറാന്റെ ഭീഷണി ഇവിടെ വിലപ്പോവില്ല
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹോർമുസ് കടലിടുക്ക് അടച്ചാലും ഇന്ത്യ കുലുങ്ങില്ല; ഒരുമുഴം മുൻപേ എറിഞ്ഞ് മോദി സർക്കാർ; ഇറാന്റെ ഭീഷണി ഇവിടെ വിലപ്പോവില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2025, 10:41 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഹോർമുസ് കടലിടുക്ക് അടച്ചു പൂട്ടാനുള്ള ഇറാന്റെ നീക്കം ഇന്ത്യയെ ബാധിക്കില്ലെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി. ഹോർമുസ് കടലിടുക്ക് അടച്ചാലും ഇന്ത്യയിലെ ഇന്ധന നീക്കം അതേപടി തുടരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ മുൻകൂർ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി ഉറപ്പ് നൽകി.

കഴിഞ്ഞ രണ്ടാഴ്ചയായിപശ്ചിമേഷ്യയിലെ ഭൗമ-രാഷ്‌ട്രീയ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഇന്ത്യയിലേക്കുള്ള ചരക്ക് നീക്കത്തിന്റെ ചെറിയൊരു ഭാ​ഗം മാത്രമാണ് ഹോർമുസ് കടലിടുക്ക് വഴി നടത്തുന്നത്. വിവിധ റൂട്ടുകൾ വഴിയാണ് എണ്ണയടക്കമുള്ള വസ്തുക്കൾ രാജ്യത്ത് എത്തുന്നത്.  ആഴ്ചകളോളം വിതരണം ചെയ്യാനുള്ള എണ്ണ ഇന്ത്യൻ കമ്പനികളുടെ പക്കലുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഇറാനും ഒമാനും ഇടയിലുള്ള ഇടുങ്ങിയ സമുദ്ര ഇടനാഴിയാണ് ഹോർമുസ് കടലിടുക്ക്. 33 കിലോമീറ്റർ വരെയാണ് ഇതി വീതി.  ഹോർമുസ് കടലിടുക്കിലൂടെയാണ് സൗദി അറേബ്യ, ഇറാഖ്, കുവൈറ്റ്, യുഎഇ, ഖത്തർ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഇന്ധന നീക്കം നടക്കുന്നത്.

പതിറ്റാണ്ടുകളായി അറേബ്യൻ രാജ്യങ്ങളിൽ നിന്നുമാണ് ഇന്ത്യ കൂടുതലായും എണ്ണ ഇറക്കുമതി ചെയ്തിരുന്നത്. എന്നാൽ റഷ്യ- യുക്രൈയൻ സംഘർഷത്തിന് പിന്നാലെ റഷ്യയിൽ നിന്നും കൂടുതൽ ഡിസ്കൗണ്ടോടു കൂടി ഇന്ത്യയ്‌ക്ക് എണ്ണ ലഭിക്കാൻ തുടങ്ങി. നിലവിൽ 44 ശതമാനത്തോളം എണ്ണ റഷ്യയിൽ നിന്നുമാണ് രാജ്യത്ത് എത്തുന്നത്. സൂയുസ് കടലിടുക്ക് വഴിയാണ് റഷ്യയിൽ നിന്നും എണ്ണ എത്തുന്നത്. പ്രതിദിനം 20-22 ലക്ഷം ബാരൽ എണ്ണയാണ്  റഷ്യയിൽ നിന്നും രാജ്യത്ത്  ഇറക്കുമതി ചെയ്യുന്നത്. കൂടാതെ ഹോർമുസ് കടലിടുക്കിനെ ആശ്രയിക്കാത്ത  യുഎസ്, ബ്രസീൽ, പശ്ചിമാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്.

കഴിഞ്ഞ ദിവസം അമേരിക്ക ഇറാന്റെ  ആണവ കേന്ദ്രങ്ങൾ ആക്രമിച്ചതിന് പിന്നാലെയാണ് ഹോർമുസ് കടലിടുക്ക് അടച്ചു പൂട്ടുമെന്ന് ഇറാൻ പ്രഖ്യാപിച്ചത്. നടപടി ഇന്ത്യയെ കാര്യമായി ബാധിക്കില്ലെങ്കിലും ആഗോള തലത്തിൽ പ്രതിഫലിക്കും. ആ​ഗോള അസംസ്കൃത എണ്ണ വ്യാപാരത്തിന്റെ 20–25% ത്തെയും ആഗോള എൽഎൻജി വ്യാപരത്തിന്റെ 30% ത്തെയും സ്തംഭിപ്പിക്കുമെന്നാണ് സൂചന. ആ​ഗോള തലത്തിൽ എണ്ണവില ബാരലിന് 200–300 ഡോളർ വരെ ഉയരുമെന്നും ഇത് ആഗോള സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിക്കുമെന്നും ദേശീയ മാ​ദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Tags: IRANHormuz straitStrait Of Hormuz Shutdown
Share
Tweet
SendShare

More News from this section

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

Latest News

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies