അടിയന്തരാവസ്ഥയ്‌ക്കെതിരായ ഐതിഹാസിക ജനകീയ പോരാട്ടങ്ങളുടെ സമഗ്രചരിത്ര ഗ്രന്ഥം: പ്രകാശനം ജൂൺ 25ന് കേരളാ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അടിയന്തരാവസ്ഥയ്‌ക്കെതിരായ ഐതിഹാസിക ജനകീയ പോരാട്ടങ്ങളുടെ സമഗ്രചരിത്ര ഗ്രന്ഥം: പ്രകാശനം ജൂൺ 25ന് കേരളാ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2025, 08:51 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: അടിയന്തരാവസ്ഥക്കെതിരെ പടപൊരുതിയ യഥാർത്ഥ ദേശസ്നേഹികളുടെ സമര ചരിത്രം പുസ്തകരൂപത്തിൽ പുറത്തിറങ്ങുന്നു. “അടിയന്തരാവസ്ഥ: ജനാധിപത്യക്കശാപ്പിന് അമ്പതാണ്ട് തികയുമ്പോൾ” എന്ന് പേരിട്ടിരിക്കുന്ന ഈ പുസ്തകം 1975 – 77 കാലഘട്ടത്തിൽ കേരളത്തിൽ അടിയന്തരാവസ്ഥക്കെതിരെ നടന്ന ഐതിഹാസിക ജനകീയ പോരാട്ടങ്ങളുടെ സമഗ്ര ചരിത്രമാണ്.

പോരാട്ടത്തിൽ നേതൃത്വം നൽകിയവരുടെയും പങ്കെടുത്തവരുടെയും അനുഭവങ്ങൾ ഉൾക്കൊള്ളിച്ചുള്ള ഗ്രന്ഥം എമർജൻസി വിക്‌ടിംസ് അസോസിയേഷൻ മുൻകൈയെടുത്താണ് പ്രസിദ്ധീകരിക്കുന്നത്. കുരുക്ഷേത്ര പ്രകാശനാണ് പ്രസാധകർ.

ഓരോ ജില്ലകളിലെയും സമര ചരിത്രവും പങ്കെടുത്തവരുടെ പേരുവിവരങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ബൃഹത്തായ ഗ്രന്ഥം ജൂൺ 25ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ കേരളാ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ എമർജെൻസി വിക്ടിംസ് അസോസിയേഷൻ സെക്രട്ടറി ആർ മോഹനന് നൽകി പ്രകാശനം ചെയ്യും. കേരളാ യൂണിവേഴ്സിറ്റി സെനറ്റ് ഹാളിൽ ജൂൺ 25 വൈകുന്നേരം 5 .30 നാണു ചടങ്ങുകൾ ആരംഭിക്കുക. ധീര സമര സേനാനികളെ ആദരിച്ചു കൊണ്ടുള്ള അനുസ്മരണ സമ്മേളനവും നടക്കും. കുരുക്ഷേത്ര ബുക്സ് മാനേജിങ് ഡയറക്റ്റർ കാ ഭാ സുരേന്ദ്രൻ പുസ്തക പരിചയം നടത്തും.

550 രൂപ മുഖവിലയുള്ള പുസ്തകം നിലവിൽ പ്രീ പുബ്ലിക്കേഷൻ വിലയായ 400 രൂപയ്‌ക്കു ലഭിക്കും. വിശദവിവരങ്ങൾക്ക് ഇതോടൊപ്പമുള്ള ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.

Tags: Emergencykurukshethra booksKURUKSHETHRA PRAKASHAN
Share
Tweet
SendShare

More News from this section

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies