"ഇന്ത്യ വീണ്ടും ആക്രമിച്ചേക്കാം; നമ്മുടെ പ്രതിരോധം എങ്ങുമെത്തിയിട്ടില്ല"; ഓപ്പറേഷൻ സിന്ദൂറിന്റെ ഭയം വിട്ടുമാറാതെ പാക് പ്രതിപക്ഷ നേതാവ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഇന്ത്യ വീണ്ടും ആക്രമിച്ചേക്കാം; നമ്മുടെ പ്രതിരോധം എങ്ങുമെത്തിയിട്ടില്ല”; ഓപ്പറേഷൻ സിന്ദൂറിന്റെ ഭയം വിട്ടുമാറാതെ പാക് പ്രതിപക്ഷ നേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2025, 12:23 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ നൽകിയ തിരിച്ചടിയുടെ ആഘാതത്തിൽ നിന്നും കരകയറാനാകാതെ പാകിസ്ഥാനിലെ രാഷ്‌ട്രീയ നേതൃത്വം. വീണ്ടും ഒരു വർഷത്തിനുള്ളിൽ ഇന്ത്യ ആക്രമിച്ചേക്കാമെന്ന ആശങ്ക പരസ്യമായി പാർലമെന്റിൽ ഉന്നയിച്ചിരിക്കുകയാണ് പാകിസ്ഥാൻ പ്രതിപക്ഷ നേതാവ് ഒമർ അയ്യൂബ് ഖാൻ.

ഇന്ത്യയുടെ പ്രതിരോധ സേനയുടെ ദ്രുതഗതിയിലുള്ള നവീകരണത്തെയും പാകിസ്ഥാന് വേഗത്തിൽ ഇതുമായി പൊരുത്തപ്പെടാൻ കഴിയാത്തതിനെയും കുറിച്ച് അയ്യൂബ്‌ ഖാൻ ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ചു. “ഇന്ത്യയുടെ ആധുനികവൽക്കരണ നീക്കവുമായി താരതമ്യപ്പെടുത്തുമ്പോൾ, പാകിസ്ഥാൻ ഇന്ന് എങ്ങുമെത്തിയിട്ടില്ല,” പാകിസ്ഥാൻ തെഹ്‌രീക്-ഇ-ഇൻസാഫ് (PTI) നേതാവ് തുറന്നടിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ കഴിവുകളിലെ വർദ്ധിച്ചുവരുന്ന അകലം അവഗണിക്കാൻ കഴിയാത്തത്ര വലുതാണെന്ന് അയൂബ് പറഞ്ഞു.

During the Budget Session of the National Assembly held on 24th June 2025, Leader of the Opposition Mr. Omar Ayub Khan, expressed his views on the cut motions moved in the House regarding the Demand for Grants pertaining to expenditures (other than Charged Expenditures) on the… pic.twitter.com/RnujY0R2V2

— National Assembly 🇵🇰 (@NAofPakistan) June 24, 2025

പുതുതലമുറ മിസൈലുകൾ മുതൽ ഡ്രോൺ യുദ്ധ സംവിധാനങ്ങൾ വരെയുള്ള ഇന്ത്യയുടെ സൈനിക ശക്തി പാകിസ്താനിലെ രാഷ്‌ട്രീയ നേതാക്കളെ അസ്വസ്ഥരാക്കിയിട്ടുണ്ടെന്നതിന് തെളിവായാണ് ഇന്ത്യ ഇത് വിലയിരുത്തുന്നത്. ഇന്ത്യ പ്രതിരോധ ബജറ്റിനായി റെക്കോർഡ് തുക വകമാറ്റുമ്പോഴും പ്രതിരോധ ധനസഹായത്തിന് മുൻഗണന നൽകുന്നതിൽ ഷെഹ്ബാസ് ഷെരീഫിന്റെ ഭരണകൂടം പരാജയപ്പെട്ടുവെന്നും അയ്യൂബ് ഖാൻ ആരോപിച്ചു. രാജ്യത്തിന്റെ സുരക്ഷാ ആവശ്യങ്ങൾ പരിഹരിക്കുന്നതിനുപകരം, സർക്കാർ പ്രീണന നയതന്ത്രത്തിലാണ് ഏർപ്പെട്ടിരിക്കുന്നതെങ്ങ് പാക് പ്രതിപക്ഷ നേതാവ് വിമർശിച്ചു.

Tags: Pakistan Opposition LeaderPakistandefenceIndiaOMAR AYUB KHANPakistan ParliamentOperation Sindoor
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies